Jump to content
സഹായം

"ഗവ.എൽ പി എസ് ഐങ്കൊമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 100: വരി 100:
അധ്യാപകരായ സുധാരാമൻ, അനു മാത്യുഎന്നിവരുടെ മേൽനേട്ടത്തിൽ -- 5കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അധ്യാപകരായ സുധാരാമൻ, അനു മാത്യുഎന്നിവരുടെ മേൽനേട്ടത്തിൽ -- 5കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
'''പരിസ്ഥിതി ക്ലബ്ബ്'''
'''പരിസ്ഥിതി ക്ലബ്ബ്'''
അധ്യാപകരായ അജിമോൾ KS ബിനോയി സെബാസ്റ്റൻ െഎന്നിവരുടെ മേൽനേട്ടത്തിൽ 6-- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
അധ്യാപകരായ അജിമോൾ KS ബിനോയി സെബാസ്റ്റൻ എന്നിവരുടെ മേൽനേട്ടത്തിൽ 6-- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.പ്രകൃതിയോട് ഇണങ്ങി ജീവിക്കുക, പ്രകൃതി സ്നേഹം കുട്ടികളിൽ വളർത്തുക എന്നത് പരിസ്ഥിതി ക്ലബ് ലക്ഷ്യമിടുന്നു.പരിസ്ഥിതിയിലെ സസ്യങ്ങൾക്കും ജീവികൾക്കും സംരക്ഷണമേകുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ കുഞ്ഞുങ്ങളിൽ സഹജീവി സ്റ്റേഹം വളരുന്നു, കൂടാതെ ചെടികളും സസ്യങ്ങളും നട്ടു പരിപാലിക്കുമ്പോൾ പ്രകൃതി മനോഹാരിത ആസ്വദിക്കുന്നതിന് അവൻ പ്രാപ്തനാകുന്നു. ഓരോ കുട്ടിക്കും ഓരോ ചെടി എന്ന ആശയം നടപ്പിലാക്കുന്നു.  
പ്രകൃതിയോട് ഇണങ്ങി ജീവിക്കുക, പ്രകൃതി സ്നേഹം കുട്ടികളിൽ വളർത്തുക എന്നത് പരിസ്ഥിതി ക്ലബ് ലക്ഷ്യമിടുന്നു.പരിസ്ഥിതിയിലെ സസ്യങ്ങൾക്കും ജീവികൾക്കും സംരക്ഷണമേകുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ കുഞ്ഞുങ്ങളിൽ സഹജീവി സ്റ്റേഹം വളരുന്നു, കൂടാതെ ചെടികളും സസ്യങ്ങളും നട്ടു പരിപാലിക്കുമ്പോൾ പ്രകൃതി മനോഹാരിത ആസ്വദിക്കുന്നതിന് അവൻ പ്രാപ്തനാകുന്നു. ഓരോ കുട്ടിക്കും ഓരോ ചെടി എന്ന ആശയം നടപ്പിലാക്കുന്നു .                       ഹെൽത്ത് ക്ലബ്                         -----------------                    സ്കൂൾ ശുചിത്വ പരിപാടികൾ കുട്ടികളുടെ ഉത്തരവാദിത്വത്തിൽ തന്നെ നടക്കണം എന്ന ഉദ്ദേശത്തിലാണ് ഹെൽത്ത് ക്ലബ് രൂപം കൊള്ളുന്നത്. ശുചിത്വ ആരോഗ്യ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളും ഹെൽത്ത് ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് നടക്കുന്നത്. ഇതിനായി അദ്ധ്യാപകർ മാതാപിതാക്കൾ ആരോഗ്യ പ്രവർത്തകർ എന്നിവരുടെ സേവനം ലഭിക്കുന്നുണ്ട്.
'''ഹെൽത്ത് ക്ലബ് '''                                           
സ്കൂൾ ശുചിത്വ പരിപാടികൾ കുട്ടികളുടെ ഉത്തരവാദിത്വത്തിൽ തന്നെ നടക്കണം എന്ന ഉദ്ദേശത്തിലാണ് ഹെൽത്ത് ക്ലബ് രൂപം കൊള്ളുന്നത്. ശുചിത്വ ആരോഗ്യ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളും ഹെൽത്ത് ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് നടക്കുന്നത്. ഇതിനായി അദ്ധ്യാപകർ മാതാപിതാക്കൾ ആരോഗ്യ പ്രവർത്തകർ എന്നിവരുടെ സേവനം ലഭിക്കുന്നുണ്ട്.
 
==ജീവനക്കാർ==
==ജീവനക്കാർ==
===അധ്യാപകർ===
===അധ്യാപകർ===
5,714

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1631541" എന്ന താളിൽനിന്ന് ശേഖരിച്ചത്