"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/ഗണിത ക്ലബ്ബ് (മൂലരൂപം കാണുക)
19:18, 6 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 മാർച്ച് 2022→ഉല്ലാസഗണിതം
വരി 6: | വരി 6: | ||
'''പ്രവർത്തനം''' | '''പ്രവർത്തനം''' | ||
==ഉല്ലാസഗണിതം== | ==ഉല്ലാസഗണിതം== | ||
ഗണിതപഠനം ആസ്വാധ്യകരമാക്കുന്നതിനു രക്ഷകർത്താക്കൾക്കുള്ള പരിശീലനപരിപാടി പഞ്ചായത്തുതല ഉല്ലാസഗണിതത്തിന്റെ രക്ഷകർത്താക്കൾക്കുള്ള പരിശീലനം ഈ സ്കൂളിൽ വെച്ച് നടന്നു കളികളിലൂടെ ഗണിതശേഷികൾ ആസ്വാധ്യകരമായ രീതിയിൽ കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യം മുൻപിൽ കണ്ടുകൊണ്ടു ബി ആർ സി തലത്തിലുള്ള പരിശീലനം ഇവിടെ സജ്ജമാക്കിയിരിക്കുന്നത്. ഈശ്വരപ്രാർത്ഥനയോടെ തുടങ്ങിയ പരിപാടിയിൽ ഹെഡ്മിസ്ട്രസിന്റെ നേതൃത്വത്തിൽ എല്ലാ അധ്യാപകരും രക്ഷകർത്താക്കൾക്കൊപ്പം പങ്കെടുത്തു ഹെഡ്മിസ്ട്രസ് ലൗലി സിസ്റ്റർ സ്വാഗതം പറഞ്ഞ യോഗത്തിൽ PTA പ്രസിഡന്റ് ശ്രീ സണ്ണി P S അദ്യക്ഷപ്രസംഗവും പഞ്ചായത്തുപ്രസിഡന്റ് ശ്രീ ജോസ് മാവറ ഉദ്ഘാടനവും ചെയ്തു. കുന്നമംഗലം BRC യുടെ BPO ശ്രീ ശിവദാസൻ മാസ്റ്റർ 'ഉല്ലാസഗണിതം വീട്ടിലും വിദ്യാലയത്തിലും' എന്ന വിഷയത്തിൽ ആമുഖസന്ദേശം നൽകുകയും ചെയ്തു. കഠിനമായ വിഷയമാണ് ഗണിതം എന്ന ധാരണ തിരുത്തി അനായാസം കൈകാര്യം ചെയ്യാൻ കഴിയുന്ന ഒന്നാണ് ഗണിതം എന്ന തിരിച്ചറിവ് ന്നാകുന്നതിനായി ഏറ്റവും ലളിതവും ഉല്ലാസപരമായും ഗണിതം എന്ന വിഷയത്തെ കൈകാര്യം ചെയാം എന്ന് വിഷയാവതരണത്തിലൂടെ ശ്രീ മനോജ് കുമാർ സർ കാണിച്ചു തന്നു. | |||
==ഗണിതവിജയം== | ==ഗണിതവിജയം== | ||
മൂന്ന് - നാല് ക്ലാസ്സുകളിലെ കുട്ടികൾക്ക് ഗണിതപഠനം ലളിതവും ആസ്വാദ്യകരവുമാക്കുവാൻ വേണ്ടി ഗണിതവിജയം എന്ന പേരിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി സെമിനാർ സംഘടിപ്പിച്ചു. ഗണിതപഠനം എളുപ്പത്തിലാക്കുവാൻ സഹായിക്കുന്ന ഗണിത ഉപകരണങ്ങളുടെ വിതരണവും അവ ഉപയോഗിച്ച് എങ്ങനെ പഠനം അനായാസമാക്കാം എന്നുമുള്ള ഡെമോൺസ്ട്രേഷൻ ക്ലാസ്സും നൽകി. | മൂന്ന് - നാല് ക്ലാസ്സുകളിലെ കുട്ടികൾക്ക് ഗണിതപഠനം ലളിതവും ആസ്വാദ്യകരവുമാക്കുവാൻ വേണ്ടി ഗണിതവിജയം എന്ന പേരിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി സെമിനാർ സംഘടിപ്പിച്ചു. ഗണിതപഠനം എളുപ്പത്തിലാക്കുവാൻ സഹായിക്കുന്ന ഗണിത ഉപകരണങ്ങളുടെ വിതരണവും അവ ഉപയോഗിച്ച് എങ്ങനെ പഠനം അനായാസമാക്കാം എന്നുമുള്ള ഡെമോൺസ്ട്രേഷൻ ക്ലാസ്സും നൽകി. |