Jump to content
സഹായം

"ജി.എൽ.പി.എസ്സ്.തേർഡ്ക്യാമ്പ്/ജൈവനവൈവിധ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:30509-1.jpg|ലഘുചിത്രം]]
[[പ്രമാണം:30509-0.jpg|ലഘുചിത്രം]]
'''ജൈവവൈവിധ്യം'''
'''ജൈവവൈവിധ്യം'''
               ജൈവ പ്രകൃതിയെ എല്ലാ നന്മകളോടെയും വീണ്ടെടുത്ത് അടുത്ത തലമുറയ്ക്ക് കൈമാറാനുള്ള ദൗത്യത്തോടൊപ്പം പരിസ്ഥിതി സംരക്ഷണത്തിന്റെ ഉത്തരവാദിത്വവും പ്രകൃതിയോടുള്ള സ്നേഹവും കുട്ടികളിൽ ഉണ്ടാവുക എന്ന ലക്ഷ്യത്തോടുകൂടിയാണ് വിദ്യാലയത്തിലെ ജൈവവൈവിധ്യ പ്രവർത്തനങ്ങൾ തുടങ്ങിയത്.  പ്രകൃതിയെ പാഠപുസ്തകം ആക്കുന്ന എന്ന ലക്ഷ്യത്തോടെ നിരവധി പ്രവർത്തനങ്ങൾ ഇപ്പോൾ തന്നെ സ്കൂളിൽ ചെയ്തുകൊണ്ടിരിക്കുന്നു. കുട്ടികൾക്ക് കണ്ടും കേട്ടും അറിഞ്ഞും  പഠിക്കുവാൻ സാധിക്കുന്ന വിധമാണ് വിദ്യാലയത്തിലെ ജൈവവൈവിധ്യം ഒരുക്കിയിരിക്കുന്നത്.

വരി 11: വരി 13:

⭕അലങ്കാര ചെടികൾ
⭕അലങ്കാര ചെടികൾ
[[പ്രമാണം:30509-3.jpg|ലഘുചിത്രം]]
         നാന്നൂറോയോളം അലങ്കാര ചെടികൾ ആണ് ഉദ്യാനത്തിന് ഐശ്വര്യം. എന്നും പൂത്തുനിൽക്കുന്ന ബോഗൺവില്ല സ്കൂൾ അങ്കണത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. നിരവധി വ്യത്യസ്ത നിറത്തിലുള്ള റോസകൾ ,ഹാങ്ങിങ് ചെടികൾ, ഓർക്കിഡ്, ആന്തൂറിയം എന്നിങ്ങനെ എണ്ണിയാൽ തീരാത്ത ചെടികളുടെ സമുച്ചയം ഉദ്യാനത്തിലുണ്ട് .

⭕തേനീച്ച കോളനി
⭕തേനീച്ച കോളനി
             ഉദ്യാനത്തിലെ പൂക്കളിലെ തേൻ നുകർന്നു കൊണ്ട് പാറി നടക്കുന്ന തേനീച്ചകളെ സംരക്ഷിക്കാൻ ഉദ്യാനത്തിൽ തേനീച്ചകൂട് ഒരുക്കിയിരിക്കുന്നു. കുട്ടികൾക്ക് കൗതുകകരമായ അനുഭവമാണിത്.

[[പ്രമാണം:30509-4.jpg|ലഘുചിത്രം]]
⭕ശലഭോദ്യാനം
⭕ശലഭോദ്യാനം
           മഞ്ഞപ്പാപ്പാത്തി മുതൽ നിരവധി ശലഭങ്ങൾ പാറി നടക്കുന്ന ഉദ്യാനത്തിൽ കൂടുതൽ ശലഭങ്ങളെ ആകർഷിക്കത്തക്ക വിധമാണ്ചെടികൾ നട്ടു പിടിപ്പിച്ചിരിക്കുന്നത്. തെച്ചി,കൊങ്ങിണി,കൃഷ്ണകിരീടം,ഗരുഡക്കൊടി എന്നിങ്ങനെ ഒരു നീണ്ട നിര ഉദ്യാനത്തിൽ ഉണ്ട്. ശലഭ വൈവിധ്യം കാണാൻ ഈ ഉദ്യാനം ഒന്നു മാത്രം മതി.  

⭕കിളിക്കൂട്
⭕കിളിക്കൂട്
[[പ്രമാണം:30509-5.jpg|ലഘുചിത്രം]]
           ജീവജാലങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കിളികൾക്കായി മരച്ചില്ലകളിൽ കൂട് ഒരുക്കിയിരിക്കുന്നു. പക്ഷിത്തട്ടിൽ അവർക്ക് കുടിക്കാൻ വെള്ളവും പ്രത്യേകം ക്രമീകരിച്ചിരിക്കുന്നു.

വരി 27: വരി 31:
⭕ജൈവവേലി
⭕ജൈവവേലി
ഉദ്യാനത്തെ തിരിക്കുന്ന തിനായി രാമച്ചം, ചെമ്പരത്തി മുതലായവ കൊണ്ടുള്ള ജൈവ വേലിയാണ് ഒരുക്കിയിരിക്കുന്നത്.ഈ ജൈവവേലി വിദ്യാലയത്തിന് വ്യത്യസ്തത നൽകുന്നു.

[[പ്രമാണം:30509-6.jpg|ലഘുചിത്രം]]
⭕ജൈവ പന്തൽ
⭕ജൈവ പന്തൽ
             പാഷൻ ഫ്രൂട്ട് കൊണ്ട് പന്തൽ കെട്ടിയ വിശ്രമസ്ഥലങ്ങൾ ഉദ്യാനത്തിലെ മറ്റൊരു പ്രത്യേകതയാണ്. കുട്ടികളിൽ മാനസിക ഉല്ലാസം വളർത്താൻ പര്യാപ്തമാണ് ഈ ജൈവ പന്തൽ.

522

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1635417" എന്ന താളിൽനിന്ന് ശേഖരിച്ചത്