"ജി. എം. യു.പി. എസ്. തിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എം. യു.പി. എസ്. തിരൂർ (മൂലരൂപം കാണുക)
15:52, 11 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
'''<u>{{prettyurl| G. M. U. P. S. Tirur}}<big>ആമുഖം</big></u> | '''<u>{{prettyurl| G. M. U. P. S. Tirur}}<big>'''ആമുഖം'''</big></u> | ||
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ, തിരൂരിന്റെ ഹൃദയഭാഗത്ത് തിരൂരിലെ സാംസ്കാരിക പെരുമ ഉയർത്തിപ്പിടിച്ചുകൊണ്ട് സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് '''ജി.എം.യു.പി സ്കൂൾ തിരൂർ.''' വിദ്യാലയങ്കണത്തിൽ വ്യത്യസ്തയിനം പ്ലാവുകളാൽ സമ്പന്നമായതുകൊണ്ട് ചക്ക സ്കൂൾ എന്ന ഓമന പേരിലും ഈ വിദ്യാലയം അറിയപ്പെടുന്നു. | മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ, തിരൂരിന്റെ ഹൃദയഭാഗത്ത് തിരൂരിലെ സാംസ്കാരിക പെരുമ ഉയർത്തിപ്പിടിച്ചുകൊണ്ട് സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് '''ജി.എം.യു.പി സ്കൂൾ തിരൂർ.''' വിദ്യാലയങ്കണത്തിൽ വ്യത്യസ്തയിനം പ്ലാവുകളാൽ സമ്പന്നമായതുകൊണ്ട് ചക്ക സ്കൂൾ എന്ന ഓമന പേരിലും ഈ വിദ്യാലയം അറിയപ്പെടുന്നു. | ||
വരി 62: | വരി 62: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ചരിത്രം == | == '''<small>ചരിത്രം</small>''' == | ||
== ജി .എം .യു.പി .സ്കൂൾ തിരൂർ | == '''<small>ജി .എം .യു.പി .സ്കൂൾ തിരൂർ</small>''' == | ||
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് തിരൂർ ജി എം യു പി സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.1921 ലെ മലബാർ കലാപത്തെ തുടർന്ന് ഏകദേശം ഒരു വര്ഷം സ്കൂളും പരിസരപ്രദേശങ്ങളും പട്ടാളക്യാമ്പായിരുന്നു. ഓത്തുപള്ളി എന്ന നിലയിൽ പ്രവർത്തിച്ചിരുന്ന സ്ഥലത്തു സ്കൂൾ ആരംഭിക്കുയാണ് ചെയ്തിട്ടുള്ളത്. കാലത്തു പത്തു മണി വരെ മതപഠനവും തുടർന്ന് സ്കൂൾ പഠനവും എന്ന രീതിയിലാണ് പ്രവർത്തിച്ചിരുന്നത്. ഒരേ അധ്യാപകർ തന്നെയായിരുന്നു രണ്ടു വിഭാഗത്തിലും പഠിപ്പിച്ചിരുന്നത്. ഒന്നാം ക്ലാസിനു മുൻപ് ശിശു ക്ലാസ് എന്ന രീതിയും ഉണ്ടായിരുന്നു. ആരംഭകാലം മുതൽക്കേ മുസ്ലിം പെൺകുട്ടികൾ സ്കൂളിൽ പഠിച്ചിരുന്നു. ഇന്നത്തെ അപേക്ഷിച്ചു പ്രായക്കൂടുതലുള്ളവരായിരുന്നു അന്നത്തെ വിദ്യാർഥികൾ. ക്ലാസ് കയറ്റം ലഭിക്കുന്നവരുടെ ശതമാനം കുറവായിരുന്നു. 1921 തൃക്കണ്ടിയൂർ ബോർഡ് മാപ്പിള എലിമെന്ററി സ്കൂൾ എന്ന പേരിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയം ഇന്ന് തിരൂർ ജി എം യു പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു. | ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് തിരൂർ ജി എം യു പി സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.1921 ലെ മലബാർ കലാപത്തെ തുടർന്ന് ഏകദേശം ഒരു വര്ഷം സ്കൂളും പരിസരപ്രദേശങ്ങളും പട്ടാളക്യാമ്പായിരുന്നു. ഓത്തുപള്ളി എന്ന നിലയിൽ പ്രവർത്തിച്ചിരുന്ന സ്ഥലത്തു സ്കൂൾ ആരംഭിക്കുയാണ് ചെയ്തിട്ടുള്ളത്. കാലത്തു പത്തു മണി വരെ മതപഠനവും തുടർന്ന് സ്കൂൾ പഠനവും എന്ന രീതിയിലാണ് പ്രവർത്തിച്ചിരുന്നത്. ഒരേ അധ്യാപകർ തന്നെയായിരുന്നു രണ്ടു വിഭാഗത്തിലും പഠിപ്പിച്ചിരുന്നത്. ഒന്നാം ക്ലാസിനു മുൻപ് ശിശു ക്ലാസ് എന്ന രീതിയും ഉണ്ടായിരുന്നു. ആരംഭകാലം മുതൽക്കേ മുസ്ലിം പെൺകുട്ടികൾ സ്കൂളിൽ പഠിച്ചിരുന്നു. ഇന്നത്തെ അപേക്ഷിച്ചു പ്രായക്കൂടുതലുള്ളവരായിരുന്നു അന്നത്തെ വിദ്യാർഥികൾ. ക്ലാസ് കയറ്റം ലഭിക്കുന്നവരുടെ ശതമാനം കുറവായിരുന്നു. 1921 തൃക്കണ്ടിയൂർ ബോർഡ് മാപ്പിള എലിമെന്ററി സ്കൂൾ എന്ന പേരിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയം ഇന്ന് തിരൂർ ജി എം യു പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു. | ||
2021-22 അധ്യയന വര്ഷം 766 ആൺകുട്ടികളും 636 പെൺകുട്ടികളും കൂടി ആകെ 1402 കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു.51 അദ്ധ്യാപകരും ഒരു അനധ്യാപക ജീവനക്കാരനും ഈ വിദ്യാലയത്തിൽ ഉണ്ട്. | 2021-22 അധ്യയന വര്ഷം 766 ആൺകുട്ടികളും 636 പെൺകുട്ടികളും കൂടി ആകെ 1402 കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു.51 അദ്ധ്യാപകരും ഒരു അനധ്യാപക ജീവനക്കാരനും ഈ വിദ്യാലയത്തിൽ ഉണ്ട്. | ||
== ഭൗതികസൗകര്യങ്ങൾ == | == '''<small>ഭൗതികസൗകര്യങ്ങൾ</small>''' == | ||
* സൗഹൃദപരമായ അന്തരീക്ഷം | * സൗഹൃദപരമായ അന്തരീക്ഷം | ||
വരി 74: | വരി 74: | ||
* സ്മാർട്ട് ക്ലാസ് റൂമുകൾ | * സ്മാർട്ട് ക്ലാസ് റൂമുകൾ | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == '''<small>പാഠ്യേതര പ്രവർത്തനങ്ങൾ</small>''' == | ||
* പ്രതിഭാങ്കണം | * പ്രതിഭാങ്കണം | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
വരി 86: | വരി 86: | ||
* കൂടെ (പിന്നാക്ക വിദ്യാർത്ഥികൾക്കുള്ള കൈത്താങ്ങ്) | * കൂടെ (പിന്നാക്ക വിദ്യാർത്ഥികൾക്കുള്ള കൈത്താങ്ങ്) | ||
'''<big><u>മുൻസാരഥികൾ</u></big>''' | |||
== പ്രധാന കാൽവെപ്പ്: == | * ശ്രീ.ഗോപാലകൃഷ്ണ അയ്യർ '''(1910 - 1920)''' | ||
* ശ്രീ.എം കൃഷ്ണൻ എഴുത്തച്ഛൻ '''(1920 - 1928)''' | |||
* ശ്രീ. ടി കെ മുഹമ്മദ് '''(1928 - 1935)''' | |||
* ശ്രീ.സി.നാരായണൻ എഴുത്തച്ഛൻ '''(1935 - 1939)''' | |||
* ശ്രീ.കെ എൻ അബ്ദുൽ അസീസ് '''(1939 - 1950)''' | |||
* ശ്രീമതി.കെ കല്യാണി അമ്മ '''(1950 - 1965)''' | |||
* ശ്രീ.യു.ബി അലി '''(1965 - 1966)''' | |||
* ശ്രീ.പുഴക്കൽ മുഹമ്മദ് '''(1966 - 1969)''' | |||
* ശ്രീ.പാറപ്പുറത്ത് മുഹമ്മദ് '''(1969 - 1975)''' | |||
* ശ്രീ.ഈ നാരായണൻ എഴുത്തച്ഛൻ '''(1975 - 1981)''' | |||
* ശ്രീ.ആർ ശ്രീധരൻ നായർ '''(1981 - 1984)''' | |||
* ശ്രീ.കെ വിജയകുമാർ '''(1984 - 1992)''' | |||
* ശ്രീ.കെ പി അബ്ദുൽ ഗഫൂർ '''(1992 - 2003)''' | |||
* ശ്രീമതി.സി.എൻ ദേവകി ദേവി '''(2004 - 2005)''' | |||
* ശ്രീ.പി കെ ജോർജ്ജുകുട്ടി '''(2005 - 2006)''' | |||
* ശ്രീ.കെ പി അനിൽകുമാർ '''(2006 - 2021)''' | |||
* ശ്രീ.ലതീഷ്.വി | |||
== <small>'''പ്രധാന കാൽവെപ്പ്:'''</small> == | |||
==മൾട്ടിമീഡിയാ ക്ലാസ് റൂം== | ==മൾട്ടിമീഡിയാ ക്ലാസ് റൂം== | ||
വരി 93: | വരി 112: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
* <br /> | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: 10.915685, 75.922529| width=800px | zoom=16 }} | {{#multimaps: 10.915685, 75.922529| width=800px | zoom=16 }} |