==കോഴിക്കോട് നിന്നും ബസ്\ഓട്ടോയിൽ പേരാമ്പ്ര എത്തി പേരാമ്പ്രയിൽ നിന്നും തെക്ക് പടിഞ്ഞാറ് ഭാഗത്തായി ചേനോളി റോഡിൽ ഒന്നേകാൽ കിലോമീറ്റർ നടന്നോ ഓട്ടോയിൽ സഞ്ചരിച്ചോ നൊച്ചാട് ഗ്രാമപഞ്ചായത്തിന്റെ ബോർഡറിലുള്ള( ചേനോളി പ്രദേശത്ത്) റോഡിന്റെ വലതു വശത്തായി കാണുന്ന കണ്ണമ്പത്ത് എ.എൽ.പി സ്കൂളിലെത്താം.==