കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി (മൂലരൂപം കാണുക)
15:17, 30 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 30 നവംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 67: | വരി 67: | ||
1 | 1 | ||
ടിപ്പുവിന്റെ പടയോട്ടക്കാലത്ത് സൈന്യം ഇടത്താവളമായി സ്വീകരിച്ചിരുന്ന സ്ഥലമാണത്രേ, ഇന്ന് കെ. സി. പി. ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്ഥിതി ചെയ്യുന്ന കോട്ടപ്പറന്പ്. ആദ്യ കാലത്ത് ഗുരുകുല വിദ്യാഭ്യാസരീതിയായിരുന്നു നിലനിന്നിരുന്നത്. ഒാലയും എഴുത്താണിയുമായാണ് ശിക്ഷാര്‍ഥികള്‍ വന്നിരുന്നത്. പിന്നീട് ഒാട്ടുപുരഗ്രാമത്തില്‍ ഒരു എലമെന്ററി സ്കൂള്‍ നിലവില്‍ വന്നു. ശ്രീ രാഘവ വിദ്യാലയ ഹയര്‍ എലമെന്ററി സ്കൂള്‍ (SRVHES) എന്നായിരുന്നു ഇൗ വിദ്യാലയത്തിന്റെ ആദ്യ നാമം. ശ്രീ. | ടിപ്പുവിന്റെ പടയോട്ടക്കാലത്ത് സൈന്യം ഇടത്താവളമായി സ്വീകരിച്ചിരുന്ന സ്ഥലമാണത്രേ, ഇന്ന് കെ. സി. പി. ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്ഥിതി ചെയ്യുന്ന കോട്ടപ്പറന്പ്. ആദ്യ കാലത്ത് ഗുരുകുല വിദ്യാഭ്യാസരീതിയായിരുന്നു നിലനിന്നിരുന്നത്. ഒാലയും എഴുത്താണിയുമായാണ് ശിക്ഷാര്‍ഥികള്‍ വന്നിരുന്നത്. പിന്നീട് ഒാട്ടുപുരഗ്രാമത്തില്‍ ഒരു എലമെന്ററി സ്കൂള്‍ നിലവില്‍ വന്നു. ശ്രീ രാഘവ വിദ്യാലയ ഹയര്‍ എലമെന്ററി സ്കൂള്‍ (SRVHES) എന്നായിരുന്നു ഇൗ വിദ്യാലയത്തിന്റെ ആദ്യ നാമം. ശ്രീ. വീരരാഘവ അയ്യരായിരുന്നു ആദ്യ മാനേജര്‍. അഞ്ച് മുതല്‍ എട്ടു വരെ ക്ലാസ്സുകളായിരുന്നു അന്നുണ്ടായിരുന്നത്. അന്ന് ശങ്കരന്‍മൂച്ചിയാലിന്റെ അടുത്തുള്ള ഒരു കെട്ടിടത്തിലാണ് ക്ലാസ്സുകള്‍ നടത്തിയിരുന്നത്. ഇന്നത്തെ സ്കൂള്‍ കെട്ടിടം നിര്‍മ്മിച്ചതിനു ശേഷം ക്ലാസ്സുകള്‍ അങ്ങോട്ടു മാറ്റി. എലമെന്ററി സ്കൂളിന്റെ അവസാനത്തെ ഹെഡ് മാസ്റററായിരുന്നു ശ്രീ. കല്യാണകൃഷ്ണയ്യര്‍. അദ്ദേഹത്തിന്റെ മകള്‍ സീതാലക്ഷ്മിയാണ് സ്കൂള്‍ ശ്രീ. കെ.സി.പഴനിമലയ്ക് കൈമാറിയത്. അദ്ദേഹമാണ് ഈ വിദ്യാലയത്തെ ഹൈസ്കൂളാക്കി മാറ്റിയത്. ശ്രീ. കെ.സി.പഴനിമലയുടെ മരണാനന്തരം മകന് ശ്രീ. കെ.പി.കലാധരന്‍ സ്കൂള്‍ മാനേജരായി. ശ്രീ. കെ.പി.സുരേന്രനാണ് ഇപ്പോഴത്തെ മാനേജര്‍. ഇദ്ദേഹമാണ് ഈ വിദ്യാലയത്തെ ഹയര്‍ സെക്കണ്ടറി സ്കൂളാക്കി ഉയര്‍ത്തിയത്. | ||