Jump to content
സഹായം

"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24: വരി 24:
==<b>എന്റെ ഗ്രാമം</b>==   
==<b>എന്റെ ഗ്രാമം</b>==   
===ചരിത്രത്തിന് ഒരു മുൻ മൊഴി ===
===ചരിത്രത്തിന് ഒരു മുൻ മൊഴി ===
'''നൂറ്റാണ്ടുകളോളം പാരമ്പര്യമുള്ള ആറ്റിങ്ങലിലെ മണ്ണിന് നിരവധി കാര്യങ്ങൾ നമ്മോടു  പറയുവാനുണ്ട്. അതിബൃഹത്തായ  പൈതൃകത്തിന്റെ കലവറയാണ് ആറ്റിങ്ങൽ.  ആയിരത്തോളം വർഷമായി തുടർന്നുവരുന്ന രാജകീയ ബന്ധം , കച്ചവടത്തിന്റെ പേരിൽ വന്ന വിദേശികളുടെ കാലുറപ്പിക്കൽ  ,സ്വദേശികളോടുള്ള അവരുടെ  അവഗണന ,അതിനെ തുടർന്ന് ഉണ്ടായ നാട്ടുകാരുടെ പ്രതിഷേധം , അനിവാര്യതയിൽ അവസാനിച്ച കലാപം ,ദേശീയ സ്വാതന്ത്ര്യസമര വേളയിൽ ഉയർന്നുവന്ന ദേശീയബോധം ,ഉന്നതമായ വിദ്യാഭ്യാസ പാരമ്പര്യം, കലയും ,സംസ്കാരവും ,സാഹിത്യവും നെഞ്ചിലേറ്റി ലാളിച്ച സർഗ്ഗധനരായ  വ്യക്തികളുടെ സാന്നിധ്യം ,പാരമ്പര്യ വൈദ്യ ശാസ്ത്രത്തിൽ  തുടങ്ങി ഇംഗ്ലീഷ് ചികിത്സാ രീതികളിലൂടെ കടന്നുവന്ന വൈദ്യശാസ്ത്ര രംഗം ,വളരെ സമ്പന്നമായിരുന്ന ഭൂതകാല കാർഷികരംഗം, നഗരത്തേക്കാൾ  വളർന്നു വലുതായ ഗതാഗതത്തിന്റെ  ചരിത്രം ,സജീവമായി നിന്ന കായികരംഗം ,ശാസ്ത്ര-സാങ്കേതിക രംഗത്തെ പ്രഗത്ഭമതികൾ, മണ്മറഞ്ഞ വ്യവസായങ്ങൾ ,കുലത്തൊഴിലുകൾ തുടങ്ങി  ഒരു ദേശത്തിന്റെ സാമൂഹിക ഘടനയിൽ വളർന്നു പടർന്നു പന്തലിക്കുന്ന എല്ലാ മേഖലകളിലും ഈ നാട്  അതിന്റേതായ പാദമുദ്രകൾ പതിപ്പിച്ചിട്ടുണ്ട് .ആറ്റിങ്ങൽ നഗരസഭാ പരിധിയിൽ കിഴക്കേ അതിർത്തിയിൽ സ്ഥിതി ചെയ്യുന്നതാണ് അവനവഞ്ചേരി ഗ്രാമം .വാമനപുരം നദിക്കു തെക്കു ഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു .ചെറുതും വലുതുമായ പുഴകളും ,നദികളും തോടുകളും ആരാധനാലയങ്ങളും ,നെൽപ്പാടങ്ങളും ,ചരിത്ര സ്മാരകങ്ങളും എന്റെ നാടിന്റെ പ്രൗഢി വർധിപ്പിക്കുന്നു .നാനാജാതി മതസ്ഥർ ഒത്തൊരുമയോടെ ഏകോദര സഹോദരന്മാരെപ്പോലെ  കഴിയുന്നു .ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനും ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനും ആണ്. രാജഭരണകാലത്ത് തിരുവിതാംകൂർ രാജകുടുംബത്തിന്റെ ആസ്ഥാനമായിരുന്നു ആറ്റിങ്ങൽ ‍. ദീർഘനാൾ സ്ത്രീകൾ ഭരണസാരഥ്യം വഹിച്ചിരുന്ന നാട്ടുരാജ്യം എന്ന ചരിത്രപ്രസിദ്ധിയും ആറ്റിങ്ങലിനുണ്ട്. തമ്പുരാട്ടിമാരുടെ താമസത്തിന് നീക്കിവച്ച ശ്രീപാദം കൊട്ടാരവും ചെലവിനായി വിട്ടുകൊടുത്ത പ്രദേശങ്ങളും അടങ്ങിയതായിരുന്നു രാജഭരണകാലത്തെ ആറ്റിങ്ങൽ നാട്ടുരാജ്യം. വാമനപുരം നദി, മാമം ആറ് എന്നീ നദികളുടെ തടങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നതിനാലാകണം “ചിറ്റാറ്റിൻകരദേശം” എന്ന് പണ്ടുകാലം മുതൽ ആറ്റിങ്ങൽ അറിയപ്പെട്ടിരുന്നത്. ഭൂപ്രകൃതിയനുസരിച്ച് ഇടനാടൻ കുന്നുകൾ ‍, ചെരിവുകൾ ‍, ചതുപ്പുകൾ ‍, നദീതീരങ്ങൾ ‍, വയലുകൾ , സമതലങ്ങൾ ‍, ചെറുകുന്നുകൾ എന്നിങ്ങനെ ഏഴായി തരംതിരിക്കാം. വെട്ടുകല്ല്, കളിമൺ കലർന്ന പശിമരാശി മണ്ണ്, മണൽ എറിയ പശിമരാശി മണ്ണ് ഇതൊക്കെയാണ് ഇവിടെ കാണപ്പെടുന്ന പ്രധാന മണ്ണിനങ്ങൾ''' ‍.
'''നൂറ്റാണ്ടുകളോളം പാരമ്പര്യമുള്ള ആറ്റിങ്ങലിലെ[[https://en.wikipedia.org/wiki/Attingal ]] മണ്ണിന് നിരവധി കാര്യങ്ങൾ നമ്മോടു  പറയുവാനുണ്ട്. അതിബൃഹത്തായ  പൈതൃകത്തിന്റെ കലവറയാണ് ആറ്റിങ്ങൽ.  ആയിരത്തോളം വർഷമായി തുടർന്നുവരുന്ന രാജകീയ ബന്ധം , കച്ചവടത്തിന്റെ പേരിൽ വന്ന വിദേശികളുടെ കാലുറപ്പിക്കൽ  ,സ്വദേശികളോടുള്ള അവരുടെ  അവഗണന ,അതിനെ തുടർന്ന് ഉണ്ടായ നാട്ടുകാരുടെ പ്രതിഷേധം , അനിവാര്യതയിൽ അവസാനിച്ച കലാപം ,ദേശീയ സ്വാതന്ത്ര്യസമര വേളയിൽ ഉയർന്നുവന്ന ദേശീയബോധം ,ഉന്നതമായ വിദ്യാഭ്യാസ പാരമ്പര്യം, കലയും ,സംസ്കാരവും ,സാഹിത്യവും നെഞ്ചിലേറ്റി ലാളിച്ച സർഗ്ഗധനരായ  വ്യക്തികളുടെ സാന്നിധ്യം ,പാരമ്പര്യ വൈദ്യ ശാസ്ത്രത്തിൽ  തുടങ്ങി ഇംഗ്ലീഷ് ചികിത്സാ രീതികളിലൂടെ കടന്നുവന്ന വൈദ്യശാസ്ത്ര രംഗം ,വളരെ സമ്പന്നമായിരുന്ന ഭൂതകാല കാർഷികരംഗം, നഗരത്തേക്കാൾ  വളർന്നു വലുതായ ഗതാഗതത്തിന്റെ  ചരിത്രം ,സജീവമായി നിന്ന കായികരംഗം ,ശാസ്ത്ര-സാങ്കേതിക രംഗത്തെ പ്രഗത്ഭമതികൾ, മണ്മറഞ്ഞ വ്യവസായങ്ങൾ ,കുലത്തൊഴിലുകൾ തുടങ്ങി  ഒരു ദേശത്തിന്റെ സാമൂഹിക ഘടനയിൽ വളർന്നു പടർന്നു പന്തലിക്കുന്ന എല്ലാ മേഖലകളിലും ഈ നാട്  അതിന്റേതായ പാദമുദ്രകൾ പതിപ്പിച്ചിട്ടുണ്ട് .ആറ്റിങ്ങൽ നഗരസഭാ പരിധിയിൽ കിഴക്കേ അതിർത്തിയിൽ സ്ഥിതി ചെയ്യുന്നതാണ് അവനവഞ്ചേരി ഗ്രാമം .വാമനപുരം നദിക്കു തെക്കു ഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു .ചെറുതും വലുതുമായ പുഴകളും ,നദികളും തോടുകളും ആരാധനാലയങ്ങളും ,നെൽപ്പാടങ്ങളും ,ചരിത്ര സ്മാരകങ്ങളും എന്റെ നാടിന്റെ പ്രൗഢി വർധിപ്പിക്കുന്നു .നാനാജാതി മതസ്ഥർ ഒത്തൊരുമയോടെ ഏകോദര സഹോദരന്മാരെപ്പോലെ  കഴിയുന്നു .ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനും ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനും ആണ്. രാജഭരണകാലത്ത് തിരുവിതാംകൂർ രാജകുടുംബത്തിന്റെ ആസ്ഥാനമായിരുന്നു ആറ്റിങ്ങൽ ‍. ദീർഘനാൾ സ്ത്രീകൾ ഭരണസാരഥ്യം വഹിച്ചിരുന്ന നാട്ടുരാജ്യം എന്ന ചരിത്രപ്രസിദ്ധിയും ആറ്റിങ്ങലിനുണ്ട്. തമ്പുരാട്ടിമാരുടെ താമസത്തിന് നീക്കിവച്ച ശ്രീപാദം കൊട്ടാരവും ചെലവിനായി വിട്ടുകൊടുത്ത പ്രദേശങ്ങളും അടങ്ങിയതായിരുന്നു രാജഭരണകാലത്തെ ആറ്റിങ്ങൽ നാട്ടുരാജ്യം. വാമനപുരം നദി, മാമം ആറ് എന്നീ നദികളുടെ തടങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നതിനാലാകണം “ചിറ്റാറ്റിൻകരദേശം” എന്ന് പണ്ടുകാലം മുതൽ ആറ്റിങ്ങൽ അറിയപ്പെട്ടിരുന്നത്. ഭൂപ്രകൃതിയനുസരിച്ച് ഇടനാടൻ കുന്നുകൾ ‍, ചെരിവുകൾ ‍, ചതുപ്പുകൾ ‍, നദീതീരങ്ങൾ ‍, വയലുകൾ , സമതലങ്ങൾ ‍, ചെറുകുന്നുകൾ എന്നിങ്ങനെ ഏഴായി തരംതിരിക്കാം. വെട്ടുകല്ല്, കളിമൺ കലർന്ന പശിമരാശി മണ്ണ്, മണൽ എറിയ പശിമരാശി മണ്ണ് ഇതൊക്കെയാണ് ഇവിടെ കാണപ്പെടുന്ന പ്രധാന മണ്ണിനങ്ങൾ''' ‍.


==ചരിത്ര സ്മാരകങ്ങൾ ==
==ചരിത്ര സ്മാരകങ്ങൾ ==
1,230

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1733862" എന്ന താളിൽനിന്ന് ശേഖരിച്ചത്