"എ യു പി എസ് ദ്വാരക/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ യു പി എസ് ദ്വാരക/പ്രാദേശിക പത്രം (മൂലരൂപം കാണുക)
19:01, 21 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
'''💥[https://www.facebook.com/646463452358990/posts/1733604223644902/ വേറിട്ട പ്രവർത്തനങ്ങളിലൂടെ ദ്വാരക എ യു പി സ്കൂൾ മാതൃകയാകുന്നു.]''' | '''💥[https://www.facebook.com/646463452358990/posts/1733604223644902/ വേറിട്ട പ്രവർത്തനങ്ങളിലൂടെ ദ്വാരക എ യു പി സ്കൂൾ മാതൃകയാകുന്നു.] [21-02-2022]''' | ||
ദ്വാരക എ യു പി സ്കൂൾ തികച്ചും വ്യത്യസ്തമായ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുന്നതിൽ എന്നും മുന്നിൽ തന്നെയാണ്..ഈ കോവിഡ് പ്രതിസന്ധിയുടെ കാലഘട്ടത്തിലും വിവിധങ്ങളായ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ പൊതുജന പങ്കാളിത്തത്തോടെ വിജയകരമാക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞുവെന്നുള്ളത് അഭിമാനകരമാണ്. | ദ്വാരക എ യു പി സ്കൂൾ തികച്ചും വ്യത്യസ്തമായ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുന്നതിൽ എന്നും മുന്നിൽ തന്നെയാണ്..ഈ കോവിഡ് പ്രതിസന്ധിയുടെ കാലഘട്ടത്തിലും വിവിധങ്ങളായ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ പൊതുജന പങ്കാളിത്തത്തോടെ വിജയകരമാക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞുവെന്നുള്ളത് അഭിമാനകരമാണ്. |