"ജി. എൽ. പി. എസ്. ഉഗ്രൻകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എൽ. പി. എസ്. ഉഗ്രൻകുന്ന് (മൂലരൂപം കാണുക)
12:40, 22 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഫെബ്രുവരി 2022→ചരിത്രം: ഉള്ളടക്കം ചേർത്തു
(അക്ഷരപ്പിശക് തിരുത്തി) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(→ചരിത്രം: ഉള്ളടക്കം ചേർത്തു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 62: | വരി 62: | ||
== ചരിത്രം == | == ചരിത്രം == | ||
വെളിനല്ലൂർ ഗ്രാമത്തിലെ ഉഗ്രംകുന്ന് വാർഡിൽ ഇത്തിക്കരയാറിന്റെ വടക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്നു.1927 ൽ സംസ്കൃത വിദ്യാലയമായാണ് ആരംഭിച്ചത്.(അപൂർണ്ണം) | വെളിനല്ലൂർ ഗ്രാമത്തിലെ ഉഗ്രംകുന്ന് വാർഡിൽ ഇത്തിക്കരയാറിന്റെ വടക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്നു.1927 ൽ സംസ്കൃത വിദ്യാലയമായാണ് ആരംഭിച്ചത്.(അപൂർണ്ണം) സരസ്വതിവിലാസം വെർണാക്കുലർ പ്രൈമറി സ്കൂൾ ഫോർ ഗേൾസ് എന്ന പേരിൽ കൊട്ടാരക്കര താലൂക്കിലെ വെളിനല്ലൂർ പഞ്ചായത്തിൽ ഉഗ്രം കുന്ന് പകുതിയിൽ കീഴേ തേമ്പ്ര വീട്ടിൽ ശ്രീരാമസ്വാമി ക്ഷേത്രത്തിന്റെ വടക്കുഭാഗത്തായി കൊല്ലം തിരുവനന്തപുരം അതിർത്തിയിൽ ഓയൂർ പാരിപ്പള്ളി റോഡിന്റെ പടിഞ്ഞാറുഭാഗത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | ||
രണ്ടാം ലോകമഹായുദ്ധകാലത്ത് സർക്കാരിൽ നിന്ന് ലഭിച്ചു കൊണ്ടിരുന്ന ഗ്രാന്റ് നിർത്തലാക്കിയത് മുതൽ ഈ സ്കൂൾ സർക്കാരിലേക്ക് സറണ്ടർ ചെയ്തു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |