Jump to content
സഹായം

"മിത്രക്കരി ഈസ്റ്റ് ഗവ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 61: വരി 61:
}}
}}


....ആലപ്പുഴജില്ലയിലെ കുട്ടനാടി താവൂക്കിലെ എടത്വ ഗ്രാമത്തിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. തലവടി സബ്ജില്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു വിദ്യാലയമാണ് ഗവണ്മെന്റ് എൽ.പി.സ്കൂൾ മിത്രക്കരി  ഈസ്റ്റ്.ശതാബാദിയുടെ നിറവിൽ നിൽക്കുന്ന ഈ  സ്കൂൾ .മികവിന്റെ ഉയരങ്ങൾ കീഴടക്കി മുന്നോട്ടു പോവുകയാണ്.അക്കാദമികവും അക്കാദമികേതരവുമായ എല്ലാ പ്രവർത്തനങ്ങളിലും സ്കൂൾ മുൻപന്തിയിൽ തന്നെ ആണെന്നത് ഏറെ അഭിമാനാർഹമാണ് ..സ്കൂളിന്റെ  സമഗ്രവികസനത്തിന് ഇവിടുത്തെ അദ്ധ്യാപകർ സദാജാഗരൂകരാണ്.സ്കൂളിന്റെ സർവദോന്മുഖമായ വികാസത്തിന് രക്ഷിതാക്കളുടെയും പൂർവ വിദ്യാർത്ഥികളുടെയും സമൂഹത്തിന്റെയും ശക്തമായ കൈത്താങ്ങുമുണ്ട് .എല്ലാ കുട്ടികളെയും സ്കൂളിലെത്തിക്കുക മികച്ച പഠനനേട്ടം ഉറപ്പാക്കുക എന്ന ലക്‌ഷ്യം മുൻനിർത്തിയാണ് സ്കൂളിന്റെ ഓരോ പ്രവർത്തനങ്ങളും നടത്തുന്നത്.
ആലപ്പുഴജില്ലയിലെ കുട്ടനാട് താലൂക്കിലെ എടത്വ ഗ്രാമത്തിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. തലവടി സബ്ജില്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു വിദ്യാലയമാണ് ഗവണ്മെന്റ് എൽ.പി.സ്കൂൾ മിത്രക്കരി  ഈസ്റ്റ്.ശതാബാദിയുടെ നിറവിൽ നിൽക്കുന്ന ഈ  സ്കൂൾ .മികവിന്റെ ഉയരങ്ങൾ കീഴടക്കി മുന്നോട്ടു പോവുകയാണ്.അക്കാദമികവും അക്കാദമികേതരവുമായ എല്ലാ പ്രവർത്തനങ്ങളിലും സ്കൂൾ മുൻപന്തിയിൽ തന്നെ ആണെന്നത് ഏറെ അഭിമാനാർഹമാണ് ..സ്കൂളിന്റെ  സമഗ്രവികസനത്തിന് ഇവിടുത്തെ അദ്ധ്യാപകർ സദാജാഗരൂകരാണ്.സ്കൂളിന്റെ സർവദോന്മുഖമായ വികാസത്തിന് രക്ഷിതാക്കളുടെയും പൂർവ വിദ്യാർത്ഥികളുടെയും സമൂഹത്തിന്റെയും ശക്തമായ കൈത്താങ്ങുമുണ്ട് .എല്ലാ കുട്ടികളെയും സ്കൂളിലെത്തിക്കുക മികച്ച പഠനനേട്ടം ഉറപ്പാക്കുക എന്ന ലക്‌ഷ്യം മുൻനിർത്തിയാണ് സ്കൂളിന്റെ ഓരോ പ്രവർത്തനങ്ങളും നടത്തുന്നത്.
== ചരിത്രം ==
== ചരിത്രം ==
            
            
2,734

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1704113" എന്ന താളിൽനിന്ന് ശേഖരിച്ചത്