Jump to content
സഹായം

"എ.എം.യു.പി.സ്കൂൾ കുന്നത്ത്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl| A..M. U. P. S. Kunnathuparamba}}മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പെട്ട പരപ്പനങ്ങാടി ഉപജില്ലയിൽ മൂന്നിയൂർ പഞ്ചായത്തിലെ കുന്നത്ത് പറമ്പ എന്ന സ്ഥലത്താണ് കുന്നത്ത് പറമ്പ എ എം.യു.പി.സ്കൂൾ  സ്ഥിതി ചെയ്യുന്നത്. മൂന്നിയൂർ പഞ്ചായത്തിലെ 13,14,15 (ചുഴലി, കുന്നത്ത് പറമ്പ, കുണ്ടൻകടവ്, നെടുമ്പറമ്പ,കളത്തിങ്ങ ൾ പാറ )എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് പ്രഥമിക വിദ്യാഭ്യാസത്തിനുള്ള അവസരം നൽകുകയാണ് ഈ എയിഡഡ് വിദ്യാലയം.

വരി 65: വരി 66:

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

വരി 76: വരി 76:
[[എ.എം.യു.പി.സ്കൂൾ കുന്നത്ത്പറമ്പ്/ചരിത്രം|കൂടുതൽ അറിയാൻ]]   
[[എ.എം.യു.പി.സ്കൂൾ കുന്നത്ത്പറമ്പ്/ചരിത്രം|കൂടുതൽ അറിയാൻ]]   
== ഭൗതിക സൗകര്യങ്ങൾ. ==
== ഭൗതിക സൗകര്യങ്ങൾ. ==
1100ൽ പരം  കുട്ടികൾ  പഠിക്കുന്ന ഈ വിദ്യാലയത്തിൽ 32 ക്ലാസ്സ് മുറികളും സൗകര്യപ്രദമായ ഓഫീസ് റൂമും സ്റ്റാഫ് റൂമും ഉണ്ട്. ആവശ്യമായ ബെഞ്ച് ഡസ്ക് മറ്റ് ഫർണിച്ചർ സൗകര്യങ്ങളുമുണ്ട്. പത്തോളം ക്ലാസ് മുറികൾ പ്രൊജക്ടർ,സ്ക്രീൻ, ടിവി, തുടങ്ങിയ ഹൈടെക് സൗകര്യങ്ങൾ സൗകര്യങ്ങളോടെയുള്ളവയാണ്. പ്രീ-പ്രൈമറിക്കായി അഞ്ച് ക്ലാസ് മുറികളും സ്ലൈഡർ, ഊഞ്ഞാൽ തുടങ്ങിയ കളിയുപകരളങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. 40 കുട്ടികൾക്ക് ഒരേ സമയം കമ്പ്യൂട്ടർ പരിശീലനം നടത്താൻ സാധിക്കുന്ന കമ്പ്യൂട്ടർ ലാബും കളിസ്ഥലവും സൗകര്യപ്രദമായ ശാസ്ത്ര ലാബും എല്ലാ ക്ലാസ്സിലും ക്ലാസ് ലൈബ്രറിക്കാവശ്യമായ ഷെൽഫുകളും ഉണ്ട്.
1100ൽ പരം  കുട്ടികൾ  പഠിക്കുന്ന ഈ വിദ്യാലയത്തിൽ 32 ക്ലാസ്സ് മുറികളും സൗകര്യപ്രദമായ ഓഫീസ് റൂമും സ്റ്റാഫ് റൂമും ഉണ്ട്. ആവശ്യമായ ബെഞ്ച് ഡസ്ക് മറ്റ് ഫർണിച്ചർ സൗകര്യങ്ങളുമുണ്ട്. പത്തോളം ക്ലാസ് മുറികൾ പ്രൊജക്ടർ,സ്ക്രീൻ, ടിവി, തുടങ്ങിയ ഹൈടെക് സൗകര്യങ്ങൾ സൗകര്യങ്ങളോടെയുള്ളവയാണ്. പ്രീ-പ്രൈമറിക്കായി അഞ്ച് ക്ലാസ് മുറികളും സ്ലൈഡർ, ഊഞ്ഞാൽ തുടങ്ങിയ കളിയുപകരളങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
 
[[എ.എം.യു.പി.സ്കൂൾ കുന്നത്ത്പറമ്പ്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]

യു.പി യിൽ  എട്ട്  ശുചി മുറികളും എൽ.പി ബ്ലോക്കിൽ ആറ് ശുചിമുറികകളുമുണ്ട്. എൽ.പി യിലും യു.പി.യിലും പ്രത്യേകമായ അടുക്കളയും ഭക്ഷണ വിതരണത്തിനാവശ്യമായ പാത്രങ്ങളുമുണ്ട്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

[[എ.എം.യു.പി.സ്കൂൾ കുന്നത്ത്പറമ്പ്/പ്രവർത്തനങ്ങൾ|കൂടുതൽ അറിയുവാൻ]]

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

വരി 130: വരി 133:

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
{| class="wikitable"
|+
!ക്രമ
നമ്പർ
!പേര്
!മേഖല
|-
|1
|ഡോ. ഹസൈൻ എം.സി
|പി.എച്ച്.‍ഡി. -ഗണിതം
ഇന്ത്യൻ ഇൻസ്റ്റിറ്റുട്ട് ഓഫ് സയിന്സ്.
ബാഗ്ലൂർ
|-
|2
|വി.പി. അബൂബക്കകർ (ബാവ)
|ഡപ്പ്യൂട്ടി കലക്ടര്
|-
|3
|മൊയ്തീൻ പി.കെ
|മാപ്പിളപ്പാട്ട് രചയിതാവ്.
|-
|4
|ഹൈദർ.കെ മൂന്നീയൂർ
|പഞ്ചായത്ത് പ്രസിഡന്റ്
|}

വരി 136: വരി 165:
== ചിത്ര ശാല ==
== ചിത്ര ശാല ==
[[പ്രമാണം:19450-work exi.jpeg|ലഘുചിത്രം|Exibition]]
[[പ്രമാണം:19450-work exi.jpeg|ലഘുചിത്രം|Exibition]]
[[എ.എം.യു.പി.സ്കൂൾ കുന്നത്ത്പറമ്പ്/ചിത്രം കാണുക|ചിത്രം കാണുക]]
[[എ.എം.യു.പി.സ്കൂൾ കുന്നത്ത്പറമ്പ്/ചിത്ര ശാല|ചിത്രം കാണുക]]
 
==ക്ലബ്ബുകൾ==
 
* ശാസ്ത്ര ക്ലബ്ബ്
 
* സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്

=='''Clubs'''==
* ഹെൽത്ത് ക്ലബ്ബ്
* Journalism Club
* ശാസ്ത്ര രംഗം
* Heritage
* പരിസ്ഥ്രിതി ക്ലബ്ബ്
* I T Club
* പ്രവൃത്തി പരിചയ ക്ലബ്ബ്
* Maths Club
* ഗണിത ക്ലബ്ബ്
* വായനാ ക്ലബ്ബ്
* സാന്ത്വനം ക്ലബ്ബ്
* ഗാന്ധി ദർശൻ ക്ലബ്ബ്

തുടങ്ങിയ ക്ലബ്ബുകൾ സ്കൂളിൽ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു. ഓരോ ക്ലബ്ബും പ്രത്യേകമായി തയ്യാറാക്കുന്ന വാർഷിക പ്രവർത്തന കലണ്ടർ അനുസരിച്ചു പ്രവർത്തിക്കുന്നു.

More details
==വഴികാട്ടി==
==വഴികാട്ടി==
'''സ്കൂളിൽ എത്താനുള്ള വഴി'''  
'''സ്കൂളിൽ എത്താനുള്ള വഴി'''  
വരി 151: വരി 191:
* നാഷണൽ ഹൈവേയിൽ തലപ്പാറയിൽ നിന്നും 2 കിലോമീറ്റർ  സഞ്ചരിച്ചാൽ ആലിൻചുവട്, ആലിൻ ചുവട്ടിൽ നിന്നും 3കിലോമീറ്റർ പടിഞ്ഞറോട്ട് സഞ്ചരിച്ചാൽ കുന്നത്ത് പറമ്പ് അങ്ങാടി. ഇവിടെ നിന്ന് 100മീറ്റർ മാത്രം പടിഞ്ഞറോട്ട് മാറിയാൽ റോഡിൻറെ വലതു വശത്ത് സ്കൂൾ കവാടം.

----
----
{{#multimaps: 11.058936047010981, 75.88266493036816 | zoom=18 }}
{{#multimaps: 11.058168661434634, 75.88389757284153 | zoom=18 }}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
165

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1678047...2142980" എന്ന താളിൽനിന്ന് ശേഖരിച്ചത്