"മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 170: വരി 170:

സാമൂഹിക - സാംസ്കാരിക വേദിയായ നീർച്ചാലുകൾ 2016ൽ ആരംഭിച്ചു .സഹപാഠിക്ക് ഒരു തണൽ എന്ന പദ്ധതിയിൽ  ഉൾപ്പെടുത്തി ഒരു കുട്ടിക്ക് ഭവനം നിർമ്മിച്ചു നൽകി. ഒരു കുട്ടി ഒരു കറിക്കൂട്ട് എന്ന പരിപാടി ആരംഭിച്ചു. പച്ചക്കറി തോട്ടം പരിപാലിക്കപ്പെടുന്നു. കാർഷിക മേള സംഘടിപ്പിച്ചു.

'''<big>സ്കൗട്ട് & ഗൈഡ്സ്
മാർത്തോമ ഹയർ സെക്കൻഡറി സ്കൂൾ പത്തനംതിട്ടയിൽ 2015 ഇൽ‌ അന്നത്തെ ഹെഡ്മിസ്ട്രസ് ആയിരുന്നു ശ്രീമതി ഷീബ എ തടിയിൽ ഇന്റെ നേതൃത്വത്തിൽ  സ്കൗട്ട് ആൻഡ് ഗൈഡ്സ് ആരംഭിച്ചു. ഇതുവരെ  23 കുട്ടികൾ  രാജ്യപുരസ്കാർ അവാർഡിന് അർഹർ ആവുകയും ഈ വർഷവും  എട്ടു കുട്ടികൾ രാജ്യപുരസ്കാർ  പരീക്ഷയ്ക്ക് തയ്യാറെടുക്കുകയും  ചെയ്യുന്നു. സ്കൂളിൻറെ  ഡിസിപ്ലിൻ ഡ്യൂട്ടി ഉൾപ്പെടെയുള്ള എല്ലാ ദൈനംദിന കാര്യങ്ങളിലും സ്കൗട്ട് ആൻഡ് ഗൈഡ്സ് നേതൃത്വം നൽകി വരുന്നു. വ  One day One rupeeഎന്ന കളക്ഷനിലൂടെ ലഭിച്ച തുക സ്കൂളിലെ നിർധനരായ കുട്ടികളുടെ മാതാപിതാക്കളെ സഹായിക്കുന്നതിന് വിനിയോഗിക്കുന്നു. ആതുരസേവനം സന്ദർശനം തുടങ്ങിയ പ്രവർത്തനങ്ങളിൽ പങ്കെടുത്തു വരുന്നു.
<br />
<br />
[[ചിത്രം:scoutsphoto.jpg|thumb|300px|left]]
[[ചിത്രം:scoutsphoto.jpg|thumb|300px|left]]
650

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1732154" എന്ന താളിൽനിന്ന് ശേഖരിച്ചത്