Jump to content
സഹായം

"സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16: വരി 16:
ഡിജിറ്റൽ യുഗത്തിൽ വായനയുടെ പ്രാധാന്യം , വായനാശീലം കുട്ടികളിൽ വളർത്തുന്നതിനായി സ്കൂളിലെ ലൈബ്രറി ഡിജിറ്റലായി രൂപ കല്പന ചെയ്തു.ആയതിനാൽ കുട്ടികൾക്ക് കമ്പ്യൂട്ടർ ഉപയോഗിച്ച് ആവശ്യമായ പുസ്തകങ്ങൾ തിരഞ്ഞെടുത്തു വായിക്കുന്നതിനു അനായാസം സാധ്യമാകുന്നു.

[[പ്രമാണം:28002libraryiconsaghs.png|100px|left|]]
<font size=5><b>ഗ്രന്ഥശാല</b></font>
<font color=#03a0af size=5><b>ഗ്രന്ഥശാല</b></font>
<hr>
<hr>
<p align=justify>വായനയുടെ വിശാലമായ ലോകത്തേക്കു കുട്ടികളെ കൈപിടിച്ചു നടത്താൻ പര്യാപ്തമാണ് സ്കൂൾ ലൈബ്രറി.വിജ്ഞാനവും വിനോദവും പകരാൻ കഴിവുളളതായ ധാരാളം പുസ്തകങ്ങൾ ലൈബ്രറിയിൽ ലഭ്യമാണ്.പുസ്തകങ്ങൾ വായിക്കുന്നതിനായി റീഡിങ്ങ് റൂമുകൾ ഒരുക്കിയിരിക്കുന്നു.വായനാദിനത്തോടനുബന്ധിച്ച് പുസ്തക പൂക്കളമൊരുക്കിയും പ്രശസ്ത സാഹിത്യകാരൻമാരുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചും ലൈബ്രറി മനോഹരമാക്കുന്നു. ​ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ച് കുറിപ്പുകൾ തയ്യാറാക്കുന്ന കുട്ടികൾക്കു സമ്മാനവും നല്കി വരുന്നു. </p>

1,624

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1736700" എന്ന താളിൽനിന്ന് ശേഖരിച്ചത്