"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ (മൂലരൂപം കാണുക)
22:21, 18 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഫെബ്രുവരി 2022→ചിത്രശാല
വരി 130: | വരി 130: | ||
<gallery> | <gallery> | ||
</gallery> | </gallery> | ||
== '''സ്കൂൾ വിക്കി ക്യൂ ആർ കോഡ്''' == | |||
[[പ്രമാണം:48203-qrcode1.jpeg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|സ്കൂൾ വിക്കി ക്യൂ ആർ കോഡ് ,ജി.എൽ.പി.എസ്.ചെമ്രക്കാട്ടൂർ ]] | |||
ഞങ്ങളുടെ സ്കൂളിൽ വരുന്ന രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കുമെല്ലാം പ്രധാന കെട്ടിടങ്ങളുടെ ചുമരുകളിൽ സ്കൂൾ വിക്കി ക്യൂ ആർ കോഡ് ഒട്ടിച്ചിരിക്കുന്നത് കാണാം. ഇത് ഞങ്ങളുടെ സ്കൂളിനെക്കുറിച്ചുള്ള മുഴുവൻ കാര്യങ്ങളും മറ്റുള്ളവരിലേക്കെത്തിക്കാൻ വളരെ സഹായകമാണ് .ഹൈ ടെക് യുഗത്തിൽ ജീവിക്കുന്ന പുതു തലമുറക്ക് ക്യൂ ആർ കൊഡും സ്കാനിങ്ങുമെല്ലാം വളരെ സുപരിചിതമാണല്ലോ .. [[കൂടുതൽ അറിയാൻ/ക്യൂ ആർ കോഡ്|കൂടുതൽ അറിയാൻ]] | |||
അതുകൊണ്ട് തന്നെ സ്കൂളിന്റെ വർത്തമാനകാര്യങ്ങൾ മാത്രമല്ല ,ഭൂതകാല ചാരിത്രം കൂടി അറിയാനുള്ള ഒരു വഴികാട്ടി കൂടിയാണ് ഈ ക്യൂ ആർ കോഡ് .സ്കൂളിൽ എത്തുന്നവർ സ്വന്തം മൊബൈൽ ഫോണിലെ സ്കാനിംഗ് സൗകര്യം ഉപയോഗിച്ച് ഭിത്തിയിൽ ഒട്ടിച്ചിരിക്കുന്ന ക്യൂ ആർ കോഡ് സ്കാൻ ചെയ്താൽ സ്കൂളിന്റെ വിക്കി പേജിലേക്ക് എത്താം.വിക്കി പേജിൽ സ്കൂളിനെ കുറിച്ചുള്ള സകലവിവരങ്ങളും ഒരുക്കിവെച്ചിട്ടുണ്ട് .ഇതിനോടകം തന്നെ ഒരുപാട് പേർ ഈ സേവനം ഉപയോഗിച്ചിട്ടുണ്ട്.. | |||
== '''അനുബന്ധം''' == | == '''അനുബന്ധം''' == |