Jump to content
സഹായം

"ജി.യു.പി.എസ് പുള്ളിയിൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Yearframe/Header}}
അറിവ് സ്വായത്തമാക്കുന്നതോടൊപ്പം സർവ്വതോന്മുഖമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കുന്നത്.ഒരു കുട്ടിയെ ഉത്തമ പൗരനാക്കി വളർത്തിയെടുക്കുന്നതിന് അക്കാദമിക പ്രവർത്തനങ്ങളോടൊപ്പം പഠനാന‍ുബന്ധ പ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യമുണ്ട്. വിവിധ പഠന പ്രവർത്തനങ്ങളോടൊപ്പം വ്യത്യസ്തങ്ങളായ പഠനാന‍ുബന്ധ പ്രവർത്തനങ്ങളും നൽകിക്കൊണ്ട് കുട്ടിയുടെ വിദ്യാഭ്യാസമേഖല കഴിവുറ്റതാക്കാൻ അധ്യാപകർ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.കലാപരവും കായികപരവുമായ കഴിവുകൾ കുട്ടികളിൽ വളർത്തിയെടുക്കേണ്ടതുണ്ട്. വിജ്ഞാനത്തോടൊപ്പം വിനോദത്തിനും കുട്ടികൾക്ക് അവസരമൊരുക്കാൻ ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കുന്നു.

== അമ്മ മലയാളം ==
<gallery>
പ്രമാണം:48482ammamalayalam.jpg
പ്രമാണം:48482ammamalayalam2.jpg
</gallery>
മലയാള ഭാഷയുടെ പരിപോഷണത്തിനായി വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി  മാതൃഭാഷാ ദിനത്തിൽ നടത്തിയ വിവിധ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി പുറത്തിറക്കിയ  അമ്മ മലയാളം പതിപ്പ് ഹെഡ്മാസ്റ്റർ ജയകുമാർ കെ .വി പ്രകാശനം ചെയ്‌തു.  .മാതൃഭാഷയുടെ പ്രാധാന്യം ഉൾക്കൊള്ളുന്ന കവിതാ ശേഖരവും, ലേഖനങ്ങളും പോസ്റ്ററുകളും ഉൾക്കൊള്ളുന്ന ഒരു പതിപ്പാണ് അമ്മ മലയാളം.  മലയാളത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ കുട്ടികൾക്ക് ഈ പതിപ്പ് ഉപകരിക്കും എന്നതിൽ സംശയമില്ല.
[[പ്രമാണം:48482sports2.jpg|വലത്ത്‌|ചട്ടരഹിതം|208x208ബിന്ദു]]
== ക‍ുട്ടികളിൽ ആവേശം നിറച്ച് സീയ‍ൂസ് 2കെ 22 സ്പോർട്സ് ഫെസ്റ്റിവൽ ==
കോവിഡ് മഹാമാരി സൃഷ്ടിച്ചരണ്ടു വർഷത്തെനിശ്ചല ഇടവേളയ്ക്കു ശേഷം പുള്ളിയിൽ ഗവൺമെന്റ് യുപി സ്കൂൾ മൈതാനത്തെ കോൾമയിർ കൊള്ളിച്ച് സീയൂസ് 2കെ 22 സ്പോർട്സ് ഫെസ്റ്റിവൽസംഘടിപ്പിച്ചു. മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി വിവിധ ഹൗസുകളാക്കി തിരിച്ചു.  കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധ പിടിച്ചു പറ്റാൻ  ഈ സ്പോർട്സ് ഫെസ്റ്റിവലിനു കഴിഞ്ഞു.പച്ച മഞ്ഞ ചുവപ്പ് നീല എന്നീ ഗ്രൂപ്പുകളായി തിരിഞ്ഞു കൊണ്ട് ഓരോ കുട്ടിയും തങ്ങളുടെ ഹൗസിനെ മുൻപന്തിയിൽ എത്തിക്കാൻ അക്ഷീണം പരിശ്രമിച്ചു.ട്രാക്കിലെ വീറും വാശിയും വഴിയാത്രികരുടെ പോലും ശ്രദ്ധ പിടിച്ചു പറ്റി. പലരും വാഹനങ്ങൾ റോഡരുകിൽ പാർക്ക്‌ ചെയ്ത് ഈ കായിക മാമാങ്കം കാണുവാനും കുട്ടികളെ പ്രോത്സാഹിപ്പിക്കുവാനും മുന്നോട്ട് വരികയുണ്ടായി. ഗ്രീൻ ഹൗസ് സീയൂസ് 2കെ 22 ഓവറാൾ ട്രോഫി നേടി.
വീഡിയോകാണാൻ [https://youtu.be/s5ERCt7JWMY ഇവിടെ ക്ലിക്ക് ചെയ്യൂ]
== പാഠം ഒന്ന് പാടത്തേക്ക് ==
== പാഠം ഒന്ന് പാടത്തേക്ക് ==
[[പ്രമാണം:48482padam5.jpeg|പകരം=|വലത്ത്‌|ചട്ടരഹിതം|190x190px]]
[[പ്രമാണം:48482padam5.jpeg|പകരം=|വലത്ത്‌|ചട്ടരഹിതം|190x190px]]
ദേശീയ ഹരിതസേന പുള്ളിയിൽ യൂണിറ്റിന്റെ കീഴിൽ നടത്തിയ നെൽവയൽ സന്ദർശന പരിപാടിയായിരുന്നു 'പാഠം ഒന്ന് പാടത്തേക്ക്'. നെല്ലിന്റെ ജന്മദിനത്തോടനുബന്ധിച്ച് കരുളായി ഗ്രാമപഞ്ചായത്തും കരുളായി കൃഷി ഭവന‍ും സംയുക്തമായി ചേർന്നാണ് ഈ പദ്ധതി നടപ്പിലാക്കിയത്. കുട്ടികൾ അത്യധികം ആവേശത്തോടെയാണ് ഇതിൽ പങ്കാളികളായത്. ഞാറ് നടീൽ കർമ്മത്തിൽ  കുട്ടികളും ജനപ്രതിനിധികളും അധ്യാപകരും എസ്.എംസി.യുംമൊക്കെ പങ്കാളികളായപ്പോൾ ഇതൊര‍ു നാടിന്റെ ആഘോഷമായി മാറി. ക‍ുട്ടികൾക്ക് കാർഷിക വൃത്തിയോടുള്ള അഭിരുചി വർദ്ധിപ്പിക്കാൻ ഇത് സഹായകരമായി.

[[ജി.യു.പി.എസ് പുള്ളിയിൽ/പാഠം ഒന്ന് പാടത്തേക്ക്|കൂടുതൽ ചിത്രങ്ങൾക്ക്]]

== കഥ-കവിത ക്യാമ്പ് ==
== കഥ-കവിത ക്യാമ്പ് ==
വരി 25: വരി 12:
പുള്ളിയിൽ ജി യു പി സ്കൂളിൽ കഥാ കവിതാ ക്യാമ്പ് നടത്തുകയും ഇതിലേക്ക് പ്രാദേശിക കലാകാരന്മാരെ ഉപയോഗപ്പെടുത്തുകയും ചെയ്‍തു. യുവ കവിയും കഥാകൃത്തുമായ മുജീബ് റഹ്മാൻ കരുളായി, യുവ കഥാകൃത്ത് ജിനേഷ് മാധവ്, തിരക്കഥാകൃത്ത് മുജാഹിർ കരുളായി എന്നിവർ ചടങ്ങിൽ പങ്കെടുക്കുകയും കുട്ടികൾക്കാവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

[[ജി.യു.പി.എസ് പുള്ളിയിൽ/കഥ-കവിത ക്യാമ്പ്|കൂടുതൽ ചിത്രങ്ങൾക്ക്]]
== കാഴ്‍ച - 2019 ഫിലിം ഫെസ്റ്റിവൽ ==
== കാഴ്‍ച - 2019 ഫിലിം ഫെസ്റ്റിവൽ ==
[[പ്രമാണം:48482filmfestival.jpeg|172x172px|പകരം=|ചട്ടരഹിതം|വലത്ത്‌]]
[[പ്രമാണം:48482filmfestival.jpeg|172x172px|പകരം=|ചട്ടരഹിതം|വലത്ത്‌]]
വരി 33: വരി 20:

== കഥക്ക് നൃത്താവതരണം ==
== കഥക്ക് നൃത്താവതരണം ==
[[പ്രമാണം:48482kadhakk.jpeg|ലഘുചിത്രം|208x208px|പ്രശസ്‍ത നർത്തകി ശിഖാലിയ കട്ടാരിയ കഥക് കലാരൂപം കുട്ടികൾക്ക് പരിചയപ്പെടുത്തിയപ്പോൾ]]
[[പ്രമാണം:48482kadhakk.jpeg|ലഘുചിത്രം|208x208px|പ്രശസ്‍ത നർത്തകി ശിഖാലിയ കട്ടാരിയ കഥക് കലാരൂപം കുട്ടികൾക്ക് പരിചയപ്പെടുത്തിയപ്പോൾ|പകരം=|ഇടത്ത്‌]]
ഭാരതത്തിലെ വിവിധ കലാരൂപങ്ങൾ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്പിക് മക്കായ് സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ  ആഭിമുഖ്യത്തിൽ കഥക് നൃത്തരൂപം സ്കൂളിൽ അവതരിപ്പിച്ചു. പ്രശസ്ത നർത്തകി ശിഖാലിയ കട്ടാരിയ ആയിരുന്നു ഈ നൃത്തരൂപം കുട്ടികൾക്കായി അവതരിപ്പിച്ചത്. കഥക് നിർത്ത രൂപത്തിൽ താൽപര്യം പ്രകടിപ്പിച്ച കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കുകയും അവർക്ക് ഒരു താൽക്കാലിക പരിശീലനം നൽകുകയും ചെയ്തു.

[[ജി.യു.പി.എസ് പുള്ളിയിൽ/ചിത്രശാല/കഥക് അവതരണം|<br />കൂടുതൽ ചിത്രങ്ങൾക്ക്]]

== ഡിജിറ്റൽ മാഗസിൻ-ഉയരെ 2021 ==
== ഡിജിറ്റൽ മാഗസിൻ-ഉയരെ 2021 ==
[[പ്രമാണം:48482digitalmagazine.png|ലഘുചിത്രം|186x186px|പകരം=|ഉയരെ മാഗസിൻ കവർ പേജ്|ഇടത്ത്‌]]
[[പ്രമാണം:48482digitalmagazine.png|ലഘുചിത്രം|186x186px|പകരം=|ഉയരെ മാഗസിൻ കവർ പേജ്]]
ഓരോ അധ്യയനവർഷാവസാനവും കുട്ടികളുടെ സർഗ്ഗശേഷി കൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള മാഗസിനുകൾ പ്രകാശനം ചെയ്യാറുണ്ട്. കോവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധി 2021ലെ മാഗസിൻ പ്രസിദ്ധീകരണത്തെ പ്രതിസന്ധിയിൽ ആക്കുകയും ഡിജിറ്റൽ മാഗസിൻ എന്ന പുതിയ ഒരു പ്ലാറ്റ്ഫോമിലേക്ക് മാഗസിൻ മാറ്റപ്പെട‍ുകയ‍ും ചെയ്‍ത‍ു.തത്ഫലമായി ഉയരെ ഡിജിറ്റൽ മാഗസിൻ 2021 പ്രസിദ്ധീകരിച്ചു.

വരി 47: വരി 34:
2018 19 അധ്യയനവർഷത്തിലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കുട്ടികളുടെ നിയമസഭ  സംഘടിപ്പിച്ചു. കുട്ടികളിൽ ജനാധിപത്യബോധവും നിയമസഭ രീതികളുടെ നടപടിക്രമങ്ങളും മനസ്സിലാക്കാൻ ഈ പരിപാടി സഹായിച്ചു.  
2018 19 അധ്യയനവർഷത്തിലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കുട്ടികളുടെ നിയമസഭ  സംഘടിപ്പിച്ചു. കുട്ടികളിൽ ജനാധിപത്യബോധവും നിയമസഭ രീതികളുടെ നടപടിക്രമങ്ങളും മനസ്സിലാക്കാൻ ഈ പരിപാടി സഹായിച്ചു.  

കൂടുതലറിയാൻ <u>[https://m.facebook.com/story.php?story_fbid=2037570213023788&id=100003124862263 ഇവിടെ ക്ലിക്ക് ചെയ്യൂ]</u>
== അഭിമാനമായി സ്കൗട്ട് ആൻഡ് ഗൈഡ് ==
[[പ്രമാണം:48482scout06.jpg|ഇടത്ത്‌|ചട്ടരഹിതം|159x159ബിന്ദു]]
പി. അബ്ദുൽ മജീദ് , സി. എം. ഓമന  എന്നിവരുടെ നേതൃത്വത്തിൽ 2020 - 21 അക്കാദമിക വർഷത്തിലാണ്  സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് രൂപീകരിക്കപ്പെട്ടത്.ഇവരുടെ മികവുറ്റ പ്രവർത്തന ഫലമായി, സ്കൂളിലെ നിരവധി കുട്ടികൾ, അക്കാലത്തെ യു പി തലത്തിലെ പരമോന്നത ബഹുമതിയായ രാജ്യപുരസ്കാറിന് അർഹരായിട്ടുണ്ട്. തുടർന്നുള്ളവർഷങ്ങളിൽ നിരവധി തവണ സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾ സബ്ജില്ലാ ജില്ലാതലങ്ങളിൽ ചാമ്പ്യന്മാരായി. ഈ യൂണിറ്റിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്നു.  പച്ചക്കറി കൃഷി, പരിസരശുചീകരണം, ജൈവവൈവിധ്യ ഉദ്യാനം തുടങ്ങിയവ അവയിൽ ചിലതാണ്.

== അഭിമാനമായി സ്കൗട്ട് ആൻഡ് ഗൈഡ് ==
[[ജി.യു.പി.എസ് പുള്ളിയിൽ/ചിത്രശാല/സ്‍കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്|കൂടുതൽ ചിത്രങ്ങൾക്ക്]]
[[പ്രമാണം:48482scout2nw.jpeg|ലഘുചിത്രം|173x173px]]
[[പ്രമാണം:48482scoutnw.jpeg|ഇടത്ത്‌|ലഘുചിത്രം|187x187ബിന്ദു]]
പി. അബ്ദുൽ മജീദ് മാസ്റ്റർ, സി. എം. ഓമന ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ 2020 - 21 അക്കാദമിക വർഷത്തിലാണ്  സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് രൂപീകരിക്കപ്പെട്ടത്.ഇവരുടെ മികവുറ്റ പ്രവർത്തന ഫലമായി, സ്കൂളിലെ നിരവധി കുട്ടികൾ, അക്കാലത്തെ യു പി തലത്തിലെ പരമോന്നത ബഹുമതിയായ രാജ്യപുരസ്കാറിന് അർഹരായിട്ടുണ്ട്. തുടർന്നുള്ളവർഷങ്ങളിൽ നിരവധി തവണ സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾ സബ്ജില്ലാ ജില്ലാതലങ്ങളിൽ ചാമ്പ്യന്മാരായി. ഈ യൂണിറ്റിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്നു.  പച്ചക്കറി കൃഷി, പരിസരശുചീകരണം, ജൈവവൈവിധ്യ ഉദ്യാനം തുടങ്ങിയവ അവയിൽ ചിലതാണ്.

== പ്രതിഭകളുടെ വീട്ടിലേക്ക് ==
== പ്രതിഭകളുടെ വീട്ടിലേക്ക് ==
വരി 61: വരി 47:

== മേളകൾ ==
== മേളകൾ ==
[[പ്രമാണം:48482xmas.jpg|വലത്ത്‌|ചട്ടരഹിതം|283x283px]]
കുട്ടികൾക്ക് അവരുടെ സർഗാത്മകമായ കഴിവുകൾ പുറത്തുകൊണ്ടുവരാനും പരിപോഷിപ്പിക്കാനുമുള്ള അവസരമാണ് മേളകൾ ഒരുക്കുന്നത്. കലാമേള, ശാസ്ത്ര - ഗണിതശാസ്ത്ര- സാമൂഹ്യശാസ്ത്ര -പ്രവർത്തി പരിചയ മേളകൾ,  ഐ. ടി മേള തുടങ്ങിയവ സ്കൂളിൽ വർഷംതോറും നടത്തുന്നു. കോവിഡ് പ്രതിസന്ധിഘട്ടങ്ങളിലും ഇത്തരം മേളകൾ ഓൺലൈനായി നടത്തുവാനും സ്കൂളിന് സാധിച്ചു.

വരി 66: വരി 53:

== യു.എസ്.എസ് ==
== യു.എസ്.എസ് ==
[[പ്രമാണം:48482xmas.jpg|വലത്ത്‌|ചട്ടരഹിതം|249x249ബിന്ദു]]
[[പ്രമാണം:48482binnaseshidinam.jpg|പകരം=|വലത്ത്‌|ചട്ടരഹിതം|208x208px]]
യുപി തലത്തിലെ കുട്ടികളുടെ ഏറ്റവും ഉയർന്ന മത്സര പരീക്ഷയായ യുഎസ്എസ് കരസ്ഥമാക്കുന്ന തിനായി തീവ്രപരിശീലനം തന്നെ പുള്ളിയിൽ ജി യു പി സ്കൂൾ കാഴ്ച വയ്ക്കാറുണ്ട്. തൽഫലമായി തന്നെ വർഷങ്ങളായി യു എസ് എസ് വിജയികൾ സ്കൂളിന്റെ യശസ്സ് ഉയർത്താറുമുണ്ട്. ഘട്ടം ഘട്ടമായ  പരീക്ഷകളിലൂടെയും  പരിശീലനങ്ങളിലൂടെയും ആണ് കുട്ടികളെ ഈ മത്സര പരീക്ഷയ്ക്ക് സജ്ജരാക്കുന്നത്.  

വരി 77: വരി 62:
ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളാണ് ഭിന്നശേഷി വിഭാഗത്തിൽ പെടുന്നത്.ജി.യു.പി. സ്കൂൾ പുള്ളിയിൽ ഭിന്നശേഷി വിഭാഗത്തിൽ പ്പെടുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനും മുന്നോട്ടു കൊണ്ടുവരുന്നതിനും വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഭിന്നശേഷി വിഭാഗത്തിൽ പെട്ട  6 കുട്ടികളിൽ ഒരു കുട്ടി ഒഴികെ മറ്റെല്ലാ കുട്ടികൾക്കും വിദ്യാലയത്തിൽ എത്തിച്ചേരാൻ കഴിയുന്നവരാണ്. നിലമ്പൂർ ബി. ആർ .സി യിലെ സ്പെഷ്യൽ എഡ്യൂക്കേറ്ററായ ഷബാനയുടെ നേതൃത്വത്തിൽ ക്ലാസ്സ് റൂം പ്രവർത്തനങ്ങളിൽ ആവശ്യമായ പിന്തുണ നൽകി വരുന്നു .അതോടൊപ്പം തന്നെ  സ്കൂളിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന പഞ്ചായത്ത്തല സ്പെഷ്യൽ കെയർ സെൻ്റർ വഴി ആവശ്യമായ സേവനങ്ങൾ നൽകി വരുന്നു. ഡിസംബർ 3 ലോകഭിന്ന ശേഷി ദിനത്തോടനുബന്ധിച്ച്  പഞ്ചായത്ത്തല മത്സരത്തിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും എല്ലാവർക്കും സമ്മാനങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ ഓട്ടിസം ബാധിച്ച  വീട് സന്ദർശിച്ച് പുത്തനുടുപ്പുകളും മധുര പലഹാരങ്ങളും നൽകുകയും ചെയ്തു.

[[ജി.യു.പി.എസ് പുള്ളിയിൽ/ചിത്രശാല/ഭിന്നശേഷി കുട്ടികൾ|കൂടുതൽ ചിത്രങ്ങൾക്ക്]]

== ഓക്സിജൻ പാർലർ ==
== ഓക്സിജൻ പാർലർ ==
വരി 84: വരി 69:

ജി.യു.പി.എസ്  പുള്ളിയിൽ2021 ൽ ജെ.സി.ഐ നിലമ്പൂർ ഗോൾഡൻ വാലി ഡാ ഫോഡിൽസുമായി സഹകരിച്ച് ഓക്സിജൻ പാർലർ എന്ന പരിപാടി സംഘടിപ്പിക്കുകയുണ്ടായി. ജെ.സി.ഐ സംഘാഗങ്ങളും ജി.യു പി.എസ് പുള്ളിയിലെ ഹെഡ്മാസ്റ്ററും അധ്യാപകരും ചേർന്ന്  നെല്ലി, പേരയ്ക്ക, ചാമ്പക്ക തുടങ്ങിയ മരങ്ങളും ഔഷധസസ്യങ്ങളായ ആര്യവേപ്പ്, കൂവളം തുടങ്ങിയ ഇരുപതോളം തൈകളും നടുകയുണ്ടായി.വനവത്കരണത്തിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളിൽ അവബോധമുണ്ടാക്കാൻ ഈ പരിപാടി സഹായകമായി.

[[ജി.യു.പി.എസ് പുള്ളിയിൽ/ചിത്രശാല/ഓക്സിജൻ പാർലർ|കൂടുതൽ ചിത്രങ്ങൾക്ക്]]

== നോട്ടുപുസ്തക പരിശോധന ==
== നോട്ടുപുസ്തക പരിശോധന ==
കുട്ടികളുടെ പഠനം വീടുകളിലേക്ക് ചുരുങ്ങിയപ്പോൾ കുട്ടികളുടെ പഠന നിലവാരം അളക്കുന്നതിന് വേണ്ടി സ്കൂളിൽ നോട്ട് പുസ്തക പരിശോധന നടത്തി. കർശനമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരുന്നു നോട്ടുപുസ്തക പരിശോധന. കുട്ടികൾ പറഞ്ഞ സമയത്ത് തന്നെ നോട്ടുപുസ്തകങ്ങൾ സ്കൂളിൽ എത്തിക്കുകയും അധ്യാപകർ അവ വിലയിരുത്തുകയും ചെയ്തു. ഇത് കുട്ടികളുടെ പഠനനിലവാരം ഉയർത്താൻ സഹായിച്ചു.<gallery mode="slideshow">
കുട്ടികളുടെ പഠനം വീടുകളിലേക്ക് ചുരുങ്ങിയപ്പോൾ കുട്ടികളുടെ പഠന നിലവാരം അളക്കുന്നതിന് വേണ്ടി സ്കൂളിൽ നോട്ട് പുസ്തക പരിശോധന നടത്തി. കർശനമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരുന്നു നോട്ടുപുസ്തക പരിശോധന. കുട്ടികൾ പറഞ്ഞ സമയത്ത് തന്നെ നോട്ടുപുസ്തകങ്ങൾ സ്കൂളിൽ എത്തിക്കുകയും അധ്യാപകർ അവ വിലയിരുത്തുകയും ചെയ്തു. ഇത് കുട്ടികളുടെ പഠനനിലവാരം ഉയർത്താൻ സഹായിച്ചു.<gallery mode="packed-overlay">
പ്രമാണം:48482notebook1.jpeg
പ്രമാണം:48482notebook1.jpeg
പ്രമാണം:48482notebook.jpeg
പ്രമാണം:48482notebook.jpeg
വരി 93: വരി 80:
== സ്കൂൾ വാർഷികാഘോഷം ==
== സ്കൂൾ വാർഷികാഘോഷം ==
[[പ്രമാണം:48482varshikam.jpeg|വലത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:48482varshikam.jpeg|വലത്ത്‌|ചട്ടരഹിതം]]
2020-21 അദ്ധ്യയനവർഷത്തെ  വർഷത്തെ പ്രവേശനോത്സവം കോവിഡ മഹാമാരിയിൽ തടസ്സപ്പെടുകയും ഈയൊരു പ്രതിസന്ധി എങ്ങനെ തരണം ചെയ്യും എന്ന ചർച്ചയുടെ ഭാഗമായി പ്രാദേശിക ചാനലിൽ സ്കൂൾ വാർഷികാഘോഷം ന‍ടത്താൻ തീരുമാനിക്കുകയും അതിനു വേണ്ട മുന്നൊരുക്കങ്ങൾ സ്കൂളിൽ തന്നെ നടത്തുകയും ചെയ്തു . കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കുട്ടികളുടെ  പരിപാടികളുടെ ഷൂട്ടിംഗ് സ്കൂളിൽ വച്ച് നടത്തുകയുണ്ടായി.മൂന്നു മണിക്കൂറോളം നീണ്ടുനിൽക്കുന്ന പരിപാടി കാണാൻ സാധിക്കാത്തവർക്കായി സ്കൂൾ  യൂട്യൂബ് ചാനലിൽ  സംപ്രേഷണം ചെയ്യുകയും ചെയ്തു.  

വീഡിയോ കാണാൻ [https://youtu.be/cZ-5bxzZ-n8 <u>ഇവിടെ ക്ലിക്ക് ചെയ്യൂ</u>]
*[[ജി.യു.പി.എസ് പുള്ളിയിൽ/പ്രവർത്തനങ്ങൾ#.E0.B4.95.E2.80.8D.E0.B5.81.E0.B4.9F.E0.B5.8D.E0.B4.9F.E0.B4.BF.E0.B4.95.E0.B4.B3.E0.B4.BF.E0.B5.BD .E0.B4.86.E0.B4.B5.E0.B5.87.E0.B4.B6.E0.B4.82 .E0.B4.A8.E0.B4.BF.E0.B4.B1.E0.B4.9A.E0.B5.8D.E0.B4.9A.E0.B5.8D .E0.B4.B8.E0.B5.80.E0.B4.AF.E2.80.8D.E0.B5.82.E0.B4.B8.E0.B5.8D 2.E0.B4.95.E0.B5.86 22 .E0.B4.B8.E0.B5.8D.E0.B4.AA.E0.B5.8B.E0.B5.BC.E0.B4.9F.E0.B5.8D.E0.B4.B8.E0.B5.8D .E0.B4.AB.E0.B5.86.E0.B4.B8.E0.B5.8D.E0.B4.B1.E0.B5.8D.E0.B4.B1.E0.B4.BF.E0.B4.B5.E0.B5.BD|സീയൂസ് 2കെ 22]]
*[[ജി.യു.പി.എസ് പുള്ളിയിൽ/പർപ്പിൾ ഡേ 2022|പർപ്പിൾ ഡേ 2022]]
*[[ജി.യു.പി.എസ് പുള്ളിയിൽ/ഉണരാം ഉയരാം|ഉണരാം... ഉയരാം..2022]]
*[[ജി.യു.പി.എസ് പുള്ളിയിൽ/പ്രവർത്തനങ്ങൾ#.E0.B4.85.E0.B4.AE.E0.B5.8D.E0.B4.AE .E0.B4.AE.E0.B4.B2.E0.B4.AF.E0.B4.BE.E0.B4.B3.E0.B4.82 2|അമ്മ മലയാളം]]
*[[ജി.യു.പി.എസ് പുള്ളിയിൽ/അൾട്ടസ 2022|അൽടെസ 2022]]
*[[ജി.യു.പി.എസ് പുള്ളിയിൽ/ഫ‍ുട്ബോൾ മേള|ഫ‍ുട്ബോൾ മേള]]
*[[ജി.യു.പി.എസ് പുള്ളിയിൽ/പ്രവർത്തനങ്ങൾ#.E0.B4.95.E0.B4.BE.E0.B4.B4.E0.B5.8D.E2.80.8D.E0.B4.9A - 2019 .E0.B4.AB.E0.B4.BF.E0.B4.B2.E0.B4.BF.E0.B4.82 .E0.B4.AB.E0.B5.86.E0.B4.B8.E0.B5.8D.E0.B4.B1.E0.B5.8D.E0.B4.B1.E0.B4.BF.E0.B4.B5.E0.B5.BD|കാഴ്‍ച -  ഫിലിം ഫെസ്റ്റിവൽ]]
*[[ജി.യു.പി.എസ് പുള്ളിയിൽ/പ്രവർത്തനങ്ങൾ#.E0.B4.A1.E0.B4.BF.E0.B4.9C.E0.B4.BF.E0.B4.B1.E0.B5.8D.E0.B4.B1.E0.B5.BD .E0.B4.AE.E0.B4.BE.E0.B4.97.E0.B4.B8.E0.B4.BF.E0.B5.BB-2021.E0.B4.89.E0.B4.AF.E0.B4.B0.E0.B5.86|ഡിജിറ്റൽ മാഗസിൻ-ഉയരെ 2021]]
*[[ജി.യു.പി.എസ് പുള്ളിയിൽ/പോഷൺ അഭിയാൻ|പോഷൺ അഭിയാൻ]]
*[[ജി.യു.പി.എസ് പുള്ളിയിൽ/മക്കൾക്കൊപ്പം|മക്കൾക്കൊപ്പം]]
*[[ജി.യു.പി.എസ് പുള്ളിയിൽ/സദയം പദ്ധതി|സദയം പദ്ധതി]]
1,212

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1750995...2006111" എന്ന താളിൽനിന്ന് ശേഖരിച്ചത്