"ജി.എച്ച്.എസ്. കരിപ്പൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. കരിപ്പൂർ/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
19:06, 11 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഫെബ്രുവരി 2022→മീറ്റ്@കരിപ്പൂരിൽ സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം
വരി 76: | വരി 76: | ||
===മീറ്റ്@കരിപ്പൂരിൽ സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം=== | ===മീറ്റ്@കരിപ്പൂരിൽ സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം=== | ||
[[പ്രമാണം:42040vrksv1.jpg|thumb|150px|left]]

സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം ഓൺലൈനായി നടന്നു .സ്കൂൾ ലിറ്റിൽകൈറ്റ്സ് ഗ്രൂപ്പിന്റെ 'മീറ്റ്@കരിപ്പൂരി'ന്റെ ആഭിമുഖ്യത്തിൽ ഗൂഗിൾമീറ്റിലാണ് നടന്നത്.'''നെടുമങ്ങാടിന്റെ ചരിത്രവഴികൾ...കരിപ്പൂര് മുതൽ കോയിക്കൽ വരെ'''എന്ന വിഷയത്തിൽ ശ്രീ വെള്ളനാട് രാമചന്ദ്രൻ സംസാരിച്ചു. കരിപ്പൂരിന്റെ ചരിത്രസത്യങ്ങളാണ് കുടുതലും ചർച്ചചെയ്യപ്പെട്ടത്.കുട്ടികൾ താൽപര്യത്തോടെ അവർക്കറിയാവുന്ന സ്ഥലങ്ങൾക്കു പിന്നിലെ ചരിത്രവഴികൾ അദ്ദേഹത്തോട് ചോദിച്ചു മനസിലാക്കി. കരിപ്പൂർ എന്ന് പേരുവരാൻ കാരണം.കരിപ്പ് എന്ന പദത്തിന്റെ അർത്ഥം.കാട് ചുട്ട് നടത്തുന്ന കൃഷി എന്നാണ്.അങ്ങനെ കാട്ട് പ്രദേശം കാർഷിക മേഖലയായി തീർന്നപ്പോൾ ലഭിച്ച സ്ഥലപ്പേരാണ് കരിപ്പൂർ. ഏകദേശം 500വർഷങ്ങൾക്ക് മുമ്പ് ഇന്നത്തെ കൊട്ടാരവിള എന്നറിയപ്പെടുന്ന സ്ഥലത്ത് ഒരു കോട്ടാരമുണ്ടായിരുന്നു.ഉമയമ്മറാണിയാണ് ഈ കൊട്ടാരം പണിതത്.ചുമട് താങ്ങിയും ,കുളവും പാറക്കല്ലുുകളുമാണ് ഈ കൊട്ടാരം ഉണ്ടായിരുന്നതിനുള്ള തെളിവുകൾ .കൊട്ടാരത്തിനെ സരക്ഷിച്ചുകൊണ്ട് നാലു ചുറ്റും വെട്ടുകല്ലുകൊണ്ട് നിർമ്മിച്ച ഒരു വലിയകോട്ട ഉണ്ടായിരുന്നു.അതിനാലാണ് ഈ സ്ഥലത്തിന് കോട്ടപ്പുറം എന്ന് പേര് ലഭിച്ചത്. | [[പ്രമാണം:42040vrksv1.jpg|thumb|150px|left]]

സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം ഓൺലൈനായി നടന്നു .സ്കൂൾ ലിറ്റിൽകൈറ്റ്സ് ഗ്രൂപ്പിന്റെ 'മീറ്റ്@കരിപ്പൂരി'ന്റെ ആഭിമുഖ്യത്തിൽ ഗൂഗിൾമീറ്റിലാണ് നടന്നത്.'''നെടുമങ്ങാടിന്റെ ചരിത്രവഴികൾ...കരിപ്പൂര് മുതൽ കോയിക്കൽ വരെ'''എന്ന വിഷയത്തിൽ ശ്രീ വെള്ളനാട് രാമചന്ദ്രൻ സംസാരിച്ചു. കരിപ്പൂരിന്റെ ചരിത്രസത്യങ്ങളാണ് കുടുതലും ചർച്ചചെയ്യപ്പെട്ടത്.കുട്ടികൾ താൽപര്യത്തോടെ അവർക്കറിയാവുന്ന സ്ഥലങ്ങൾക്കു പിന്നിലെ ചരിത്രവഴികൾ അദ്ദേഹത്തോട് ചോദിച്ചു മനസിലാക്കി. കരിപ്പൂർ എന്ന് പേരുവരാൻ കാരണം.കരിപ്പ് എന്ന പദത്തിന്റെ അർത്ഥം.കാട് ചുട്ട് നടത്തുന്ന കൃഷി എന്നാണ്.അങ്ങനെ കാട്ട് പ്രദേശം കാർഷിക മേഖലയായി തീർന്നപ്പോൾ ലഭിച്ച സ്ഥലപ്പേരാണ് കരിപ്പൂർ. ഏകദേശം 500വർഷങ്ങൾക്ക് മുമ്പ് ഇന്നത്തെ കൊട്ടാരവിള എന്നറിയപ്പെടുന്ന സ്ഥലത്ത് ഒരു കോട്ടാരമുണ്ടായിരുന്നു.ഉമയമ്മറാണിയാണ് ഈ കൊട്ടാരം പണിതത്.ചുമട് താങ്ങിയും ,കുളവും പാറക്കല്ലുുകളുമാണ് ഈ കൊട്ടാരം ഉണ്ടായിരുന്നതിനുള്ള തെളിവുകൾ .കൊട്ടാരത്തിനെ സരക്ഷിച്ചുകൊണ്ട് നാലു ചുറ്റും വെട്ടുകല്ലുകൊണ്ട് നിർമ്മിച്ച ഒരു വലിയകോട്ട ഉണ്ടായിരുന്നു.അതിനാലാണ് ഈ സ്ഥലത്തിന് കോട്ടപ്പുറം എന്ന് പേര് ലഭിച്ചത്. | ||

[[പ്രമാണം:Kiteclipart.png|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Kiteclipart.png|ഇടത്ത്|ചട്ടരഹിതം|39x39ബിന്ദു]] | |||
===പാടാം കഥ പറയാം=== | ===പാടാം കഥ പറയാം=== |