"ഗവ. എൽ.പി.എസ്. മുക്കോലക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ.പി.എസ്. മുക്കോലക്കൽ (മൂലരൂപം കാണുക)
16:16, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|Govt. LPS Mukkolackal}}നെടുമങ്ങാട് താലൂക്കിൽ കരകുളം ഗ്രാമപഞ്ചായത്തിൽ മുക്കോലയ്ക്കൽ പതിനെട്ടാം വാർഡിൽ വീട് നമ്പർ നാല് എന്ന നിലയിൽ 50 സെൻ്റ് സ്ഥലത്തിനുള്ളിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. | {{prettyurl|Govt. LPS Mukkolackal}} | ||
നെടുമങ്ങാട് താലൂക്കിൽ കരകുളം ഗ്രാമപഞ്ചായത്തിൽ മുക്കോലയ്ക്കൽ പതിനെട്ടാം വാർഡിൽ വീട് നമ്പർ നാല് എന്ന നിലയിൽ 50 സെൻ്റ് സ്ഥലത്തിനുള്ളിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. | |||
{{Infobox AEOSchool | |||
|സ്ഥലപ്പേര്=മുക്കോലക്കൽ | |സ്ഥലപ്പേര്=മുക്കോലക്കൽ | ||
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ | |വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ | ||
വരി 68: | വരി 60: | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
ഹരിജനോദ്ധാരണത്തിനു വേണ്ടി അയ്യങ്കാളി തുടങ്ങിയ സാമൂഹ്യ പ്രവർത്തകർ രൂപീകരിച്ച സംഘടനയായ 'ഹിന്ദു മിഷനിൽ ' പ്രവർത്തിച്ചിരുന്ന ശ്രീ.വി.എസ്.സുബ്രഹ്മണ്യ അയ്യരുടെ ചുമതലയിൽ 1940 ൽ ആണ് ഈ സ്കൂൾ ഒരു ഓല ഷെഡിൽ പ്രവർത്തനം ആരംഭിച്ചത്. സ്ഥലത്തെ പ്രധാന വ്യക്തിയായ ശ്രീ. ഈശ്വരൻ തമ്പിയാണ് ഈ സ്ഥലം സ്കൂളിനായി നൽകിയത്. 15-01-1948 ൽ ഈ സ്കൂൾ സർക്കാർ ഏറ്റെടുത്തു. ആദ്യ പ്രഥമാധ്യാപകൻ ശ്രീ.കെ.വേലുപ്പിള്ള യാ യി രു ന്നു. മാഞ്ഞാംകോട്ടുകോണം കുന്നും പുറത്തു വീട്ടിൽ ശ്രീ അയ്യപ്പൻ്റെ മകൻ ഇ.ചെല്ലപ്പൻ ആണ് ഈ സ്കൂളിലെ ആദ്യ വിദ്യാർത്ഥി. | |||
== ഭൗതികസൗകര്യങ്ങൾ == | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
കനിവ് | |||
ജ്ഞാന മാതഎൻ്റെ പൂങ്കാവനം | |||
കൃഷിപാഠം | കൃഷിപാഠം | ||
വരി 100: | വരി 102: | ||
ശ്രീ.കെ. മനോഹരൻ (ജഡ്ജി) ശ്രീ ശിവദാസൻ ( എഞ്ചിനീയർ ) ശ്രീ.പ്രഭാകരൻ (എഞ്ചിനീയർ ) ശ്രീ.പി.എൻ.മധു ( കരകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ്) വിജയമ്മാൾ (ഡോക്ടർ ) എന്നിവർ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളാണ് | ശ്രീ.കെ. മനോഹരൻ (ജഡ്ജി) ശ്രീ ശിവദാസൻ ( എഞ്ചിനീയർ ) ശ്രീ.പ്രഭാകരൻ (എഞ്ചിനീയർ ) ശ്രീ.പി.എൻ.മധു ( കരകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ്) വിജയമ്മാൾ (ഡോക്ടർ ) എന്നിവർ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളാണ് | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: 8.564034, 76.953809 |zoom=18}} | |||
മണ്ണന്തല നിന്നും പേരൂർക്കട ബസ് കയറി മുക്കോല ജംഗ്ഷനിൽ ഇറങ്ങുക . ബസ് സ്റ്റോപ്പിൽ നിന്നും 20 മീറ്റർ മുന്നിലായി സ്കൂൾ കാണാം. | മണ്ണന്തല നിന്നും പേരൂർക്കട ബസ് കയറി മുക്കോല ജംഗ്ഷനിൽ ഇറങ്ങുക . ബസ് സ്റ്റോപ്പിൽ നിന്നും 20 മീറ്റർ മുന്നിലായി സ്കൂൾ കാണാം. | ||
പേരൂർക്കട ജംഗ്ഷനിൽ നിന്നും കുടപ്പനക്കുന്ന്, മണ്ണന്തല ബസിൽ കയറി മുക്കോല സെൻ്റ് തോമസ് സ്കൂ ളിന് മുന്നിൽ ഇറങ്ങുക. 25മീറ്റർ മുന്നിലായി സ്കൂൾ കാണാം. | പേരൂർക്കട ജംഗ്ഷനിൽ നിന്നും കുടപ്പനക്കുന്ന്, മണ്ണന്തല ബസിൽ കയറി മുക്കോല സെൻ്റ് തോമസ് സ്കൂ ളിന് മുന്നിൽ ഇറങ്ങുക. 25മീറ്റർ മുന്നിലായി സ്കൂൾ കാണാം. | ||
|} | |} | ||
<!--visbot verified-chils-> | <!--visbot verified-chils-> | ||