Jump to content
സഹായം

"അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 12: വരി 12:
ഈ സ്ക്കൂളിൽ വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ക്ലബാണ് സയൻസ് ക്ലബ്. Dr. CV Raman-ന്റെ ജന്മദിനത്തിന്റെ ഭാഗമായി സയൻസ് ക്ലബ്ബ് ക്വിസ് മൽസരം സംഘടിപ്പിച്ചൂ. Sep. 16-തീയതി അന്തർദേശീയ ഒസോൺ ദിനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി സെമിനാർ,ചിത്രപ്രദർശനം,ക്വിസ് മൽസരം,തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. ജൂലൈ 21-തീയതി ചാന്ദ്രദിനം ആഘോഷിച്ചു. അന്ന് സയൻസ് ക്ലബ്ബിന്റെ കീഴിൽ CD പ്രദർശനം നടത്തി. കൂടാതെ ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ നീൽ ആംസ്ട്രോങ്, മൈക്കൽ കോളിൻസ്,എഡ്വിൻ ആൽഡ്രിൻ തുടങ്ങിയ ബഹിരാകാശ സഞ്ചാരികളുടെ സ്മരണാർത്ഥം അവരുടെ വേഷമണിഞ്ഞ് കുട്ടികൾ അവരുടെ അനുഭവങ്ങൾ കൂട്ടുകാരോടും അധ്യാപകന്മാരോടും പങ്ക് വെച്ചു.

ജൂൺ 5 ന് ലോകപരിസ്ഥിതിദിനത്തിൽ കുട്ടികൾ വീട്ടുവളപ്പിൽ വൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ചു.. പ്രത്യേക പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു. പുകയിലവിരുദ്ധദിനം പ്രമാണിച്ച് പ്രത്യേകം വിളിച്ചുകൂട്ടിയ ഗൂഗിൾ മീററിൽ  വെച്ച്  ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു . 'പുകയില വിരുദ്ധ ഡോക്യുമെന്ററി' പ്രദർശിപ്പിച്ചു.  
ജൂൺ 5 ന് ലോകപരിസ്ഥിതിദിനത്തിൽ കുട്ടികൾ വീട്ടുവളപ്പിൽ വൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ചു.. പ്രത്യേക പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു. പുകയിലവിരുദ്ധദിനം പ്രമാണിച്ച് പ്രത്യേകം വിളിച്ചുകൂട്ടിയ ഗൂഗിൾ മീററിൽ  വെച്ച്  ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു . 'പുകയില വിരുദ്ധ ഡോക്യുമെന്ററി' പ്രദർശിപ്പിച്ചു. <gallery>
 
പ്രമാണം:33302 sasthrarangam 1.png
<u>സോഷ്യൽസയ൯സ്  ക്ലബ്ബ്</u>
പ്രമാണം:33302 lahariye vida 1.png
പ്രമാണം:33302 bhoomi nammude amma 1.png
</gallery><u>സോഷ്യൽസയ൯സ്  ക്ലബ്ബ്</u>

സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങളും ദേശീയദിനാഘോഷങ്ങളും സംഘടിപ്പിക്കുന്നു. മഹാന്മാർ പകർന്നുനൽകിയ സന്ദേശങ്ങളടങ്ങിയ ചാർട്ടുകൾ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പ്രദർശിപ്പിച്ച് വരുന്നു.ലോകപരിസ്ഥിതിദിനത്തിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും സ്ക്കൂൾ അസംബ്ലിയിൽ പ്രഭാഷണങ്ങളും പ്രബന്ധങ്ങളും അവതരിപ്പിക്കുകയും ചെയ്തു.  ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് പോസ്റ്റർ പ്രദർശിപ്പിച്ചു. ജൂലൈ 11 ജനസംഖ്യാദിനത്തിൽ സെമിനാർ സംഘടിപ്പിച്ചു. ജൂലൈ 21 ചാന്ദ്രദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾ ശേഖരിച്ച ചിത്രങ്ങളും ലേഖനങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള പതിപ്പ് തയ്യാറാക്കി. CD, ചിത്രപ്രദർശനങ്ങൾ സംഘടിപ്പിച്ചു. ആഗസ്ത് 6, 9 ഹിരോഷിമ-നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി ശാന്തിഗീതാലാപനവും സമാധാനത്തിന്റെ സന്ദേശം പകരുന്ന പോസ്റ്റർ പ്രദർശനവും നടത്തി. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചരിത്രക്വിസ്, ചിത്രപ്രദർശനം, ദേശീയപതാകാനിർമാണം,  എന്നിവ നടന്നു. സെപ്റ്റംബർ 5 അദ്ധ്യാപകദിനത്തിൽ ഡോ. എസ്. രാധാകൃഷ്ണന്റെ ജീവചരിത്രവുമായി ബന്ധപ്പെട്ട ലേഖനങ്ങളും ചിത്രങ്ങളും ബുള്ളറ്റിൻ ബോർഡിൽ പ്രദർശിപ്പിക്കൽ, കുട്ടികളെക്കൊണ്ട് ക്ലാസ്സെടുപ്പിക്കൽ, അധ്യാപികയെ ആദരിക്കൽ  എന്നിവ നടന്നു. നവമ്പർ 1 കേരളപ്പിറവിദിനത്തിലും ഡിസമ്പർ 10 മനുഷ്യാവകാശദിനത്തിലും ബന്ധപ്പെട്ട ചിത്രങ്ങളും വിവരങ്ങളും ബുള്ളറ്റിൻ ബോർഡിൽ പ്രദർശിപ്പിച്ചു.  

692

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1753368" എന്ന താളിൽനിന്ന് ശേഖരിച്ചത്