"സമൂഹം.എച്ച്.എസ്.എൻ .പറവൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സമൂഹം.എച്ച്.എസ്.എൻ .പറവൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:35, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
Samoohamhs (സംവാദം | സംഭാവനകൾ) No edit summary |
Samoohamhs (സംവാദം | സംഭാവനകൾ) No edit summary |
||
വരി 2: | വരി 2: | ||
<big>ഈ വിദ്യാലയത്തിലെ കുട്ടികളുടെ സർവ്വതോന്മുഖമായ വികാസത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള പാഠ്യേതരപ്രവർത്തനങ്ങളാണ് അധ്യാപകർ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്. കൃഷി, കായികോത്സവം, നാട്ടറിവ്, നാട്ടരങ്ങ്, പഠനയാത്ര, കാനനയാത്ര, സാമൂഹികസേവനം, ആതുരസേവനം, സ്വാതന്ത്ര്യദിനാഘോഷം, റിപ്പബ്ലിക് ദിനാഘോഷം, വിവിധങ്ങളായ ദിനാചരണങ്ങൾ, അവയുമായി ബന്ധപ്പെട്ട് സമൂഹത്തിൽ വിദ്യാർത്ഥികളുടെ ഇടപെടലുകൾ ഉണ്ടാവേണ്ട പ്രവർത്തനങ്ങൾ തുടങ്ങി വളരെ വിവിധങ്ങളായ പ്രവർത്തനങ്ങളാണ് വിദ്യാർത്ഥികൾ അധ്യാപകരുടെ നേതൃത്വത്തിൽ ചെയ്യുന്നത്.</big> | <big>ഈ വിദ്യാലയത്തിലെ കുട്ടികളുടെ സർവ്വതോന്മുഖമായ വികാസത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള പാഠ്യേതരപ്രവർത്തനങ്ങളാണ് അധ്യാപകർ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്. കൃഷി, കായികോത്സവം, നാട്ടറിവ്, നാട്ടരങ്ങ്, പഠനയാത്ര, കാനനയാത്ര, സാമൂഹികസേവനം, ആതുരസേവനം, സ്വാതന്ത്ര്യദിനാഘോഷം, റിപ്പബ്ലിക് ദിനാഘോഷം, വിവിധങ്ങളായ ദിനാചരണങ്ങൾ, അവയുമായി ബന്ധപ്പെട്ട് സമൂഹത്തിൽ വിദ്യാർത്ഥികളുടെ ഇടപെടലുകൾ ഉണ്ടാവേണ്ട പ്രവർത്തനങ്ങൾ തുടങ്ങി വളരെ വിവിധങ്ങളായ പ്രവർത്തനങ്ങളാണ് വിദ്യാർത്ഥികൾ അധ്യാപകരുടെ നേതൃത്വത്തിൽ ചെയ്യുന്നത്.</big> | ||
=== ജൂലൈ 15 : ബഷീർ അനുസ്മരണദിനം 2021 === | |||
<big>കുട്ടികൾക്കും ,മുതിർന്നവർക്കും ഒരു പോലെ പ്രിയപ്പെട്ട വൈക്കം മുഹമ്മദ് ബഷീർ എന്ന വലിയ എഴുത്തുകാരന്റെ അനുസ്മരണ ദിനം വളരെ ഭംഗിയായി നടത്താൻ സാധിച്ചു. ബഷീർ എന്ന വലിയ കലാകാരന്റെ ചിത്രരചന നടത്തി , കഥയിലെ പല സന്ദർഭങ്ങളും വരയിലൂടെ ചിത്രീകരിച്ചു.. ബഷീറിന്റെ വ്യത്യസ്ത കഥകൾ കണ്ടെത്തി ഓരോ ക്ലാസ്സിലെ കുട്ടികൾക്കും നൽകിയിരുന്നു. പുതുമയാർന്ന രീതിയിൽ ഓരോ കൃതിയും കുട്ടികൾ രംഗത്തെത്തിച്ചു. ചില കഥാസന്ദർഭങ്ങളെ കുട്ടികൾ അഭിനയത്തിലൂടെ അവതരിപ്പിച്ചു. ചില കഥാപാത്രങ്ങളെ വേഷവിധാനങ്ങളോടെ അവതരിപ്പിച്ചു. PTA യുടെ കൂടെ സഹകരണത്തോടെ "ഭൂമിയുടെ അവകാശികൾ "എന്ന കഥ ഒരു ഷോർട്ട് ഫിലിം ആയി ചിത്രീകരിക്കുകയുണ്ടായി. ഈ വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. ഇത് എടുത്ത പറയത്തക്കതായ ഒരു പ്രവർത്തനമായിരുന്നു നമ്മുടെ കുട്ടികൾ തന്നെയാണ് ഇതിലെ കഥാപാത്രങ്ങളായി രംഗത്തെത്തിയത്. </big> | |||
===ഫുട്ബോൾ ക്യാമ്പ് : 2021=== | ===ഫുട്ബോൾ ക്യാമ്പ് : 2021=== | ||
<big>പഠനത്തോടൊപ്പം കളികളും കായികവിനോദങ്ങൾക്കും ഈ വിദ്യാലയം പ്രാധാന്യം നൽകിവരുന്നു. ഈ വിദ്യാലയത്തിലെ കായിക അധ്യാപകന്റെ നേതൃത്വത്തിൽ നവംബർ 1 ന് സ്ക്കൂൾ തുറന്നതു മുതൽ ഫുട്ബോൾ പരിശീലനം നൽകി വരുന്നു. പല മത്സരങ്ങളിലും നമ്മുടെ കുട്ടികളുടെ ടീം പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത് | <big>പഠനത്തോടൊപ്പം കളികളും കായികവിനോദങ്ങൾക്കും ഈ വിദ്യാലയം പ്രാധാന്യം നൽകിവരുന്നു. ഈ വിദ്യാലയത്തിലെ കായിക അധ്യാപകന്റെ നേതൃത്വത്തിൽ നവംബർ 1 ന് സ്ക്കൂൾ തുറന്നതു മുതൽ ഫുട്ബോൾ പരിശീലനം നൽകി വരുന്നു. പല മത്സരങ്ങളിലും നമ്മുടെ കുട്ടികളുടെ ടീം പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത് |