"ജി.എൽ.പി.എസ്ചോക്കാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്ചോക്കാട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:48, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
48510-wiki (സംവാദം | സംഭാവനകൾ) No edit summary |
48510-wiki (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}1978 ൽ നിന്നും 2022 എത്തുമ്പോൾ ഒരുപാട് മാറ്റങ്ങൾ/നേട്ടങ്ങൾ സ്വായത്തമാക്കാൻ സാധിച്ചു.വെറുമൊരു ഓലപ്പുരയിൽ നിന്നും ആരംഭിച്ച എൽപിഎസ് ചോക്കാട് സ്കൂൾ ഇന്ന് ഈ നിലയിൽ ഇത്രയും നേട്ടങ്ങൾ കൈവരിച്ചതിൽ പലരുടെയും സേവനങ്ങൾ ഉണ്ടായിട്ടുണ്ട് നാട്ടുകാർ സൊസൈറ്റി ഇവിടെ മാറി മാറി വന്ന പ്രധാന അധ്യാപകരും മറ്റ് അധ്യാപകരും അധ്യാപകരും നാട്ടുകാരും വിദ്യാർത്ഥികളും ഒക്കെ ആ നേട്ടത്തിൽ പങ്കാളികളാണ്ഇതിൽ ഏറ്റവും പ്രധാന പങ്കുവഹിച്ചത് ഇവിടുത്തെ ആദ്യകാല അധ്യാപകനും പ്രധാനാധ്യാപകനു ഒക്കെ ആയി പ്രവർത്തിച്ചിരുന്ന ചെല്ലപ്പൻ മാഷാണ് അദ്ദേഹത്തിൻറെ അർപ്പണ മനോഭാവമാണ് സ്കൂളിൻറെ ഈ വളർച്ചയ്ക്ക് ഒരു പ്രധാന കാരണംനിരവധി പാഠ്യേതര പ്രവർത്തനങ്ങൾ സ്കൂളിൻറെ പുരോഗതിക്കും കുട്ടികളുടെ ഉന്നമനത്തിനുവേണ്ടി സ്കൂളിൽ നടന്നു പോരുന്നു.അതിലൊരു പ്രധാന പ്രവർത്തനമാണ് അക്കാദമിക് മാസ്റ്റർ പ്ലാൻ.കൂടാതെ പാഠ്യേതര പ്രവർത്തനങ്ങൾ ആയ വിവിധ തരം ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ കുട്ടികളുടെ മാനസിക ഉല്ലാസത്തിന് വേണ്ടി പച്ചക്കറികൃഷി അതുപോലെതന്നെ വാഴക്കൃഷി ജലസംരക്ഷണ പ്രവർത്തനങ്ങൾ മരത്തൈകളും ഔഷധസസ്യങ്ങളും വച്ചുപിടിപ്പിക്കൽ എന്നിവ സ്കൂളിൽ നടന്നു വരുന്നു.കുട്ടികളുടെ കലാ കായിക അഭിരുചികൾ പരിപോഷിപ്പിക്കുന്നതിനായി വിവിധ തരം ശില്പശാലകൾ,ക്യാമ്പുകൾ, മത്സരങ്ങൾ,ദിനാചരണ പ്രവർത്തനങ്ങൾ എന്നിവ സ്കൂളിൽ നടന്നു വരുന്നു | ||
== അക്കാദമിക് മാസ്റ്റർ പ്ലാൻ == | == അക്കാദമിക് മാസ്റ്റർ പ്ലാൻ == |