Jump to content
സഹായം

"സി.യു.പി.എസ് കാരപ്പുറം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:
2021- 2022 വർഷത്തിൽ കോവിഡ് പശ്ചാത്തലത്തിൽ,ഓൺലൈൻ പ്ലാറ്റ്ഫോമിൽ കുട്ടികൾക്ക് മാനസിക ഉല്ലാസവും. കായിക ക്ഷമതയും ലഭിക്കുന്നതിന് വേണ്ടി വീട്ടിലിരുന്ന് ചെയ്യാൻ  പറ്റുന്ന വ്യായാമങ്ങളുടെ വീഡിയോ ക്ലിപ്പ് അയച്ചുകൊടുക്കുകയും, കുട്ടികൾ വളരെ താല്പര്യത്തോടെ മാതാപിതാക്കളുടെ കീഴിൽ ചെയ്കയും അവർ ചെയ്ത വീഡിയോ ക്ലിപ്പുകൾ അയച്ചുതരികയും.ചെയ്തു. നവംബർ 1 ന് സ്കൂൾ തുറന്നതിന് ശേഷം കായിക പഠനത്തിന്റെ ഭാഗമായി പെൺകുട്ടികൾക്ക് എയറോബിക്സ് നൽകുകയും കുട്ടികൾ വളരെ താളാത്മകമായി പങ്കെടുക്കുകയും ചെയ്തു.ഇത് അവർക്ക് ഹൃദയ ശ്വസന ക്ഷമതയും.രോഗ പ്രതിരോധ ശേഷി കൈവരിക്കാനും സാധിച്ചു.ദിവസേന കലാ കായിക പിരീഡിൽ എയറോബിക്സ് പരിശീലനം നൽകി വരുന്നു...             

ഗണിത ശാസ്ത്ര ക്ലബ്ബ്     
[[ഗണിത ശാസ്ത്ര ക്ലബ്ബ്]]    

ഗണിത ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2021-2022 അദ്ധ്യായന വർഷത്തിൽ അടഞ്ഞുകിടക്കുന്ന വിദ്യാലയ പ്രതീതി വീട്ടിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ രക്ഷിതാക്കളുടെയും കുട്ടികളുടെയും ഗണിതത്തോടുള്ള താൽപര്യം വളർത്തുക, യുക്തിചിന്ത വളർത്തുക,ഗണിത ആസ്വാദനം വളർത്തിയെടുക്കുക തുടങ്ങിയ ലക്ഷ്യം നടപ്പിലാക്കുന്നതിനായി വീട്ടിലൊരു ഗണിതലാബ് എന്ന ആശയം കൊണ്ടു വരികയും അതിലേക്കുള്ള സാമഗ്രികൾ സ്കൂളിൽ നിന്നും ഗണിത കിറ്റ് രൂപത്തിൽ  വിതരണം ചെയ്യുകയും ചെയ്തു. കൂടാതെ ഗണിതവുമായി ബന്ധപ്പെട്ട് വീട്ടിലെ പാഴ്‌വസ്തുക്കൾ, പ്രകൃതിയിൽ നിന്നും ലഭിക്കുന്ന ഗണിതാശയവുമായി ബന്ധപ്പെട്ട മറ്റു വസ്തുക്കളും ഉപയോഗിച്ച് തന്റെ ഗണിത ലാബ്  മികവുറ്റതാക്കാൻ പ്രോത്സാഹനം നൽകുകയും, ആവശ്യമായ പിന്തുണ നൽകാൻ ഭവന സന്ദർശനം നടത്തുകയും ഏറ്റവും മികച്ച ഗണിതലാബ് ഒരുക്കിയ വിദ്യാർത്ഥിക്ക്  പ്രോത്സാഹന സമ്മാനം നൽകുകയും ചെയ്തു.   

467

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1731326" എന്ന താളിൽനിന്ന് ശേഖരിച്ചത്