"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ചരിത്രം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ചരിത്രം/ചരിത്രം (മൂലരൂപം കാണുക)
10:27, 6 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 8: | വരി 8: | ||
'''ആറ്റിങ്ങലിന്റെ ഭരണം കയ്യാളിയിരുന്നത് റാണിമാരായിരുന്നു. പ്രായത്തിൽ മൂപ്പുള്ള കാരണവത്തിയായ റാണി അറിയപ്പെട്ടിരുന്നത് ആറ്റിങ്ങൽ മൂത്തതമ്പുരാൻ എന്നായിരുന്നു. ആറ്റിങ്ങൽ സ്വരൂപത്തിന്റെ ഭരണകാര്യങ്ങളിൽ ,പ്രദേശത്തെ മാടമ്പിമാരായിരുന്നു മുത്തതമ്പുരാനെ സഹായിച്ചിരുന്നത് . ജാതികൊണ്ടും സമ്പത്തുകൊണ്ടും ആയ്കാലഘട്ടത്തിൽ മുന്നിൽ നിന്നിരുന്ന ഭൂവുടമകളായിരുന്ന വെള്ളാളരുടെ (കൃഷിക്കാരുടെ) പിന്മുറക്കാർ തന്നെയായിരിക്കണം ഇവർ . പിൽക്കാലത്ത് യുദ്ധത്തിലും മറ്റും പങ്കെടുക്കേണ്ടി വന്നപ്പോൾ ഇവർ നായന്മാരായി മാറിയിരിക്കണം . ആയുധാഭ്യാസത്തിനു വേണ്ട കളരികളും കൃഷിയിടങ്ങളും സ്വന്തമായുണ്ടായിരുന്ന ഇവർ തറക്കൂട്ടത്തിന്റെ നാഥന്മാരായ മാടമ്പിമാരായി പരിണമിച്ചു . ആറ്റിങ്ങലിൽ റാണിമാർക്കു വേണ്ടി ഭരണം നിർവഹിച്ചിരുന്നത് ഈ മാടമ്പിമാരായിരുന്നു എന്നുതന്നെ പറയാം . AD 17 -ാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ മധുരയ്ക്ക് കപ്പം കൊടുക്കുന്നതുമായി ബന്ധപ്പെട്ട് രേവതി തിരുനാൾ വീര രവിവർമ കുലശേഖരപെരുമാൾ എന്ന വേണാട്ടുരാജാവും തിരുമല നായ്ക്കനുമായുണ്ടായ കണിയാംകുളം പോരിൽ പങ്കെടുത്ത തിരുവിതാംകൂറിന്റെ മന്ത്രിമാരിൽ ആറ്റിങ്ങൽ മാടമ്പിമാരുമുണ്ടെന്ന് കാണാം . ഇളമ്പേൽ പണ്ടാല , ഇടത്തപോറ്റി , ചെറുവള്ളി പിള്ള , മകിഴംചേരിപ്പിള്ള , കുടമൺ പിള്ള എന്നീ മന്ത്രിമാർ വീര മരണത്തിനു ഇടവരുത്തി ഇരവിക്കുട്ടിപ്പിള്ളയെ തന്ത്രപൂർവം ബലിയാടാക്കിക്കൊണ്ട് നായ്ക്കനുമായുള്ള യുദ്ധം ഒഴിവാക്കുകയായിരുന്നു . ഒരു നയതന്ത്ര നീക്കമായിരുന്നു എങ്കിലും പിൽക്കാലത്തെ വില്ലടിച്ചാൻ പാട്ടിലെ വില്ലന്മാരായ ഇവർ മാറി എന്നത് വാസ്തവം . AD 14 -ാം നൂറ്റാണ്ടിലെ ആദ്യ ദത്തിനെ തുടർന്ന് ആറ്റിങ്ങലിൽ കുടിയിരുത്തിയ റാണിമാർക്കുവേണ്ടി ആറ്റിങ്ങൽ , അവനവഞ്ചേരി , ഇടയ്ക്കോട് , ഇളമ്പ , മുദാക്കൽ , ആലംകോട് , കീഴാറ്റിങ്ങൽ എന്നീ ദേശങ്ങളിലെ റവന്യു വരുമാനമായിരുന്നു വ്യവസ്ഥ ചെയ്തത് . എങ്കിലും തൃപ്പാപ്പൂർ സ്വരൂപത്തിലെ ഏറ്റവും പ്രധാനപ്പെട്ട അംഗങ്ങൾ എന്ന നിലയിൽ അവർക്കും പിന്മുറക്കാർക്കും വ്യാപകമായ അധികാരങ്ങൾ ഉണ്ടായിരുന്നു എന്നതായി പിൽക്കാല ചരിത്ര വെളിവാക്കുന്നു.''' | '''ആറ്റിങ്ങലിന്റെ ഭരണം കയ്യാളിയിരുന്നത് റാണിമാരായിരുന്നു. പ്രായത്തിൽ മൂപ്പുള്ള കാരണവത്തിയായ റാണി അറിയപ്പെട്ടിരുന്നത് ആറ്റിങ്ങൽ മൂത്തതമ്പുരാൻ എന്നായിരുന്നു. ആറ്റിങ്ങൽ സ്വരൂപത്തിന്റെ ഭരണകാര്യങ്ങളിൽ ,പ്രദേശത്തെ മാടമ്പിമാരായിരുന്നു മുത്തതമ്പുരാനെ സഹായിച്ചിരുന്നത് . ജാതികൊണ്ടും സമ്പത്തുകൊണ്ടും ആയ്കാലഘട്ടത്തിൽ മുന്നിൽ നിന്നിരുന്ന ഭൂവുടമകളായിരുന്ന വെള്ളാളരുടെ (കൃഷിക്കാരുടെ) പിന്മുറക്കാർ തന്നെയായിരിക്കണം ഇവർ . പിൽക്കാലത്ത് യുദ്ധത്തിലും മറ്റും പങ്കെടുക്കേണ്ടി വന്നപ്പോൾ ഇവർ നായന്മാരായി മാറിയിരിക്കണം . ആയുധാഭ്യാസത്തിനു വേണ്ട കളരികളും കൃഷിയിടങ്ങളും സ്വന്തമായുണ്ടായിരുന്ന ഇവർ തറക്കൂട്ടത്തിന്റെ നാഥന്മാരായ മാടമ്പിമാരായി പരിണമിച്ചു . ആറ്റിങ്ങലിൽ റാണിമാർക്കു വേണ്ടി ഭരണം നിർവഹിച്ചിരുന്നത് ഈ മാടമ്പിമാരായിരുന്നു എന്നുതന്നെ പറയാം . AD 17 -ാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ മധുരയ്ക്ക് കപ്പം കൊടുക്കുന്നതുമായി ബന്ധപ്പെട്ട് രേവതി തിരുനാൾ വീര രവിവർമ കുലശേഖരപെരുമാൾ എന്ന വേണാട്ടുരാജാവും തിരുമല നായ്ക്കനുമായുണ്ടായ കണിയാംകുളം പോരിൽ പങ്കെടുത്ത തിരുവിതാംകൂറിന്റെ മന്ത്രിമാരിൽ ആറ്റിങ്ങൽ മാടമ്പിമാരുമുണ്ടെന്ന് കാണാം . ഇളമ്പേൽ പണ്ടാല , ഇടത്തപോറ്റി , ചെറുവള്ളി പിള്ള , മകിഴംചേരിപ്പിള്ള , കുടമൺ പിള്ള എന്നീ മന്ത്രിമാർ വീര മരണത്തിനു ഇടവരുത്തി ഇരവിക്കുട്ടിപ്പിള്ളയെ തന്ത്രപൂർവം ബലിയാടാക്കിക്കൊണ്ട് നായ്ക്കനുമായുള്ള യുദ്ധം ഒഴിവാക്കുകയായിരുന്നു . ഒരു നയതന്ത്ര നീക്കമായിരുന്നു എങ്കിലും പിൽക്കാലത്തെ വില്ലടിച്ചാൻ പാട്ടിലെ വില്ലന്മാരായ ഇവർ മാറി എന്നത് വാസ്തവം . AD 14 -ാം നൂറ്റാണ്ടിലെ ആദ്യ ദത്തിനെ തുടർന്ന് ആറ്റിങ്ങലിൽ കുടിയിരുത്തിയ റാണിമാർക്കുവേണ്ടി ആറ്റിങ്ങൽ , അവനവഞ്ചേരി , ഇടയ്ക്കോട് , ഇളമ്പ , മുദാക്കൽ , ആലംകോട് , കീഴാറ്റിങ്ങൽ എന്നീ ദേശങ്ങളിലെ റവന്യു വരുമാനമായിരുന്നു വ്യവസ്ഥ ചെയ്തത് . എങ്കിലും തൃപ്പാപ്പൂർ സ്വരൂപത്തിലെ ഏറ്റവും പ്രധാനപ്പെട്ട അംഗങ്ങൾ എന്ന നിലയിൽ അവർക്കും പിന്മുറക്കാർക്കും വ്യാപകമായ അധികാരങ്ങൾ ഉണ്ടായിരുന്നു എന്നതായി പിൽക്കാല ചരിത്ര വെളിവാക്കുന്നു.''' | ||
==<b>[[https://en.wikipedia.org/wiki/Attingal_Outbreak]]ആറ്റിങ്ങൽ കലാപം</b>== | ==<b>[[https://en.wikipedia.org/wiki/Attingal_Outbreak]]ആറ്റിങ്ങൽ കലാപം</b>== | ||
[[പ്രമാണം:42021 attingalriot.jpg|thumb|200px|left|ആറ്റിങ്ങൽ കലാപം]] | |||
'''1721ലെആറ്റിങ്ങൽ കലാപംഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക്എതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത പ്രക്ഷോഭമായി കണക്കാക്കുന്നു.ആറ്റിങ്ങൽറാണിയുടെ അനുവാദത്തോടെ അഞ്ചുതെങ്ങിൽ ഇംഗ്ലീഷുകാർ നിർമ്മിച്ച കോട്ടയിൽ മേധാവിയായി എത്തിയ ഗിഫോർട്ടിന്റെ ധാർഷ്ട്യമാണ് കലാപത്തിന് കാരണമായി പറയുന്നത്. എന്നാൽ റാണിയുടെ അറിവോടു കൂടിയാണ് കലാപം നടന്നതെന്ന് ഒരുവിഭാഗം ചരിത്രകാരന്മാർക്ക് അഭിപ്രായം ഉണ്ട്.ഈ പ്രദേശത്തെ ആളുകൾ 1697 -ൽത്തന്നെ വൈദേശിക ശക്തിയെ ചോദ്യം ചെയ്തു തുടങ്ങിയെങ്കിലും അത് വിജയത്തിൽ കലാശിച്ചത് 1721-ലെ ആറ്റിങ്ങൽ കലാപത്തിലാണ്.രവിവർമ്മയുടെ (1611- 1663)പിൻഗാമിയായി അധികാരമേറ്റ ആദിത്യവർമ്മയുടെ ഭരണകാലത്താണ് ഈ സംഭവം നടക്കുന്നത്.റാണിക്ക് എല്ലാവർഷവും ഇംഗ്ലീഷുകാർ അഞ്ചുതെങ്ങ്കോട്ടയിൽ നിന്ന് വിലപ്പെട്ട സമ്മാനം കൊടുത്തയയ്ക്കുക പതിവുണ്ടായിരുന്നു. 1721ൽ ഇങ്ങനെ സമ്മാനവുമായി കോട്ടയുടെ തലവൻ ഗൈഫോർഡും 140 ഇംഗ്ലീഷുകാരുടെ സംഘവും അഞ്ചുതെങ്ങിൽ നിന്നും ആറ്റിങ്ങൽ കൊട്ടാരത്തിലേക്ക് തിരിച്ചു. തങ്ങൾ വഴി സമ്മാനം റാണിയ്ക്ക് നല്കണമെന്ന് അവിടെ ഭരണം നടത്തിയിരുന്ന പിള്ളമാർ ആവശ്യപ്പെട്ടു. ഇത് അംഗീകരിക്കാൻ ഗിഫോർട്ട് തയ്യാറായില്ല. ആളുകൾ ഇംഗ്ലീഷ് സംഘത്തെ ആക്രമിച്ച് കൊലപ്പെടുത്തി. പിന്നീട് നാട്ടുകാർ കോട്ട വളഞ്ഞു. ആറുമാസത്തോളം ഉപരോധം തുടർന്നുവെന്നാണ് പറയുന്നത്.തലശ്ശേരിയിൽനിന്നും ഇംഗ്ലീഷ് പട്ടാളം എത്തിയാണ് കലാപത്തെ അടിച്ചമർത്തിയത്. ഇംഗ്ലീഷ് മേധാവിത്വത്തിനെതിരെ ആദ്യ സമരമായിരുന്നു ഇതെങ്കിലും, കൂടുതൽ അധികാരം ഉറപ്പിക്കാനുള്ള കരാറുകൾ നേടിയെടുക്കാൻ ഈ കലാപം ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് സഹായകമായി എന്നത് കലാപത്തിന്റെ മറുവശമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.കേരളത്തിലെ ആദ്യത്തെ സംഘടിതകലാപം എന്ന പേരിലും ആറ്റിങ്ങൽ കലാപത്തിന് പ്രസക്തിയുണ്ട്.''' | '''1721ലെആറ്റിങ്ങൽ കലാപംഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക്എതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത പ്രക്ഷോഭമായി കണക്കാക്കുന്നു.ആറ്റിങ്ങൽറാണിയുടെ അനുവാദത്തോടെ അഞ്ചുതെങ്ങിൽ ഇംഗ്ലീഷുകാർ നിർമ്മിച്ച കോട്ടയിൽ മേധാവിയായി എത്തിയ ഗിഫോർട്ടിന്റെ ധാർഷ്ട്യമാണ് കലാപത്തിന് കാരണമായി പറയുന്നത്. എന്നാൽ റാണിയുടെ അറിവോടു കൂടിയാണ് കലാപം നടന്നതെന്ന് ഒരുവിഭാഗം ചരിത്രകാരന്മാർക്ക് അഭിപ്രായം ഉണ്ട്.ഈ പ്രദേശത്തെ ആളുകൾ 1697 -ൽത്തന്നെ വൈദേശിക ശക്തിയെ ചോദ്യം ചെയ്തു തുടങ്ങിയെങ്കിലും അത് വിജയത്തിൽ കലാശിച്ചത് 1721-ലെ ആറ്റിങ്ങൽ കലാപത്തിലാണ്.രവിവർമ്മയുടെ (1611- 1663)പിൻഗാമിയായി അധികാരമേറ്റ ആദിത്യവർമ്മയുടെ ഭരണകാലത്താണ് ഈ സംഭവം നടക്കുന്നത്.റാണിക്ക് എല്ലാവർഷവും ഇംഗ്ലീഷുകാർ അഞ്ചുതെങ്ങ്കോട്ടയിൽ നിന്ന് വിലപ്പെട്ട സമ്മാനം കൊടുത്തയയ്ക്കുക പതിവുണ്ടായിരുന്നു. 1721ൽ ഇങ്ങനെ സമ്മാനവുമായി കോട്ടയുടെ തലവൻ ഗൈഫോർഡും 140 ഇംഗ്ലീഷുകാരുടെ സംഘവും അഞ്ചുതെങ്ങിൽ നിന്നും ആറ്റിങ്ങൽ കൊട്ടാരത്തിലേക്ക് തിരിച്ചു. തങ്ങൾ വഴി സമ്മാനം റാണിയ്ക്ക് നല്കണമെന്ന് അവിടെ ഭരണം നടത്തിയിരുന്ന പിള്ളമാർ ആവശ്യപ്പെട്ടു. ഇത് അംഗീകരിക്കാൻ ഗിഫോർട്ട് തയ്യാറായില്ല. ആളുകൾ ഇംഗ്ലീഷ് സംഘത്തെ ആക്രമിച്ച് കൊലപ്പെടുത്തി. പിന്നീട് നാട്ടുകാർ കോട്ട വളഞ്ഞു. ആറുമാസത്തോളം ഉപരോധം തുടർന്നുവെന്നാണ് പറയുന്നത്.തലശ്ശേരിയിൽനിന്നും ഇംഗ്ലീഷ് പട്ടാളം എത്തിയാണ് കലാപത്തെ അടിച്ചമർത്തിയത്. ഇംഗ്ലീഷ് മേധാവിത്വത്തിനെതിരെ ആദ്യ സമരമായിരുന്നു ഇതെങ്കിലും, കൂടുതൽ അധികാരം ഉറപ്പിക്കാനുള്ള കരാറുകൾ നേടിയെടുക്കാൻ ഈ കലാപം ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് സഹായകമായി എന്നത് കലാപത്തിന്റെ മറുവശമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.കേരളത്തിലെ ആദ്യത്തെ സംഘടിതകലാപം എന്ന പേരിലും ആറ്റിങ്ങൽ കലാപത്തിന് പ്രസക്തിയുണ്ട്.''' | ||
==[[https://en.wikipedia.org/wiki/Umayamma_Rani]]ഉമയമ്മറാണി == | ==[[https://en.wikipedia.org/wiki/Umayamma_Rani]]ഉമയമ്മറാണി == | ||
[[പ്രമാണം:42021 umayamma.jpg|thumb|200px|left|ഉമയമ്മ റാണി ]] | |||
'''ആറ്റിങ്ങൽ രാജവംശത്തിന്റെ ചരിത്രത്തിലെ ഏറ്റവും ശക്തമായ സ്ത്രീ സാന്നിധ്യമായിരുന്നു ഉമയമ്മറാണി . ഇത്രയധികം കൽപ്പിത കഥകളിലെ നായികയായി മാറിയ കഥാപാത്രം ലോക സാഹിത്യത്തിൽ പോലും കാണില്ല . ഇത്രയുമധികം അവപവദിക്കപ്പെടുകയും അപമാനവീകരിക്കപ്പെടുകയും ചെയ്യപ്പെട്ട റാണിയും വേറെ കാണുകയില്ല . പുരുഷന്മാരെ വെല്ലുന്ന ധൈര്യവും സ്ഥൈര്യവും നിശ്ചയധാർഷ്ട്യവും ആജ്ഞാശക്തിയും ഉമയമ്മ കാണിക്കയുണ്ടായിരുന്നു . കേരളത്തിലെ ഡച്ചുഗവർണ്ണറായിരുന്ന വാൻറീഡ് സാക്ഷ്യപ്പെടുത്തുന്നത് ആറ്റിങ്ങലിന്റെ മാത്രമല്ല തിരുവിതാംകൂറിന്റെയും നയപരമായ കാര്യങ്ങൾ തീരുമാനിക്കുന്നതും നടപ്പാക്കുന്നതും ഉമയമ്മറാണിയാണെന്നാണ്.പുരുഷകേന്ദ്രീകൃതമായ ഒരു യുഗത്തിൽ സ്ത്രീകൾ വിജയകരമായി അധികാരം കയ്യാളുന്നത് അസൂയയോടെയായിരുന്നു അക്കാലത്ത് ഭരണാധികാരികൾ നോക്കികണ്ടിരുന്നത്.പെണ്ണരശുരീതി എന്ന് പരിഹാസദ്യോതകമായ രീതിയിൽ ഒരു ശൈലി നിലവിൽ വന്നതും അക്കാലത്തായിരിക്കാം. തൃപ്പാപ്പൂർ തവഴിയിൽ ആറ്റിങ്ങൽ റാണിമാർക്കുള്ള അപ്രമാദിത്വം ഭീതിക്കും വഴിവച്ചിരിക്കണം.ഉമയമ്മറാണിയെപ്പറ്റി അനുകൂലമായും പ്രതികൂലമായും കഥകൾ ഉണ്ടാക്കാൻ കാരണം അതായിരിക്കാം. സംഭവബഹുലമായിരുന്നു ഉമയമ്മറാണിയുടെ കാലഘട്ടം. വേണാട്ടരചനായിരുന്ന രവിവർമ്മ AD 1662 -ൽ നാടുനീങ്ങിയപ്പോൾ പെട്ടെന്നൊരു അരക്ഷിതാവസ്ഥ ആറ്റിങ്ങൽ രാജകുടുംബത്തിനും സംഭവിച്ചു. പിന്നീട് വന്ന രാജവർമ്മയും ആദിത്യവർമ്മയും ദത്തുവന്നവരും പരദേശികളായതു കാരണം തൃപ്പാപ്പൂർ മൂത്തതിരുവടിയുടെ അധികാരം കയ്യാളിയത് അന്ന് ആറ്റിങ്ങൽ മൂത്ത തമ്പുരാനായ ആയില്യം തിരുനാൾ ആയിരുന്നു. ആറ്റിങ്ങലിലെ മാടമ്പിമാരും പിള്ളമാരും ഈ നീക്കത്തെ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണം തൃപ്പാപ്പൂർ മൂത്ത തിരുവടിക്കായതുകൊണ്ട് തനിക്കു വേണ്ടി അത് നിർവഹിക്കാൻ ആയില്യം തിരുനാൾ തമ്പുരാട്ടി ചുമതലപ്പെടുത്തിയത് ഉമയമ്മയെയായിരുന്നു. ക്ഷേത്രത്തിന്റെ വരവ് ചെലവ് കണക്കുകൾ പരിശോധിക്കുക എന്നതായിരുന്നു. അവർ ആദ്യം ചെയ്ത കൃത്യം കണക്കിൽ ഒട്ടേറെ കൃത്രിമങ്ങൾ കാണാനിടയായ റാണി കരുവുകരത്തിൽ പിള്ളമാരായ ഉദ്യോഗസ്ഥരെ പദവികളിൽ നിന്ന് നിഷ്കാസനം ചെയ്തു. ഇത് അവരുടെ ശത്രുതയ്ക്ക് കാരണമായി. ഉമയമ്മയുടെ ശത്രുക്കളായി മാറി പിള്ളമാരും പേരാകത്താവഴിയിലെ കേരളവർമ്മയും ചേർന്ന് സഖ്യം ഉണ്ടാക്കുകയും റാണിക്കെതിരെ യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തു. രാമവർമ്മയ്ക്കു ശേഷം അധികാരമേറ്റ ആദിത്യവർമ്മയുടെ മരണത്തെ തുടർന്നായിരിക്കണം ഈ സംഭവം. വിമത സൈന്യം പടയുമായി നിരന്നത് കൂന്തള്ളൂരും ഇടയ്ക്കോടുമായിരുന്നു. തല്ക്കാലം പിന്മാറേണ്ടിവന്ന ഉമയമ്മറാണി, അടുത്ത വേണാട് രാജാവാകാശി രവിവർമ്മയുടെ റീജന്റായി ഭരണം തുടർന്നു. ഈ കാലഘട്ടത്തിൽ ഒരു തീർത്ഥാടനത്തിനായെത്തിയ കോലസ്വരൂപത്തിലെ കോട്ടയം തവഴിയിൽപ്പെട്ട(പഴശ്ശി രാജാവിന്റെ കുലം ) പുറവഴിയാ നാട്ടിലെ ,കവിയും അസാമാന്യനായാ യോദ്ധാവും രാജ്യതന്ത്രജ്ഞനുമായ കേരളവർമ്മയുടെ സഹായത്തോടെ ഉമയമ്മറാണി സൈന്യ സജ്ജീകരണം നടത്തുകയും പേരകത്താവഴിയിലെ കേരളവർമ്മയുടെ മാത്രമല്ല ആ കാലഘട്ടത്തിൽ ആക്രമിച്ച മുകിലന്റെ സൈന്യത്തെ പരാജയപ്പെടുത്തുകയും നെടുമങ്ങാട് രാജാവിനെ ചില്ലറ പെൻഷനിൽ ഒതുക്കുകയും ചെയ്തു. ഒപ്പം കുടുംബത്തെ ദൃഢപ്പെടുത്താൻ കോലത്തുനാട്ടിൽ നിന്ന് ഒരു ആൺകുട്ടിയെയും ഒരു പെൺകുട്ടിയെയും ദത്തുകൊണ്ട് പടിയേറ്റം നടത്തുകയും ചെയ്തു. AD 1678 -ൽ മകയിരം തിരുന്നാൾ റാണിയുടെ മരണാനന്തരം ഉമയമ്മറാണി തൃപ്പാപ്പൂർ മൂത്തതിരുവടിയായതിനെത്തുടർന്ന് ആറ്റിങ്ങലിലെ മാടമ്പിമാരുടെയും പിള്ളമാരുടെയും പിൻബലം കൂടി കിട്ടിയിരിക്കാനിടയായിട്ടുണ്ട പോർച്ചുഗീസുകാരും ഡച്ചുകാരും കുരുമുളകിന്റെയും നാണ്യവിളകളുടെയും കുത്തക കൈവശപ്പെടുത്താൻ മത്സരിക്കുകയും , ലാഭം വർദ്ധിപ്പിക്കുവാനും പരമാവധി ചരക്കുകൾ കൈപ്പറ്റാനും കുതന്ത്രങ്ങളും സൈനിക നീക്കങ്ങളും വരെ നടത്തുകയും ചെയ്തിരുന്ന കാലത്ത് മറ്റൊരു വാണിജ്യ ശക്തിയായ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയെ ആറ്റിങ്ങലിലേക്ക് ക്ഷണിക്കുകയും അവർക്ക് അഞ്ചുതെങ്ങിൽ ഒരു കോട്ട കെട്ടാൻ അനുവാദം കൊടുക്കുകയും ചെയ്തു. AD 1699 ലാണ് ഉമയമ്മറാണി അന്തരിച്ചത്.അവർക്കു ശേഷം വന്ന ആറ്റിങ്ങൽ റാണിമാർ അത്ര തന്നെ കാര്യശേഷിയില്ലാത്തവരായിരുന്നു. രവിവർമ്മ നാടുനീങ്ങിയശേഷം രാജാവായ രാജവർമ്മ കോട്ടയം കേരള വർമ്മ രൂപീകരിച്ച സൈന്യത്തെ പിരിച്ചുവിട്ടു. നഷ്ട്ടപ്പെട്ട അവർ പോയടിഞ്ഞത് പ്രബലരായ മാടമ്പിമാരുടെ കൈകളിലാണ്. ഈ കാലഘട്ടത്തിലാണ് കൊല്ലത്തുനാട്ടിൽ നിന്നും ദത്തെടുത്ത അത്തം തിരുനാൾ റാണിയുടെ മകനായി AD 1706 -ൽ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ ആറ്റിങ്ങൽ കൊട്ടാരത്തിൽ ജനിച്ചത്.ആധുനിക തിരുവിതാംകൂറിന്റെ സ്രഷ്ട്ടാവ് എന്ന് ചരിത്രകാരന്മാർ ഏക സ്വരത്തിൽ വിശേഷിപ്പിക്കുന്ന ഈ ശക്തനായ ഭരണാധികാരിയുടെ ബാല്യ കൗമാരങ്ങൾ ആറ്റിങ്ങലിലായിരുന്നു. | '''ആറ്റിങ്ങൽ രാജവംശത്തിന്റെ ചരിത്രത്തിലെ ഏറ്റവും ശക്തമായ സ്ത്രീ സാന്നിധ്യമായിരുന്നു ഉമയമ്മറാണി . ഇത്രയധികം കൽപ്പിത കഥകളിലെ നായികയായി മാറിയ കഥാപാത്രം ലോക സാഹിത്യത്തിൽ പോലും കാണില്ല . ഇത്രയുമധികം അവപവദിക്കപ്പെടുകയും അപമാനവീകരിക്കപ്പെടുകയും ചെയ്യപ്പെട്ട റാണിയും വേറെ കാണുകയില്ല . പുരുഷന്മാരെ വെല്ലുന്ന ധൈര്യവും സ്ഥൈര്യവും നിശ്ചയധാർഷ്ട്യവും ആജ്ഞാശക്തിയും ഉമയമ്മ കാണിക്കയുണ്ടായിരുന്നു . കേരളത്തിലെ ഡച്ചുഗവർണ്ണറായിരുന്ന വാൻറീഡ് സാക്ഷ്യപ്പെടുത്തുന്നത് ആറ്റിങ്ങലിന്റെ മാത്രമല്ല തിരുവിതാംകൂറിന്റെയും നയപരമായ കാര്യങ്ങൾ തീരുമാനിക്കുന്നതും നടപ്പാക്കുന്നതും ഉമയമ്മറാണിയാണെന്നാണ്.പുരുഷകേന്ദ്രീകൃതമായ ഒരു യുഗത്തിൽ സ്ത്രീകൾ വിജയകരമായി അധികാരം കയ്യാളുന്നത് അസൂയയോടെയായിരുന്നു അക്കാലത്ത് ഭരണാധികാരികൾ നോക്കികണ്ടിരുന്നത്.പെണ്ണരശുരീതി എന്ന് പരിഹാസദ്യോതകമായ രീതിയിൽ ഒരു ശൈലി നിലവിൽ വന്നതും അക്കാലത്തായിരിക്കാം. തൃപ്പാപ്പൂർ തവഴിയിൽ ആറ്റിങ്ങൽ റാണിമാർക്കുള്ള അപ്രമാദിത്വം ഭീതിക്കും വഴിവച്ചിരിക്കണം.ഉമയമ്മറാണിയെപ്പറ്റി അനുകൂലമായും പ്രതികൂലമായും കഥകൾ ഉണ്ടാക്കാൻ കാരണം അതായിരിക്കാം. സംഭവബഹുലമായിരുന്നു ഉമയമ്മറാണിയുടെ കാലഘട്ടം. വേണാട്ടരചനായിരുന്ന രവിവർമ്മ AD 1662 -ൽ നാടുനീങ്ങിയപ്പോൾ പെട്ടെന്നൊരു അരക്ഷിതാവസ്ഥ ആറ്റിങ്ങൽ രാജകുടുംബത്തിനും സംഭവിച്ചു. പിന്നീട് വന്ന രാജവർമ്മയും ആദിത്യവർമ്മയും ദത്തുവന്നവരും പരദേശികളായതു കാരണം തൃപ്പാപ്പൂർ മൂത്തതിരുവടിയുടെ അധികാരം കയ്യാളിയത് അന്ന് ആറ്റിങ്ങൽ മൂത്ത തമ്പുരാനായ ആയില്യം തിരുനാൾ ആയിരുന്നു. ആറ്റിങ്ങലിലെ മാടമ്പിമാരും പിള്ളമാരും ഈ നീക്കത്തെ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണം തൃപ്പാപ്പൂർ മൂത്ത തിരുവടിക്കായതുകൊണ്ട് തനിക്കു വേണ്ടി അത് നിർവഹിക്കാൻ ആയില്യം തിരുനാൾ തമ്പുരാട്ടി ചുമതലപ്പെടുത്തിയത് ഉമയമ്മയെയായിരുന്നു. ക്ഷേത്രത്തിന്റെ വരവ് ചെലവ് കണക്കുകൾ പരിശോധിക്കുക എന്നതായിരുന്നു. അവർ ആദ്യം ചെയ്ത കൃത്യം കണക്കിൽ ഒട്ടേറെ കൃത്രിമങ്ങൾ കാണാനിടയായ റാണി കരുവുകരത്തിൽ പിള്ളമാരായ ഉദ്യോഗസ്ഥരെ പദവികളിൽ നിന്ന് നിഷ്കാസനം ചെയ്തു. ഇത് അവരുടെ ശത്രുതയ്ക്ക് കാരണമായി. ഉമയമ്മയുടെ ശത്രുക്കളായി മാറി പിള്ളമാരും പേരാകത്താവഴിയിലെ കേരളവർമ്മയും ചേർന്ന് സഖ്യം ഉണ്ടാക്കുകയും റാണിക്കെതിരെ യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തു. രാമവർമ്മയ്ക്കു ശേഷം അധികാരമേറ്റ ആദിത്യവർമ്മയുടെ മരണത്തെ തുടർന്നായിരിക്കണം ഈ സംഭവം. വിമത സൈന്യം പടയുമായി നിരന്നത് കൂന്തള്ളൂരും ഇടയ്ക്കോടുമായിരുന്നു. തല്ക്കാലം പിന്മാറേണ്ടിവന്ന ഉമയമ്മറാണി, അടുത്ത വേണാട് രാജാവാകാശി രവിവർമ്മയുടെ റീജന്റായി ഭരണം തുടർന്നു. ഈ കാലഘട്ടത്തിൽ ഒരു തീർത്ഥാടനത്തിനായെത്തിയ കോലസ്വരൂപത്തിലെ കോട്ടയം തവഴിയിൽപ്പെട്ട(പഴശ്ശി രാജാവിന്റെ കുലം ) പുറവഴിയാ നാട്ടിലെ ,കവിയും അസാമാന്യനായാ യോദ്ധാവും രാജ്യതന്ത്രജ്ഞനുമായ കേരളവർമ്മയുടെ സഹായത്തോടെ ഉമയമ്മറാണി സൈന്യ സജ്ജീകരണം നടത്തുകയും പേരകത്താവഴിയിലെ കേരളവർമ്മയുടെ മാത്രമല്ല ആ കാലഘട്ടത്തിൽ ആക്രമിച്ച മുകിലന്റെ സൈന്യത്തെ പരാജയപ്പെടുത്തുകയും നെടുമങ്ങാട് രാജാവിനെ ചില്ലറ പെൻഷനിൽ ഒതുക്കുകയും ചെയ്തു. ഒപ്പം കുടുംബത്തെ ദൃഢപ്പെടുത്താൻ കോലത്തുനാട്ടിൽ നിന്ന് ഒരു ആൺകുട്ടിയെയും ഒരു പെൺകുട്ടിയെയും ദത്തുകൊണ്ട് പടിയേറ്റം നടത്തുകയും ചെയ്തു. AD 1678 -ൽ മകയിരം തിരുന്നാൾ റാണിയുടെ മരണാനന്തരം ഉമയമ്മറാണി തൃപ്പാപ്പൂർ മൂത്തതിരുവടിയായതിനെത്തുടർന്ന് ആറ്റിങ്ങലിലെ മാടമ്പിമാരുടെയും പിള്ളമാരുടെയും പിൻബലം കൂടി കിട്ടിയിരിക്കാനിടയായിട്ടുണ്ട പോർച്ചുഗീസുകാരും ഡച്ചുകാരും കുരുമുളകിന്റെയും നാണ്യവിളകളുടെയും കുത്തക കൈവശപ്പെടുത്താൻ മത്സരിക്കുകയും , ലാഭം വർദ്ധിപ്പിക്കുവാനും പരമാവധി ചരക്കുകൾ കൈപ്പറ്റാനും കുതന്ത്രങ്ങളും സൈനിക നീക്കങ്ങളും വരെ നടത്തുകയും ചെയ്തിരുന്ന കാലത്ത് മറ്റൊരു വാണിജ്യ ശക്തിയായ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയെ ആറ്റിങ്ങലിലേക്ക് ക്ഷണിക്കുകയും അവർക്ക് അഞ്ചുതെങ്ങിൽ ഒരു കോട്ട കെട്ടാൻ അനുവാദം കൊടുക്കുകയും ചെയ്തു. AD 1699 ലാണ് ഉമയമ്മറാണി അന്തരിച്ചത്.അവർക്കു ശേഷം വന്ന ആറ്റിങ്ങൽ റാണിമാർ അത്ര തന്നെ കാര്യശേഷിയില്ലാത്തവരായിരുന്നു. രവിവർമ്മ നാടുനീങ്ങിയശേഷം രാജാവായ രാജവർമ്മ കോട്ടയം കേരള വർമ്മ രൂപീകരിച്ച സൈന്യത്തെ പിരിച്ചുവിട്ടു. നഷ്ട്ടപ്പെട്ട അവർ പോയടിഞ്ഞത് പ്രബലരായ മാടമ്പിമാരുടെ കൈകളിലാണ്. ഈ കാലഘട്ടത്തിലാണ് കൊല്ലത്തുനാട്ടിൽ നിന്നും ദത്തെടുത്ത അത്തം തിരുനാൾ റാണിയുടെ മകനായി AD 1706 -ൽ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ ആറ്റിങ്ങൽ കൊട്ടാരത്തിൽ ജനിച്ചത്.ആധുനിക തിരുവിതാംകൂറിന്റെ സ്രഷ്ട്ടാവ് എന്ന് ചരിത്രകാരന്മാർ ഏക സ്വരത്തിൽ വിശേഷിപ്പിക്കുന്ന ഈ ശക്തനായ ഭരണാധികാരിയുടെ ബാല്യ കൗമാരങ്ങൾ ആറ്റിങ്ങലിലായിരുന്നു. | ||
വരി 25: | വരി 27: | ||
'''എന്ന രസകരമായ നാടൻ പാട്ടിൽ പരാമൃഷ്ടനായ പണ്ടാരി ആറ്റിങ്ങലിലെ പ്രാചീന ആയ് കുല പരമ്പര വഴിയാണ്. പിൽക്കാലത്ത് പണ്ടാരികൾ നായർ സമുദായത്തിൽ ലയിച്ചിട്ടുണ്ട്. AD 1516-ൽ കൊല്ലത്തൊരു കോട്ട പണിയാൻ അനുവാദം കൊടുത്ത ആറ്റിങ്ങൽ റാണിയെ ആയി പണ്ടാരി റാണി എന്നാണ് പോർച്ചുഗീസുകാർ അവരുടെ രേഖകളിൽ പരാമർശിക്കുന്നത് എന്നതുംകൂടി ഓർക്കുക.''' | '''എന്ന രസകരമായ നാടൻ പാട്ടിൽ പരാമൃഷ്ടനായ പണ്ടാരി ആറ്റിങ്ങലിലെ പ്രാചീന ആയ് കുല പരമ്പര വഴിയാണ്. പിൽക്കാലത്ത് പണ്ടാരികൾ നായർ സമുദായത്തിൽ ലയിച്ചിട്ടുണ്ട്. AD 1516-ൽ കൊല്ലത്തൊരു കോട്ട പണിയാൻ അനുവാദം കൊടുത്ത ആറ്റിങ്ങൽ റാണിയെ ആയി പണ്ടാരി റാണി എന്നാണ് പോർച്ചുഗീസുകാർ അവരുടെ രേഖകളിൽ പരാമർശിക്കുന്നത് എന്നതുംകൂടി ഓർക്കുക.''' | ||
==സ്ഥലനാമങ്ങളിലൂടെ== | ==സ്ഥലനാമങ്ങളിലൂടെ== | ||
''' ഇടയ്ക്ക് പട്ടണങ്ങൾ പതിച്ച ഒരു പടുകൂറ്റൻ ഗ്രാമമാണ് കേരളമെന്ന എന്ന അഭിപ്രായം ശരി വച്ചാൽ ആറ്റിങ്ങൽ ഒരു പട്ടണമാണ് .നാഷണൽ ഹൈവേയിലൂടെ ബസ്സിലോ കാറിലോ തിരക്കിട്ട് ഊളിയിടുന്ന ഒരാൾ ആറ്റിങ്ങലിലെ നഗര മുഖമായിരിക്കും ആദ്യം ശ്രദ്ധിക്കുക. ഏതാണ്ട് അടുത്ത് അടുത്ത് സ്ഥിതിചെയ്യുന്ന കെഎസ്ആർടിസി ,പ്രൈവറ്റ് ബസ് സ്റ്റാൻഡുകളിൽ തിരക്കിട്ട് കയറുകയും ഇറങ്ങുകയും ചെയ്യുന്ന വാഹനങ്ങളുടെ പ്രയാണം ആരെയും ചകിതരാക്കാതിരിക്കില്ല . മുൻസിപ്പാലിറ്റി കെട്ടിടം ,കച്ചേരി മന്ദിരം, മാർക്കറ്റ്, കച്ചവടസ്ഥാപനങ്ങൾ എല്ലാംകൂടി ചേർന്ന് നഗരത്തിലെ തിക്കുംതിരക്കും വേഗതയും വർദ്ധിപ്പിക്കുന്നു.എന്നാൽ അല്പം ഉള്ളിലേക്ക് കടന്നാലോ മുഖഭാവം മാറുകയായി .ആറും തോടും കുന്നും കുഴിയും കാവും കാട്ടുപുറങ്ങളും , തെങ്ങിൻതോപ്പുകളും ചേർന്ന് ഒരു ശരാശരി കേരള ഗ്രാമത്തെ നമുക്കിവിടെ കാണാൻ കഴിയും . ആറ്റിങ്ങലിന്റെ സ്ഥലനാമങ്ങളിൽ അതിന്റെ ഭൂതകാലം എങ്ങനെ തെളിയുന്നുണ്ട് എന്ന് പരിശോധിക്കാം .ഓരോ സ്ഥലപ്പേരും തനിത്തനീയയാണ് നിൽക്കുന്നതെങ്കിലും അവയെ ഒരു കൂട്ടായ്മയിൽ കാണുമ്പോഴാണ് ദേശത്തിന്റെ പൊതുസ്വഭാവം വ്യക്തമാവുക തിരുവനന്തപുരം ജില്ലയിലെ നാലു താലൂക്കുകൾക്കും നദികളുടെ അനുഗ്രഹം ഉണ്ട്. നെയ്യാറ്റിൻകരയ്ക്ക് നെയ്യാറും ,തിരുവനന്തപുരം- നെടുമങ്ങാടുകൾക്ക് കരമനയും ,ചിറയിൻകീഴിനു വാമനപുരവും ജലം നൽകി പോഷിപ്പിക്കുന്നു. നെയ്യാറ്റിൻകര ,ചിറയിൻകീഴ് എന്നീ സ്ഥലപ്പേരുകൾ തന്നെ ജലമയമാണ് .ചിറയുടെ കിഴക്ക് എന്നർത്ഥം വരുന്ന വാക്കാണ് ചിറയിൻകീഴ് .ഈ താലൂക്കിന്റെ സ്ഥാനമാണ് ആറ്റിങ്ങൽ . ആറ്റിങ്ങലിനു ചിറ്റാറ്റിൻകര എന്നൊരു പഴയ പേരുണ്ട് .ഇത് ചുറ്റാറിൻകരയിൽ നിന്നുണ്ടായതാണെന്നു ആളുകൾ കരുതുന്നു .ആറ് ചുറ്റിഒഴുകുന്ന പ്രദേശമായതുകൊണ്ട് പണ്ടേ പറഞ്ഞുപോരുന്ന പേരാണത്രേ ചിറ്റാറ്റിൻകര. .ചെറിയ ആറ്റിൻകര എന്നാണ് ചിറ്റാറ്റിൻകരക്ക് അർത്ഥം. ആറ്റിങ്ങൽ (ആറ്റിൻ കാൽ )എന്ന സ്ഥലനാമം ആറ്റിന്റെ തീരം(തടം ) എന്ന അർത്ഥത്തിൽ രൂപപ്പെട്ടതാണ് എന്നതിന് സംശയമില്ല. ആറ്റുങ്കൽ - ആറ്റുങ്ങൽ - ആറ്റിങ്കൽ- ആറ്റിങ്ങൽ ഇങ്ങനെ ഉച്ചാരണം ഭേദിച്ചാണ് ഇന്ന് കാണുന്ന സ്ഥലനാമത്തിൽ എത്തിയതെന്ന് ഊഹിക്കാം. ഇപ്പോൾ ബോർഡുകളിലും വ്യവഹാരങ്ങളിലും എഴുത്തുകുത്തുകളിലും എല്ലാം ആറ്റിങ്ങൽ സ്ഥാനം പിടിച്ചിരിക്കുന്നു . കൽ ,കാൽ തുടങ്ങിയവ സ്ഥലനാമങ്ങളായി വരുന്നത് തീരം എന്ന അർത്ഥത്തെ കുറിക്കുന്നതാണ് .തിരുവനന്തപുരത്തെ ആറ്റുകാൽ ഉദാഹരണം. കിള്ളിയാറിന്റെതീരമാണല്ലോ.ആറ്റുകാൽ.ജലസ്രോതസ്സുമായി ബന്ധപ്പെട്ട പേരുകൾ ആറ്റിങ്ങലിൽ വേറെയുമുണ്ട് .പച്ചംകുളം അട്ടക്കുളം , മൂഴി എന്നിങ്ങനെ .ആറ്റിങ്ങൽ ആറിന്റെ ഗതിയെ സൂചിപ്പിക്കുന്ന മേലാറ്റിങ്ങൽ ,കീഴാറ്റിങ്ങൽ എന്നീ പേരുകളും ഇതോടൊപ്പം നിൽക്കുന്നു. ആലംകോടിലെ ആലവും ജലം തന്നെ. ഭൂപ്രകൃതിയിലെ ഇതരഘടകങ്ങളും ശ്രദ്ധേയമാണ്. വയലേലകൾ, ഭൂഭാഗങ്ങൾ ,ചതുപ്പുകൾ തടങ്ങളിലെ പച്ചപ്പുകൾ, മറ്റു കൃഷിസ്ഥലങ്ങൾ തുടങ്ങിയവ ഗ്രാമഭംഗി വെളിപ്പെടുത്തുന്നു .കുഴിമുക്ക് ജംഗ്ഷൻ, കുന്നുംപുറം ,വലിയകുന്ന് ,കുന്ന് വാരം ,തോട്ട വാരം തുടങ്ങിയ സ്ഥലപ്പേരുകൾ ഭൂമിയുടെ പ്രകൃതത്തെ അടയാളപ്പെടുത്തുന്നു .ചരിത്രത്തിൽ ആറ്റിങ്ങലിന്റെ പഴയ പേരുകളിലൊന്നാണ് കൂപകം . കൂപകം എന്നാൽ കുഴിച്ചുണ്ടാക്കിയ സ്ഥലം, ചെറിയകിണർ (കുളം)എന്നാണ് അർത്ഥം ഇങ്ങനെ ഏതുവഴിക്കു ചിന്തിച്ചാലും കൂപക റാണിമാർ എന്നുവിളിച്ചിരുന്ന ആറ്റിങ്ങൽ റാണിമാർആദ്യം താമസിച്ചിരുന്ന സ്ഥലം കീഴ് പേരൂരാണ് .കീഴ് പേരൂർ അത്ര പ്രസിദ്ധമായ സ്ഥലംഅല്ല ഇന്ന് .രാജസ്ഥാനം ആയിരുന്ന ആറ്റിങ്ങലിനു ഒരുകാലത്ത് പറങ്കികളും, ഇംഗ്ലീഷുകാരും ,ഡച്ചുകാരും ആയി ബന്ധങ്ങളുണ്ടായിരുന്നു .സമൃദ്ധമായി വിളഞ്ഞിരുന്ന കുരുമുളകിൽ ആയിരുന്നു വിദേശിയുടെ കണ്ണ്. പ്രതാപത്തിൽ കഴിഞ്ഞിരുന്ന ആറ്റിങ്ങലിന്റെ സ്ഥല പേരുകളിൽ രാജവാഴ്ച സൂചകങ്ങളായവ കുറവാണ്. പാലസ് റോഡ് അല്ലെങ്കിൽ കൊട്ടാരം റോഡ് പാളയത്തുവിള ,പാർവ്വതീപുരം തുടങ്ങിയ പേരുകളും തിരുവാറാട്ടുകാവ് എന്ന ആരാധനസ്ഥലവും എല്ലാം രാജഭരണവുമായി ഏതെങ്കിലും രീതിയിൽ ബന്ധപ്പെട്ടിരിക്കുന്നതായി കാണാം .ഇവിടുത്തെ രണ്ട് കൊട്ടാരങ്ങളും, കോയിക്കൽ കൊട്ടാരവും മനോമോഹനവിലാസവും രാജസാന്നിദ്ധ്യത്തെ കുറിക്കുന്നു. കോയിക്കൽ കൊട്ടാരം .ആറ്റിങ്ങലാറിന്റെ ഒരു ഭാഗമായ കൊല്ലമ്പുഴയുടെ തീരത്ത് ആണെങ്കിൽ മനോമോഹനവിലാസം കുന്നിൻ മുകളിലാണ് .കൊല്ലമ്പുഴ എന്ന സ്ഥലനാമം ആറ്റിങ്ങൽ പുഴക്കുള്ള മറ്റൊരു പേരായിരിക്കണം ''' | ''' ഇടയ്ക്ക് പട്ടണങ്ങൾ പതിച്ച ഒരു പടുകൂറ്റൻ ഗ്രാമമാണ് കേരളമെന്ന എന്ന അഭിപ്രായം ശരി വച്ചാൽ ആറ്റിങ്ങൽ ഒരു പട്ടണമാണ് .നാഷണൽ ഹൈവേയിലൂടെ ബസ്സിലോ കാറിലോ തിരക്കിട്ട് ഊളിയിടുന്ന ഒരാൾ ആറ്റിങ്ങലിലെ നഗര മുഖമായിരിക്കും ആദ്യം ശ്രദ്ധിക്കുക. ഏതാണ്ട് അടുത്ത് അടുത്ത് സ്ഥിതിചെയ്യുന്ന കെഎസ്ആർടിസി ,പ്രൈവറ്റ് ബസ് സ്റ്റാൻഡുകളിൽ തിരക്കിട്ട് കയറുകയും ഇറങ്ങുകയും ചെയ്യുന്ന വാഹനങ്ങളുടെ പ്രയാണം ആരെയും ചകിതരാക്കാതിരിക്കില്ല . മുൻസിപ്പാലിറ്റി കെട്ടിടം ,കച്ചേരി മന്ദിരം, മാർക്കറ്റ്, കച്ചവടസ്ഥാപനങ്ങൾ എല്ലാംകൂടി ചേർന്ന് നഗരത്തിലെ തിക്കുംതിരക്കും വേഗതയും വർദ്ധിപ്പിക്കുന്നു.എന്നാൽ അല്പം ഉള്ളിലേക്ക് കടന്നാലോ മുഖഭാവം മാറുകയായി .ആറും തോടും കുന്നും കുഴിയും കാവും കാട്ടുപുറങ്ങളും , തെങ്ങിൻതോപ്പുകളും ചേർന്ന് ഒരു ശരാശരി കേരള ഗ്രാമത്തെ നമുക്കിവിടെ കാണാൻ കഴിയും . ആറ്റിങ്ങലിന്റെ സ്ഥലനാമങ്ങളിൽ അതിന്റെ ഭൂതകാലം എങ്ങനെ തെളിയുന്നുണ്ട് എന്ന് പരിശോധിക്കാം .ഓരോ സ്ഥലപ്പേരും തനിത്തനീയയാണ് നിൽക്കുന്നതെങ്കിലും അവയെ ഒരു കൂട്ടായ്മയിൽ കാണുമ്പോഴാണ് ദേശത്തിന്റെ പൊതുസ്വഭാവം വ്യക്തമാവുക തിരുവനന്തപുരം ജില്ലയിലെ നാലു താലൂക്കുകൾക്കും നദികളുടെ അനുഗ്രഹം ഉണ്ട്. നെയ്യാറ്റിൻകരയ്ക്ക് നെയ്യാറും ,തിരുവനന്തപുരം- നെടുമങ്ങാടുകൾക്ക് കരമനയും ,ചിറയിൻകീഴിനു വാമനപുരവും ജലം നൽകി പോഷിപ്പിക്കുന്നു. നെയ്യാറ്റിൻകര ,ചിറയിൻകീഴ് എന്നീ സ്ഥലപ്പേരുകൾ തന്നെ ജലമയമാണ് .ചിറയുടെ കിഴക്ക് എന്നർത്ഥം വരുന്ന വാക്കാണ് ചിറയിൻകീഴ് .ഈ താലൂക്കിന്റെ സ്ഥാനമാണ് ആറ്റിങ്ങൽ . ആറ്റിങ്ങലിനു ചിറ്റാറ്റിൻകര എന്നൊരു പഴയ പേരുണ്ട് .ഇത് ചുറ്റാറിൻകരയിൽ നിന്നുണ്ടായതാണെന്നു ആളുകൾ കരുതുന്നു .ആറ് ചുറ്റിഒഴുകുന്ന പ്രദേശമായതുകൊണ്ട് പണ്ടേ പറഞ്ഞുപോരുന്ന പേരാണത്രേ ചിറ്റാറ്റിൻകര. .ചെറിയ ആറ്റിൻകര എന്നാണ് ചിറ്റാറ്റിൻകരക്ക് അർത്ഥം. ആറ്റിങ്ങൽ (ആറ്റിൻ കാൽ )എന്ന സ്ഥലനാമം ആറ്റിന്റെ തീരം(തടം ) എന്ന അർത്ഥത്തിൽ രൂപപ്പെട്ടതാണ് എന്നതിന് സംശയമില്ല. ആറ്റുങ്കൽ - ആറ്റുങ്ങൽ - ആറ്റിങ്കൽ- ആറ്റിങ്ങൽ ഇങ്ങനെ ഉച്ചാരണം ഭേദിച്ചാണ് ഇന്ന് കാണുന്ന സ്ഥലനാമത്തിൽ എത്തിയതെന്ന് ഊഹിക്കാം. ഇപ്പോൾ ബോർഡുകളിലും വ്യവഹാരങ്ങളിലും എഴുത്തുകുത്തുകളിലും എല്ലാം ആറ്റിങ്ങൽ സ്ഥാനം പിടിച്ചിരിക്കുന്നു . കൽ ,കാൽ തുടങ്ങിയവ സ്ഥലനാമങ്ങളായി വരുന്നത് തീരം എന്ന അർത്ഥത്തെ കുറിക്കുന്നതാണ് .തിരുവനന്തപുരത്തെ ആറ്റുകാൽ ഉദാഹരണം. കിള്ളിയാറിന്റെതീരമാണല്ലോ.ആറ്റുകാൽ.ജലസ്രോതസ്സുമായി ബന്ധപ്പെട്ട പേരുകൾ ആറ്റിങ്ങലിൽ വേറെയുമുണ്ട് .പച്ചംകുളം അട്ടക്കുളം , മൂഴി എന്നിങ്ങനെ .ആറ്റിങ്ങൽ ആറിന്റെ ഗതിയെ സൂചിപ്പിക്കുന്ന മേലാറ്റിങ്ങൽ ,കീഴാറ്റിങ്ങൽ എന്നീ പേരുകളും ഇതോടൊപ്പം നിൽക്കുന്നു. ആലംകോടിലെ ആലവും ജലം തന്നെ. ഭൂപ്രകൃതിയിലെ ഇതരഘടകങ്ങളും ശ്രദ്ധേയമാണ്. വയലേലകൾ, ഭൂഭാഗങ്ങൾ ,ചതുപ്പുകൾ തടങ്ങളിലെ പച്ചപ്പുകൾ, മറ്റു കൃഷിസ്ഥലങ്ങൾ തുടങ്ങിയവ ഗ്രാമഭംഗി വെളിപ്പെടുത്തുന്നു .കുഴിമുക്ക് ജംഗ്ഷൻ, കുന്നുംപുറം ,വലിയകുന്ന് ,കുന്ന് വാരം ,തോട്ട വാരം തുടങ്ങിയ സ്ഥലപ്പേരുകൾ ഭൂമിയുടെ പ്രകൃതത്തെ അടയാളപ്പെടുത്തുന്നു .ചരിത്രത്തിൽ ആറ്റിങ്ങലിന്റെ പഴയ പേരുകളിലൊന്നാണ് കൂപകം . കൂപകം എന്നാൽ കുഴിച്ചുണ്ടാക്കിയ സ്ഥലം, ചെറിയകിണർ (കുളം)എന്നാണ് അർത്ഥം ഇങ്ങനെ ഏതുവഴിക്കു ചിന്തിച്ചാലും കൂപക റാണിമാർ എന്നുവിളിച്ചിരുന്ന ആറ്റിങ്ങൽ റാണിമാർആദ്യം താമസിച്ചിരുന്ന സ്ഥലം കീഴ് പേരൂരാണ് .കീഴ് പേരൂർ അത്ര പ്രസിദ്ധമായ സ്ഥലംഅല്ല ഇന്ന് .രാജസ്ഥാനം ആയിരുന്ന ആറ്റിങ്ങലിനു ഒരുകാലത്ത് പറങ്കികളും, ഇംഗ്ലീഷുകാരും ,ഡച്ചുകാരും ആയി ബന്ധങ്ങളുണ്ടായിരുന്നു .സമൃദ്ധമായി വിളഞ്ഞിരുന്ന കുരുമുളകിൽ ആയിരുന്നു വിദേശിയുടെ കണ്ണ്. പ്രതാപത്തിൽ കഴിഞ്ഞിരുന്ന ആറ്റിങ്ങലിന്റെ സ്ഥല പേരുകളിൽ രാജവാഴ്ച സൂചകങ്ങളായവ കുറവാണ്. പാലസ് റോഡ് അല്ലെങ്കിൽ കൊട്ടാരം റോഡ് പാളയത്തുവിള ,പാർവ്വതീപുരം തുടങ്ങിയ പേരുകളും തിരുവാറാട്ടുകാവ് എന്ന ആരാധനസ്ഥലവും എല്ലാം രാജഭരണവുമായി ഏതെങ്കിലും രീതിയിൽ ബന്ധപ്പെട്ടിരിക്കുന്നതായി കാണാം .ഇവിടുത്തെ രണ്ട് കൊട്ടാരങ്ങളും, കോയിക്കൽ കൊട്ടാരവും മനോമോഹനവിലാസവും രാജസാന്നിദ്ധ്യത്തെ കുറിക്കുന്നു. കോയിക്കൽ കൊട്ടാരം .ആറ്റിങ്ങലാറിന്റെ ഒരു ഭാഗമായ കൊല്ലമ്പുഴയുടെ തീരത്ത് ആണെങ്കിൽ മനോമോഹനവിലാസം കുന്നിൻ മുകളിലാണ് .കൊല്ലമ്പുഴ എന്ന സ്ഥലനാമം ആറ്റിങ്ങൽ പുഴക്കുള്ള മറ്റൊരു പേരായിരിക്കണം .ആറ്റിങ്ങലിന്റെ കാർഷികജീവിതത്തെ വെളിപ്പെടുത്തുന്ന സ്ഥലപ്പേരുകൾ പലതുണ്ട് .ആരാധനാസ്ഥലങ്ങളോട് ചേർന്ന് നിൽക്കുന്ന കാവ് എന്ന ശബ്ദം സസ്യസങ്കേതങ്ങളെ സൂചിപ്പിക്കുന്നു . പാടശേഖരങ്ങളായ ഏലാകളുടെ പേരുകൾ നെൽകൃഷി ഉണ്ടായിരുന്ന സ്ഥലം ഏതെന്ന് അടയാളപ്പെടുത്തുന്നു .കരിച്ചയിൽ എലയിലെ കരി എന്നതിന് ചതുപ്പ് പ്രദേശം, മണൽ പ്രദേശ നിലം എന്നിങ്ങനെ അർത്ഥങ്ങളുണ്ട് .കടുവയിൽ ഉണക്കു നിലമാണ് .പൂവൻപാറ (പൂവുള്ളപാറ - പാറപ്പുറത്തെ മണ്ണിൽ ചെടികൾ വളർന്നു പൂക്കുന്നപാറ സൂചിപ്പിക്കുന്നത് ആവാം .കുടമൺ (കൊടുമൺ -മലകളുടെ മണ്ണ് അല്ലെങ്കിൽ ദേശം )എന്നീ പേരുകളും ഭൂമിയുടെ സ്വഭാവത്തെ കുറിച്ചുള്ള അറിവ് നൽകുന്നു .ജില്ലയിലെ പ്രധാനപ്പെട്ട ചന്തകളിൽ ഒന്ന് ആറ്റിങ്ങൽ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന മാമം ആണ് .കന്നുകാലിചന്ത കാർഷിക കാലഘട്ടത്തിൻറെ സംഭാവനയാണെന്ന് പ്രത്യേകം പറയേണ്ടല്ലോ. ബ്രാഹ്മണർ മുതൽ താണജാതിക്കാർ വരെ വിവിധ തൊഴിലുകളും ആചാരാനുഷ്ഠാനങ്ങളും ആഹാരരീതിയുമായി കഴിഞ്ഞിരുന്ന ആറ്റിങ്ങലിൽ രാജസ്ഥാനങ്ങളെ സംരക്ഷിച്ചു നിർത്തിയത് വാളും പരിചയം മാത്രമല്ല ഇതര സമുദായങ്ങളുടെ അധ്വാനം കൂടിയാണ് .രാജ മാതാക്കളുടെ കുടുംബങ്ങൾക്ക് അന്നവും മറ്റും നൽകിയതും അവരെ ഊട്ടിയും പ്രജകൾ ആണ് .ഐങ്കമ്മളരുടെ സേവനവും ഇതിൽ മുഖ്യമായ പങ്കുവഹിക്കുന്നു .തൊഴിൽ കൂട്ടായ്മകൾ വ്യക്തമാക്കുന്ന സ്ഥലനാമങ്ങൾ മധ്യകാലഘട്ടത്തിലെ പ്രതിനിധാനങ്ങളായി നിൽക്കുന്നു .കൊല്ലന്റെ സാന്നിധ്യം കാർഷിക ഉപകരണങ്ങൾ നിർമ്മിച്ചിരുന്നതിന്റെ ഓർമ്മയുണർത്തുന്ന. ഒരു പ്രദേശത്തിന്റെ ജീവസന്ധാരണത്തിന് പിന്നിൽ കൊല്ലന്റെ സേവനം മറന്നുകൂട .ജാതി സൂചക ശബ്ദങ്ങൾ ജാതിയെക്കാളേറെ അവരുടെ തൊഴിൽ കൂട്ടായ്മയെ പരസ്യപ്പെടുത്തുന്നത് ആയിരുന്നു. അക്കാലത്ത് തച്ചൂർകുന്ന് (തച്ചൻ -ഊർ -തച്ചന്നൂർ -തച്ചൂർ )ആശാരിക്കുന്ന്എന്ന അർത്ഥത്തിൽ ആയിരുന്നു പ്രയോഗത്തിലിരുന്നത് .കൊല്ലനെ പോലെ തച്ചന്റെയും സേവനം കാർഷിക ജീവിതത്തിൽ ഒഴിവാക്കാവുന്നതല്ല .ഊരിന്റെ ഉയിരായിരുന്നു തച്ചൻ . കലപ്പ ,മഴു പല്ലക്ക് തുടങ്ങിയവയുടെ നിർമാണത്തിൽ ആശാരിയും കൊല്ലനും തോളോട് തോൾ ചേരുന്നു. വീടും കൊട്ടാരവും നിർമ്മിക്കുന്നതിലും അവർക്ക് പങ്കുണ്ട് .ഈശ്വരാരാധന നിർവഹിക്കുന്ന ബ്രാഹ്മണവർഗ്ഗത്തെ പ്രതിനിധീകരിക്കുന്ന ഗ്രാമത്തും മുക്ക് എന്ന പേരും ഇവിടെയുണ്ട് ''' | ||
==അരിയിട്ടുവാഴ്ച== | |||
'''കേരളത്തിലെ രാജാക്കന്മാർ സ്ഥാനാരോഹണം ചെയ്യുമ്പോൾ നടത്തുന്ന ചടങ്ങുകളിൽ പ്രധാനമായ ഒരിനമാണ് അരിയിട്ടുവാഴ്ച .അരി നമുക്ക് ആഹാര വസ്തു എന്നതുപോലെ അനുഷ്ഠാനവസ്തു കൂടിയാണ് .മന്ത്രംചൊല്ലി രാജാവിന്റെ ശിരസ്സിൽ അരിയിട്ട്അതിന് അധികാരപെട്ടവർ( തന്ത്രി) വാഴ്ച്ച അധികാരം നൽകുകയാണ് ചെയ്യുന്നത് .തൽസമയം രാജാവ് ഇങ്ങനെ ഒരു പ്രതിജ്ഞ ചൊല്ലാറുണ്ട് .ഞാൻ പശുവിനെയും ബ്രാഹ്മണനെയും രക്ഷിച്ചു കൊള്ളാം .പ്രജകളുടെ ഹിതത്തിനു വിപരീതമായി യാതൊന്നും പ്രവത്തിക്കുന്നതല്ല . അപ്രകാരം പ്രവർത്തിച്ചാൽ എന്നെ നിങ്ങൾ സ്ഥാനഭ്രഷ്ടൻ ആക്കിക്കൊള്ളൂ . ജനാധിപത്യ യുഗത്തിൽ ഗവർണർ സത്യവാചകം ചൊല്ലി നേതാക്കളെ അധികാരത്തിലെറ്റുന്നത് ഈ ചടങ്ങിന്റെ രൂപാന്തരമാണെന്നു പറയാം .''' |