Jump to content
സഹായം

"ഗവ. വി എച്ച് എസ് എസ് വാകേരി/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PVHSchoolFrame/Pages}}
{{PVHSchoolFrame/Pages}}
===വാകേരി ഗവ. എൽ.പി സ്കൂൾ===
===വാകേരി ഗവ. എൽ.പി സ്കൂൾ===
യഥാർത്ഥ്യത്തിൽ ഈ സ്കൂൾ എയ്ഡഡ് സ്കൂളായി വട്ടത്താനി കോമൻ ചെട്ടിക്ക് അനുവദിച്ചതാണ്. നിയമപരമായ അജ്ഞതയും ഭയവും മൂലമാണ് അദ്ദേഹം സ്വന്തം നിലയിൽ സ്കൂൾ ഏറ്റെടുക്കാതിരുന്നത്. ഇങ്ങനെയാണ് ഈ സ്കൂൾ സർക്കാർ പള്ളിക്കൂടമായി മാറിയത്. ഇത് അനുവദിച്ചതാകട്ടെ [[മരിയനാട്|മരിയനാടിനാണ്]]. കൈക്കൂലി നൽകിയാണ് സ്കൂൾ വാകേരിക്കു കൊണ്ടുവരുന്നത്.  100 രൂപയാണ് കൈക്കൂലിയായി നൽകിയത്. (അന്ന് നൂറു രൂപ അത്ര ചെറിയ സംഖ്യയല്ല. അന്ന് ഒരേക്കർ സ്ഥലത്തിന് അമ്പതു രൂപയായിരുന്നു വില.) സ്കൂളിന്റെ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് തുടർന്ന് അദ്ദേഹം വിവരിച്ചത്. “ '''അസനാർ ഹാജി''' മരം തന്നു. പലകയും മറ്റും . [[കല്ലൂർകുന്ന്|കല്ലൂർകുന്നിലെ]] സ്ഥലം ഏറ്റെടുത്ത് വാകേരിയിൽ കൊടുത്തു.  കൂടുതൽ സൗകര്യപ്രദമ്യ സ്ഥലം എന്ന നിലയിലാണ് വാകേരിക്ക് മാറ്റിയത്. [[''കോമൻ ചെട്ടി|കോമൻ ചെട്ടി]], [[ചാത്തുകുട്ടി ചെട്ടി]], [[വാളവയൽ ചന്തു ചെട്ടി]], [[കുന്നുംപുറത്ത് മത്തായി]],[[കുന്നുംപുറത്ത് കുട്ടപ്പൻ]], [[പുൽത്തോണി വൈദ്യര്]], [[കേളനാം തടത്തി ഗോപാലൻ]], [[വാകയിൽ ഭാസ്കരൻ]], [[ഓടക്കുറ്റി ഗോപാലൻ ചെട്ടി]], [[പെരുമ്പാട്ടിൽ രാമൻകുട്ടി]], [[കൂടല്ലൂർ രാമയ്യൻ]], [[അരയഞ്ചേരി കാലായിൽ കുട്ടപ്പൻ]], [[തൊമ്മൻചേട്ടൻ]], [[കാഞ്ഞിരത്തിങ്കൽ കുര്യൻ]], [[തോമസ്]]''......." ഇങ്ങനെ നീളുന്നു ഈ പേരുകൾ . ഇവരുടെയൊക്കെ പ്ര വർത്തന ഫലമായാണ് വാകേരിയിൽ സർക്കാർ സ്കൂൾ യാഥാർത്ഥ്യമായത്. പെരുമ്പാട്ടിൽ രാമൻകുട്ടിയ്ക്ക് ഒരുപാട് പണം മുടക്കുവന്നിട്ടുണ്ടെന്നാണ് മാധവനാശാൻപറഞ്ഞത്.'' ഇങ്ങനെ നിരവധി ആളുകളുടെ ത്യാഗത്തിന്റെ ഫലമായാണ് നാട്ടുകാർ ശ്രമദാനമായി നിർമ്മിച്ച ഓലഷെഡ്ഡിൽ GO(MS)904 Edn dated 29/05/1961 ഉത്തരവുപ്രകാരം 1962 ജൂൺ 14ന് നമ്മുടെ സ്കൂൾ പ്രവർത്തനമാരംഭിച്ചു. വാകേരി എസ്റ്റേറ്റിന്റെ സൂപ്രണ്ടായിരുന്ന [[ശ്രീ സെബാസ്റ്റ്യൻ]] സാറാണ്  സ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചത്. "ഒന്നാംക്ലാസിൽ 124 വിദ്യാർത്ഥികളും രണ്ടാംക്ലാസിൽ 58 വിദ്യാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച സ്കൂളിന്റെ പ്രഥമ പ്രധാനാധ്യാപകൻ [[ശ്രീ പി.കെ. ജോസഫ് മാസ്റ്റർ]] ഉം ആദ്യ അധ്യാപകൻ [[ശ്രീ പി. എം. ജോസഫ് മാസ്റ്റർ]] ഉം ആയിരുന്നു. 1973ൽ സ്കൂൾ upgrade ചെയ്യുന്നതിന്റെ മുന്നോടിയായി അന്നത്തെ സ്കൂൾ ഭാരവാഹികൾ 15000 രൂപ തദ്ദേശവാസികളിൽന്നു് സമാഹരിക്കുകയും സർക്കാരിന് കൈമാറുകയും ചെയ്തതിനെത്തുടർന്ന് അതേ വർഷം തന്നെ നമ്മുടെ സ്കൂൾ അപ്പർ പ്രൈമറിയായി ഉയർത്തപ്പെടുകയും ചെയ്തു”<ref>സ്കൂൾ റിപ്പോർട്ട് 2013</ref>. (സ്കൂൾ റിപ്പോർട്ട് 2013) .
1962ൽ നിരവധി ആളുകളുടെ ത്യാഗത്തിന്റെ ഫലമായാണ് നാട്ടുകാർ ശ്രമദാനമായി നിർമ്മിച്ച ഓലഷെഡ്ഡിൽ GO(MS)904 Edn dated 29/05/1961 ഉത്തരവുപ്രകാരം 1962 ജൂൺ 14ന് നമ്മുടെ സ്കൂൾ പ്രവർത്തനമാരംഭിച്ചു. വാകേരി എസ്റ്റേറ്റിന്റെ സൂപ്രണ്ടായിരുന്ന [[ശ്രീ സെബാസ്റ്റ്യൻ]] സാറാണ്  സ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചത്. "ഒന്നാംക്ലാസിൽ 124 വിദ്യാർത്ഥികളും രണ്ടാംക്ലാസിൽ 58 വിദ്യാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച സ്കൂളിന്റെ പ്രഥമ പ്രധാനാധ്യാപകൻ [[ശ്രീ പി.കെ. ജോസഫ് മാസ്റ്റർ]] ഉം ആദ്യ അധ്യാപകൻ [[ശ്രീ പി. എം. ജോസഫ് മാസ്റ്റർ]] ഉം ആയിരുന്നു. 1973ൽ സ്കൂൾ upgrade ചെയ്യുന്നതിന്റെ മുന്നോടിയായി അന്നത്തെ സ്കൂൾ ഭാരവാഹികൾ 15000 രൂപ തദ്ദേശവാസികളിൽന്നു് സമാഹരിക്കുകയും സർക്കാരിന് കൈമാറുകയും ചെയ്തതിനെത്തുടർന്ന് അതേ വർഷം തന്നെ നമ്മുടെ സ്കൂൾ അപ്പർ പ്രൈമറിയായി ഉയർത്തപ്പെടുകയും ചെയ്തു”<ref>സ്കൂൾ റിപ്പോർട്ട്
 
===വളർച്ചയുടെ പടവുകൾ===
===വളർച്ചയുടെ പടവുകൾ===
[[പ്രമാണം:15047 A32.jpeg|thumb|350px|right|പഴയ യൂ. പി. കെട്ടിടം]]1973ൽ സ്കൂൾ upgrade ചെയ്യുന്നതിന്റെ മുന്നോടിയായി അന്നത്തെ സ്കൂൾ ഭാരവാഹികൾ 15000 രൂപ തദ്ദേശവാസികളിൽന്നു് സമാഹരിക്കുകയും സർക്കാരിന് കൈമാറുകയും ചെയ്തതിനെത്തുടർന്ന് അതേ വർഷം തന്നെ നമ്മുടെ സ്കൂൾ അപ്പർ പ്രൈമറിയായി ഉയർത്തപ്പെടുകയും ചെയ്തു”. (സ്കൂൾ റിപ്പോർട്ട് 2013.) 1962-ൽ എൽപി ആയും തുടർന്ന് 1973ൽ  യു പി ആയും ഈ സ്കൂൾ ഉയർത്തപ്പെട്ടു.
[[പ്രമാണം:15047 A32.jpeg|thumb|350px|right|പഴയ യൂ. പി. കെട്ടിടം]]1973ൽ സ്കൂൾ upgrade ചെയ്യുന്നതിന്റെ മുന്നോടിയായി അന്നത്തെ സ്കൂൾ ഭാരവാഹികൾ 15000 രൂപ തദ്ദേശവാസികളിൽന്നു് സമാഹരിക്കുകയും സർക്കാരിന് കൈമാറുകയും ചെയ്തതിനെത്തുടർന്ന് അതേ വർഷം തന്നെ നമ്മുടെ സ്കൂൾ അപ്പർ പ്രൈമറിയായി ഉയർത്തപ്പെടുകയും ചെയ്തു”. (സ്കൂൾ റിപ്പോർട്ട് 2013.) 1962-ൽ എൽപി ആയും തുടർന്ന് 1973ൽ  യു പി ആയും ഈ സ്കൂൾ ഉയർത്തപ്പെട്ടു. ഇപ്പോൾ ഒന്നുമുതൽ ഏഴാം ക്ലാസുവരെ 17 ഡിവിഷനുകൾ ഉണ്ട് ലോവർ പ്രൈമറിയിൽ രണ്ടു ഡിവിഷനുകൾ വീതം എട്ട് ക്ലാസുകളും യൂപിയിൽ മൂന്നുഡിവിഷനുകൾ വീതം ആകെ ഒമ്പത് ഡിവിഷൻ.
== [[{{PAGENAME}}/പ്രൈമറിഅദ്ധ്യാപകർ|പ്രൈമറിഅദ്ധ്യാപകർ]]==
{|role="presentation" class="wikitable mw-collapsible mw-collapsed"
|-
!style="background-color:#CEE0F2;" | പേര് !! style="background-color:#CEE0F2;" |ഉദ്യോഗപ്പേര്!!style="background-color:#CEE0F2;"  |ഫോൺനമ്പർ!!style="background-color:#CEE0F2;"  |ഫോട്ടോ
|-
| ഷീന കെ.ബി. || യൂ പി എസ് ഏ || 9747017602 || [[പ്രമാണം:20180907 105941.jpg|75px|center]]
|-
| സുജാത കെ. കെ || യൂ പി എസ് ഏ ||9400408233 ||
|-
| ദീപ കെ.കെ.|| യൂ പി എസ് ഏ ||9544550683  ||[[പ്രമാണം:15047 t5.jpg|75px|center]]
|-
| സുമി ജോസ് || യൂ പി എസ് ഏ  ||9400409233  || [[ |center]]
|-
| ജിഷ എ സി|| എച്ച് എസ് ഏ || 9744814277 ||[[പ്രമാണം:15047 58.jpg|75px|center]]
|-
| മധു കെ എ || യൂ പി എസ് ഏ ||6282970847|| [[പ്രമാണം:15047x9.jpg|പകരം=|നടുവിൽ|100x100ബിന്ദു]]
|-
| അളക കെ. || യൂ പി എസ് ഏ ||9447794633 ||
|-
| രാജമ്മ സി. സി. || എൽപി എസ് ഏ || 9656719625 || [[പ്രമാണം:15047 261.jpg|75px|center]]
|-
|സിജി പി എസ് || യൂ പി എസ് ഏ || 8086807776 || [[പ്രമാണം:15047x10.png|പകരം=|നടുവിൽ|100x100ബിന്ദു]]
|-
| സുജ റ്റി. വി. || എൽപി എസ് ഏ || 8943361 727||
|-
| ഗീതാഞ്ജലി കെ വി || എൽപി എസ് ഏ || 9747918892 ||[[പ്രമാണം:15047 263.png|75px|center]]
|-
| വിനീത കെ കെ || യൂ പി എസ് ഏ || 9747918892 ||
|-
| സൗമ്യ പി പി || യൂ പി എസ് ഏ ||  ||[[പ്രമാണം:1504 Q1.jpeg|75px|center]]
|-
| ശ്യാംലാൽ കെ വി || എൽപി എസ് ഏ || 9747114070  ||[[പ്രമാണം:15047 Q2ൗ.jpg|75px|center]]
|-
| രഞ്ജുഷ കെ കെ || എൽപി എസ് ഏ ||  ||
|-
|
<!--| ശ്രീജിത്ത് കൊയിലോത്ത് ||  || 9745002412 || [[പ്രമാണം:15047 59.jpg|75px]]-->
|}
1,546

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1707628...1707887" എന്ന താളിൽനിന്ന് ശേഖരിച്ചത്