"ജി.എം.യു.പി.എസ് കാളികാവ് ബസാർ / വിദ്യാലയ വിശേഷങ്ങൾ ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22: വരി 22:


==വിദ്യാലയം പ്രതിഭകളിലേയ്ക്ക്==
==വിദ്യാലയം പ്രതിഭകളിലേയ്ക്ക്==
പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്ക്കരിച്ച് നടപ്പാക്കുന്ന വിദ്യാലയം പ്രതിഭകളിലേയ്ക്ക് എന്ന പദ്ധതിയുടെ ഭാഗമായി വിവിധ മേഖലകളിൽ കഴിവു തെളിയിച്ച പ്രതിഭകളെ ആദരിക്കണമെന്ന് നിർദ്ദേശിച്ചപ്പോൾ  അവ മികച്ച രീതിയിൽ ഏറ്റെടുക്കുവാൻ വിദ്യാലയത്തിനായി. പോയകാലത്തെ കാളികാവിന്റെ കലാകാരൻ [[കെ കുഞ്ഞാലസൻ]], [[ചിത്രകാരൻ രവി|ചിത്രകാരൻ രവിചന്ദ്രൻ]] , [[നാടക കലാകാരൻ ചന്ദ്രൻ]], എഴുത്തുകാരനും ചിത്രകാരനുമായ [[മുഖാതാർ ഉദരംപൊയിൽ]], [[എഴുത്തുകാരൻ ശിഹാബ് പറാട്ടി]] എന്നിവരെയാണ് വിദ്യാലയം ആദരിച്ചത്. കുഞ്ഞാലസനുമായി വിദ്യാലയം നടത്തിയ ആദരവ് വിദ്യാഭ്യാസ മന്ത്രി ശ്രീ [[രവീന്ദ്രനാഥ്]] അദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചത് ഏറെ ആഹ്ലാദകരമായി
പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്ക്കരിച്ച് നടപ്പാക്കുന്ന വിദ്യാലയം പ്രതിഭകളിലേയ്ക്ക് എന്ന പദ്ധതിയുടെ ഭാഗമായി വിവിധ മേഖലകളിൽ കഴിവു തെളിയിച്ച പ്രതിഭകളെ ആദരിക്കണമെന്ന് നിർദ്ദേശിച്ചപ്പോൾ  അവ മികച്ച രീതിയിൽ ഏറ്റെടുക്കുവാൻ വിദ്യാലയത്തിനായി. പോയകാലത്തെ കാളികാവിന്റെ കലാകാരൻ [[കെ കുഞ്ഞാലസൻ]], [[ചിത്രകാരൻ രവി|ചിത്രകാരൻ രവിചന്ദ്രൻ]] , [[നാടക കലാകാരൻ ചന്ദ്രൻ]], എഴുത്തുകാരനും ചിത്രകാരനുമായ [[മുഖാതാർ ഉദരംപൊയിൽ|മുഖ്താർ ഉദരംപൊയിൽ]], [[എഴുത്തുകാരൻ ശിഹാബ് പറാട്ടി]] എന്നിവരെയാണ് വിദ്യാലയം ആദരിച്ചത്. കുഞ്ഞാലസനുമായി വിദ്യാലയം നടത്തിയ ആദരവ് വിദ്യാഭ്യാസ മന്ത്രി ശ്രീ [[രവീന്ദ്രനാഥ്]] അദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചത് ഏറെ ആഹ്ലാദകരമായി


==പഠനോത്സവം ജില്ലാതല ഉദ്ഘാടനം==
==പഠനോത്സവം ജില്ലാതല ഉദ്ഘാടനം==
563

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1747052" എന്ന താളിൽനിന്ന് ശേഖരിച്ചത്