Jump to content
സഹായം

"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./വി.എച്ച്.എസ്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 18: വരി 18:
യാണ് ഈ ക്ലബ്ബ് പ്രവർത്തിക്കുന്നത്. ഊർജസ്വലമായി കർമരംഗത്തുള്ള നമ്മുടെ എൻഎസ്എസ് യൂണിറ്റും പല തവണ, പല വേദികളിൽ അഭിനന്ദിക്കപ്പെട്ടിട്ടുണ്ട്. കുട്ടികൾക്ക് ഉന്നതമായ ജീവിതാവബോധവും വ്യക്തിത്വവി കാസവും പകരാനും സഹപാഠിക്കൊരു കൈത്താങ്ങ് പോലുള്ള സേവന പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കാനും നമ്മുടെ എൻഎസ്എസ് യൂണിറ്റിനു കഴിഞ്ഞിട്ടുണ്ട്. 2014ൽ ഈ യൂണിറ്റിന് ബെസ്റ്റ് എൻഎസ്എസ് പ്രൊജക്ട് അവാർഡും 2015ൽ കെ.ആർ. സ്വാബിർ മാസ്റ്റർക്ക് മികച്ച എൻഎസ് എസ് പ്രോഗ്രാം ഓഫീസർക്കുള്ള അവാർഡും ലഭിച്ചു. 2019 ൽ മികച്ച കരിയർ മാസ്റ്റർക്കുള്ള അവാർഡ് പി.ജാഫറിന് ലഭിച്ചു. യുവജനോത്സവങ്ങളിലും സ്പോർട്സിലും ഈ കലാലയത്തിലെ പെൺകുട്ടികൾ നിരവധി വിജയങ്ങൾ കൈവരിച്ചിട്ടുണ്ട്.

==രജതജൂബിലി ആഘോഷം==
==രജതജൂബിലി ആഘോഷം 2017==
ഡിസംബർ 9നായിരുന്നു രജതജൂബിലി ആഘോഷം. പൂർവ വിദ്യാർഥികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള പരിപാടികളും അലുംമ്നി മീറ്റും നടത്തുകയും അലുംമ്നിയുടെ നേതൃത്വത്തിൽ രജതജൂബിലി ആഘോഷദിനത്തിൽ ഭക്ഷ്യമേളയും കലാപരിപാടികളും സംഘടിപ്പിക്കുകയും ചെയ്തു. ആഘോഷ ങ്ങൾക്കു മുന്നോടിയായി ജില്ലാതലത്തിൽ എല്ലാ വിഎഛ്എസ്ഇ വിദ്യാലയങ്ങളെയും പങ്കെടുപ്പിച്ചുള്ള ഒരു ക്വിസ് മത്സരവും കരിയർ സെമിനാറും നടത്തുകയുണ്ടായി. ഒക്ടോബർ 31ന് സ്കൂൾ അങ്കണത്തിൽ നടന്ന ക്വിസ് മത്സരത്തിൽ ജില്ലയിലെ 17 സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെടുത്തു. ഉച്ചക്കു ശേഷം നടന്ന കരിയർ സെമിനാറും വമ്പിച്ച പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.  
2017 ഡിസംബർ 9നായിരുന്നു രജതജൂബിലി ആഘോഷം. പൂർവ വിദ്യാർഥികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള പരിപാടികളും അലുംമ്നി മീറ്റും നടത്തുകയും അലുംമ്നിയുടെ നേതൃത്വത്തിൽ രജതജൂബിലി ആഘോഷദിനത്തിൽ ഭക്ഷ്യമേളയും കലാപരിപാടികളും സംഘടിപ്പിക്കുകയും ചെയ്തു. ആഘോഷ ങ്ങൾക്കു മുന്നോടിയായി ജില്ലാതലത്തിൽ എല്ലാ വിഎഛ്എസ്ഇ വിദ്യാലയങ്ങളെയും പങ്കെടുപ്പിച്ചുള്ള ഒരു ക്വിസ് മത്സരവും കരിയർ സെമിനാറും നടത്തുകയുണ്ടായി. ഒക്ടോബർ 31ന് സ്കൂൾ അങ്കണത്തിൽ നടന്ന ക്വിസ് മത്സരത്തിൽ ജില്ലയിലെ 17 സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെടുത്തു. ഉച്ചക്കു ശേഷം നടന്ന കരിയർ സെമിനാറും വമ്പിച്ച പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.  

വളർച്ചയുടെ ഓരോ പടവുകളിലും നമ്മോടൊപ്പം നിന്ന ഒരു പാടു പേരെ നന്ദിപൂർവം സ്മരിക്കാനുണ്ട്. ആരുടെയും പേര് എടുത്തു പറയുന്നില്ല.  ഭാവനയോടെ, പ്രതിബദ്ധതയോടെ, ഉയർന്ന കാഴ്ചപ്പാടോടെ സ്കൂളിനു വേണ്ടി കഠിനാ ധ്വാനം ചെയ്യുന്ന മാനേജിംഗ് കമ്മിറ്റിയെയും അതിലെ ഓരോ അംഗങ്ങളെ യും അഭിനന്ദിക്കുന്നു. ഇന്ന് നമ്മുടെ സ്കൂൾ കൈവരിച്ച നേട്ടങ്ങൾക്കു പിന്നിൽ മാനേജിംഗ് കമ്മിറ്റിയോടൊപ്പം പിടിഎ, അധ്യാപകർ, സ്റ്റാഫ് മെമ്പർമാർ, അലുംമ്നി, വിദ്യാർഥികൾ തുടങ്ങി ഒരുപാടു പേരുടെ അധ്വാനവും ത്യാഗവുമുണ്ട്. അവരെയെല്ലാം കൃതജ്ഞതയോടെ ഓർക്കുന്നു. സ്കൂളിൻറെ വളർച്ചയിൽ സഹകരിച്ച എല്ലാവർക്കും നന്ദി.

2,444

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1740205" എന്ന താളിൽനിന്ന് ശേഖരിച്ചത്