"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 6: വരി 6:
ഒരു നാടിന്റെ ചരിത്രം പറയുമ്പോൾ മനുഷ്യപ്രയത്നങ്ങളുടെ കഥകൾ ആവർത്തിക്കേണ്ടതായി വരും. അവിടെയെടുത്തു പറയേണ്ടത് ഈ നാടിന്റെ ചരിത്രത്തിന്റെ ഏടുകളിൽ എഴുതി വച്ച മഹാത്മാ [https://ml.wikipedia.org/wiki/%E0%B4%85%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%99%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B3%E0%B4%BF അയ്യങ്കാളിയുടെ] ചരിത്രമാണ്. ജാതിയുടെയും മതത്തിന്റെയും പേരിൽ പോരാടിയ ഒരു ജനതതിയുടെ നാടു തന്നെയായിരുന്നു വെങ്ങാനൂരും. ആ അനാചാരങ്ങൾക്കെതിരെ പോരാടിയ ആ മഹാത്മാവ് താഴേത്തട്ടിൽ അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളെ സമൂഹമധ്യത്തിലെത്തിച്ച് അറിവിന്റെ വാതായനങ്ങൾ അവർക്കുമുന്നിലും തുറന്നിടുവാനുള്ള വഴി കാണിച്ചു. സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി അദ്ദേഹം നടത്തിയ [https://ml.vikaspedia.in/education/d2ad4dd30d3ed25d2ed3fd15-d35d3fd26d4dd2fd3ed2dd4dd2fd3ed38d02-1/d28d35d24d4dd25d3ed28-d28d3ed2fd15d30d4d200d/d05d2fd4dd2fd19d4dd15d3ed33d3f/d1ad30d3fd24d4dd30d24d4dd24d3fd28d4dd31d46-d35d3fd32d4dd32d41d35d23d4dd1fd3fd2fd3fd32d4d200d-d35d28d4dd28-d05d2fd4dd2fd19d4dd15d3ed33d3f വില്ലുവണ്ടി സമരം] ഓർമ്മകാണാതിരിക്കാൻ വകയില്ല.  .​വെങ്ങാ​നൂ​രി​ലെ​ ​അ​യ്യ​ങ്കാ​ളി​ ​സ്‌​മൃ​തി​കു​ടീ​ര​വും​ ​ന​വോ​ത്ഥാ​ന​ ​തീ​ർ​ത്ഥാ​ട​ന​കേ​ന്ദ്ര​ങ്ങ​ളു​ടെ​ ​പ​ട്ടി​ക​യി​ൽ​ ​ഇ​ടം​ ​നേ​ടു​ക​യാ​ണ്.​ ​ജാ​ത്യാ​ഭി​മാ​ന​ ​ബോ​ധ​വും​ ​അ​സ​ഹി​ഷ്ണു​ത​യും​ ​വ​ർ​ഗീ​യ​ചി​ന്ത​ക​ളും​ ​മു​മ്പി​ല്ലാ​ത്ത​ ​വി​ധം​ ​കേ​ര​ള​ത്തി​ൽ​ ​ത​ല​യു​യ​ർ​ത്തി​ ​വ​രു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​വെ​ങ്ങാ​നൂ​ർ​ ​തീ​ർ​ത്ഥാ​ട​ന​ ​പ്ര​ഖ്യാ​പ​ന​ത്തി​ന് ​വ​ലി​യ​ ​പ്രാ​ധാ​ന്യ​മു​ണ്ട്.  

'''ഗാന്ധിജിയുടെ സന്ദർശനം'''   എന്റെ നാടിന് മഹത്തായ ചരിത്രങ്ങൾ പറയാനുണ്ട്. ഇന്ത്യയുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധി വെങ്ങാനൂരിൽ സന്ദർശനം നടത്തിയ കഥ ചരിത്രത്തിന്റെ ഏടുകളിൽ വലിയ തലക്കെട്ടുകളിൽ എഴുതി ചേർത്തിട്ടുണ്ട്. അയ്യങ്കാളിയുടെ മഹത്കർമ്മങ്ങളെ മഹത്ത്വവൽക്കരിച്ച അദ്ദേഹം അടിച്ചമർത്തപെട്ടു കിടന്ന ഒരു ജനതയെ ഹരിയുടെ ജനങ്ങളാക്കി മാറ്റി.
'''ഗാന്ധിജിയുടെ സന്ദർശനം'''

'''വെങ്ങാനൂർ- മേക്കുംകര ശ്രീനീലകേശി മുടിപ്പുര'''ഒരു നാടിന്റെ ചരിത്രങ്ങളുടെ ഏടുകൾ പറയുന്നതോടൊപ്പം ആചാര അനുഷ്ടാനങ്ങൾക്കും പ്രസക്തിയുണ്ട്.[http://www.sreeneelakeshivenganoor.org/history ശ്രീ നീലകേശി മുടിപ്പുരക്ഷേത്ര]ത്തിനും തന്റെ ചരിത്രം പറയാനുണ്ട്.  
എന്റെ നാടിന് മഹത്തായ ചരിത്രങ്ങൾ പറയാനുണ്ട്. ഇന്ത്യയുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധി വെങ്ങാനൂരിൽ സന്ദർശനം നടത്തിയ കഥ ചരിത്രത്തിന്റെ ഏടുകളിൽ വലിയ തലക്കെട്ടുകളിൽ എഴുതി ചേർത്തിട്ടുണ്ട്. അയ്യങ്കാളിയുടെ മഹത്കർമ്മങ്ങളെ മഹത്ത്വവൽക്കരിച്ച അദ്ദേഹം അടിച്ചമർത്തപെട്ടു കിടന്ന ഒരു ജനതയെ ഹരിയുടെ ജനങ്ങളാക്കി മാറ്റി.
 
'''വെങ്ങാനൂർ- മേക്കുംകര ശ്രീനീലകേശി മുടിപ്പുര'''  
 
ഒരു നാടിന്റെ ചരിത്രങ്ങളുടെ ഏടുകൾ പറയുന്നതോടൊപ്പം ആചാര അനുഷ്ടാനങ്ങൾക്കും പ്രസക്തിയുണ്ട്.[http://www.sreeneelakeshivenganoor.org/history ശ്രീ നീലകേശി മുടിപ്പുരക്ഷേത്ര]ത്തിനും തന്റെ ചരിത്രം പറയാനുണ്ട്.  

'''വിഴിഞ്ഞം.തുറമുഖം'''
'''വിഴിഞ്ഞം.തുറമുഖം'''
6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1701101" എന്ന താളിൽനിന്ന് ശേഖരിച്ചത്