7,678
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 64: | വരി 64: | ||
'''മൂന്നാറിൽ വിദ്യാലയം ആരംഭിക്കുന്നു''' | '''മൂന്നാറിൽ വിദ്യാലയം ആരംഭിക്കുന്നു''' | ||
1925 ൽ പഴയ മൂന്നാറിൽ മുതിരപ്പുഴയാറിനും , കൊച്ചി മൂന്നാർ റോഡിന് ഇടയിൽ സ്ഥിതിചെയ്തിരുന്ന ഏറ്റവും മനോഹരമായ സ്ഥലത്ത് നിലനിന്ന ബഹുനില ഫാക്ടറി കെട്ടിടത്തിൽ ആദ്യമായി പ്രഥമിക ക്ലാസ്സുകൾ പ്രവർത്തനമാരംഭിച്ചു . അങ്ങനെ ഇംഗ്ലീഷുകാരാൽ ഇന്നാട്ടു കാർക്ക് വേണ്ടി സ്ഥാപിതമായതാണ് ഈ വിദ്യാലയം . | 1925 ൽ പഴയ മൂന്നാറിൽ മുതിരപ്പുഴയാറിനും , കൊച്ചി മൂന്നാർ റോഡിന് ഇടയിൽ സ്ഥിതിചെയ്തിരുന്ന ഏറ്റവും മനോഹരമായ സ്ഥലത്ത് നിലനിന്ന ബഹുനില ഫാക്ടറി കെട്ടിടത്തിൽ ആദ്യമായി പ്രഥമിക ക്ലാസ്സുകൾ പ്രവർത്തനമാരംഭിച്ചു . അങ്ങനെ ഇംഗ്ലീഷുകാരാൽ ഇന്നാട്ടു കാർക്ക് വേണ്ടി സ്ഥാപിതമായതാണ് ഈ വിദ്യാലയം . | ||
ഇടുക്കി റവന്യൂ ജില്ലയിൽ കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലുൾപ്പെട്ട ഇംഗ്ലീഷ് , തമിഴ് , മലയാളം മീഡിയങ്ങളിലായി 5 -ാം ക്ലാസ്സ് മുതൽ 23 ഡിവിഷനുകളും 820 ഓളം വിദ്യാർത്ഥികളും 50 ജീവനക്കാരും കൂടാതെ വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗവും , ടി.ടി.ഐ.യും ചേർന്ന് ഗവ . വൊക്കേഷണൽ ഹയർ സെക് കന്ററി സ്കൂൾ & ടി.ടി.ഐ. എന്ന മഹത്തായ വിദ്യാഭ്യാസ സ്ഥാപനമായി വളർന്ന് നിലകൊള്ളുന്നു . ഈ വിദ്യാലയത്തിന്റെ ചരിത്രം കുറിക്കുമ്പോൾ അഭിമാനപൂർവ്വം ഓർമ്മിക്കുവാൻ കഴിയുന്ന ഒരു കാര്യം , 2006 മാർച്ച് ലെ എസ്.എസ്.എൽ.സി. പരീക്ഷയിൽ ഏറ്റവും അധികം വിദ്യാർത്ഥികളെ പരീക്ഷയിൽ പങ്കെടുപ്പിച്ച് വിജയിപ്പിച്ച സംസ്താനത്തെ ഒന്നാമത്തെ വിദ്യാലയമെന്ന ത്രസിപ്പിക്കുന്ന ബഹുമതി ഈ സ്കൂൾ നേടിയിരിക്കുന്നുവെന്നതാണ് . 13/11/2006 ൽ തിരുവനന്തപുരം ടാഗോർ സെന്റർനറി ഹാളിൽ വച്ച് നടത്തപ്പെട്ട പ്രൗഡഗംഭീരമായ ചടങ്ങിൽ വച്ച് ബഹു . കേരള നിയമസഭാ സ്പീക്കർ ശ്രീ . എസ് . രാധാകൃഷ്ണന്റെയും പട്ടികജാതി , പട്ടിക വർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി ശ്രീ . എ . കെ ബാലന്റെയുംസാന്നിദ്ധ്യത്തിൽ ബഹു . എം.എൽ.എ വി . ശിവൻകുട്ടിയിൽ നിന്നും സ്കൂൾ പ്രൻസിപ്പാൾ കെ . ദാസ് ക്യാഷ് അവാർഡും ട്രോഫിയും അഭിമാനപൂർവ്വം ഏറ്റുവാങ്ങുകയുണ്ടായി . | ഇടുക്കി റവന്യൂ ജില്ലയിൽ കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലുൾപ്പെട്ട ഇംഗ്ലീഷ് , തമിഴ് , മലയാളം മീഡിയങ്ങളിലായി 5 -ാം ക്ലാസ്സ് മുതൽ 23 ഡിവിഷനുകളും 820 ഓളം വിദ്യാർത്ഥികളും 50 ജീവനക്കാരും കൂടാതെ വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗവും , ടി.ടി.ഐ.യും ചേർന്ന് ഗവ . വൊക്കേഷണൽ ഹയർ സെക് കന്ററി സ്കൂൾ & ടി.ടി.ഐ. എന്ന മഹത്തായ വിദ്യാഭ്യാസ സ്ഥാപനമായി വളർന്ന് നിലകൊള്ളുന്നു . ഈ വിദ്യാലയത്തിന്റെ ചരിത്രം കുറിക്കുമ്പോൾ അഭിമാനപൂർവ്വം ഓർമ്മിക്കുവാൻ കഴിയുന്ന ഒരു കാര്യം , 2006 മാർച്ച് ലെ എസ്.എസ്.എൽ.സി. പരീക്ഷയിൽ ഏറ്റവും അധികം വിദ്യാർത്ഥികളെ പരീക്ഷയിൽ പങ്കെടുപ്പിച്ച് വിജയിപ്പിച്ച സംസ്താനത്തെ ഒന്നാമത്തെ വിദ്യാലയമെന്ന ത്രസിപ്പിക്കുന്ന ബഹുമതി ഈ സ്കൂൾ നേടിയിരിക്കുന്നുവെന്നതാണ് . 13/11/2006 ൽ തിരുവനന്തപുരം ടാഗോർ സെന്റർനറി ഹാളിൽ വച്ച് നടത്തപ്പെട്ട പ്രൗഡഗംഭീരമായ ചടങ്ങിൽ വച്ച് ബഹു . കേരള നിയമസഭാ സ്പീക്കർ ശ്രീ . എസ് . രാധാകൃഷ്ണന്റെയും പട്ടികജാതി , പട്ടിക വർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി ശ്രീ . എ . കെ ബാലന്റെയുംസാന്നിദ്ധ്യത്തിൽ ബഹു . എം.എൽ.എ വി . ശിവൻകുട്ടിയിൽ നിന്നും സ്കൂൾ പ്രൻസിപ്പാൾ കെ . ദാസ് ക്യാഷ് അവാർഡും ട്രോഫിയും അഭിമാനപൂർവ്വം ഏറ്റുവാങ്ങുകയുണ്ടായി . | ||
വരി 72: | വരി 73: | ||
1625 ൽ മൂന്നാർ ടീ ഫാക്ടറിയുടെ ബഹുനില കെട്ടിടത്തിൽ ഈ വിദ്യാലയത്തിൽ പ്രാഥമിക കസ്റ്റുകൾ ആരംഭിച്ചു എന്ന ആധികാരികമായ അറിവ് നമുക്ക് ലഭിക്കുന്നത് ക്രൈസ്തവ ഭാചരിത്രത്തിൽ തങ്കലിപികളാൽ സ്മരിക്കപ്പെടുന്ന തിരുവിതാംകൂർ - കൊച്ചി രാജ്യങ്ങളിലെ ആദ്യ ബിഷപ്പ് ആയിരുന്ന Rt . Rev. Lord Bishop E.A.C. Moore MA DD യുടെ വാക്കുകളിൽ നിന്നാണ് . 1928 മെയ് മാസം 21 -ാം തീയതി അദ്ദേഹം ഈ വിദ്യാലയത്തിൽ ആദ്യമായി സന്ദർശനം നടത്തുകയും ഇവിടെ ആരംഭിച്ചിരുന്ന ക്ലാസ്സുകളിൽ അതീവ സന്തുഷ്ടി രേഖപ്പെടുത്തുകയും ചെയ്തുവെങ്കിലും കുട്ടികളുടെ ബോർഡിംഗ് സൗകര്യമില്ലായും , വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങളുടെ കുറവും അദ്ദേഹത്തെ ദുഃഖിതനാക്കിയതായി അദ്ദേഹം തന്റെ സ്വന്തം ടയിൽ ഈ സ്കൂളിലെ ആദ്യ വിസിറ്റേഴ്സ് ബുക്കിൽ രേഖപ്പെടുത്തിയിരിക്കുന്നു . അദ്ദേഹം പിറ്റേ വർഷം 12 മെയ് 28 ന് സ്കൂൾ സന്ദർശിക്കുകയും ഈ വർഷം IVth ഫോറം ആരംഭിച്ചതിൽ അദ്ദേഹം അതീവ സന്തോഷം രേഖപ്പെടുത്തുകയും സ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന വിക്ടർ വോട്ടിന്റെ ഇതിൽ തന്നെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു . ഇത് ഹൈറേഞ്ചിലെ cice poncodiru otce por portear poto കാരണമാകുമെന്ന് ആശീർവദിക്കുകയുമുണ്ടായി . വീണ്ടും അദ്ദേഹം 1931 ഏപ്രിൽ 20 ന് ഈ വിദ്യാലയത്തിൽ എത്തുകയും വിദ്യാലയങ്ങളും സംവിധാനങ്ങളും ചുറ്റിനടന്ന് കാണുകയും പുതിയ വർഷത്തിൽ TV ആരംഭിച്ചിരിക്കുന്നതിനെക്കുറിച്ച് പ്രത്യേകം പ്രതിപാദിക്കുകയും , കുട്ടികൾക്കായുള്ള രിൽ ഒരം , കളിസ്ഥലം , ലൈബ്രറി എന്നിവ കണ്ട് പ്രത്യേകം ആനന്ദിക്കുകയും അഭിനന്ദനങ്ങൾ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട് . | 1625 ൽ മൂന്നാർ ടീ ഫാക്ടറിയുടെ ബഹുനില കെട്ടിടത്തിൽ ഈ വിദ്യാലയത്തിൽ പ്രാഥമിക കസ്റ്റുകൾ ആരംഭിച്ചു എന്ന ആധികാരികമായ അറിവ് നമുക്ക് ലഭിക്കുന്നത് ക്രൈസ്തവ ഭാചരിത്രത്തിൽ തങ്കലിപികളാൽ സ്മരിക്കപ്പെടുന്ന തിരുവിതാംകൂർ - കൊച്ചി രാജ്യങ്ങളിലെ ആദ്യ ബിഷപ്പ് ആയിരുന്ന Rt . Rev. Lord Bishop E.A.C. Moore MA DD യുടെ വാക്കുകളിൽ നിന്നാണ് . 1928 മെയ് മാസം 21 -ാം തീയതി അദ്ദേഹം ഈ വിദ്യാലയത്തിൽ ആദ്യമായി സന്ദർശനം നടത്തുകയും ഇവിടെ ആരംഭിച്ചിരുന്ന ക്ലാസ്സുകളിൽ അതീവ സന്തുഷ്ടി രേഖപ്പെടുത്തുകയും ചെയ്തുവെങ്കിലും കുട്ടികളുടെ ബോർഡിംഗ് സൗകര്യമില്ലായും , വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങളുടെ കുറവും അദ്ദേഹത്തെ ദുഃഖിതനാക്കിയതായി അദ്ദേഹം തന്റെ സ്വന്തം ടയിൽ ഈ സ്കൂളിലെ ആദ്യ വിസിറ്റേഴ്സ് ബുക്കിൽ രേഖപ്പെടുത്തിയിരിക്കുന്നു . അദ്ദേഹം പിറ്റേ വർഷം 12 മെയ് 28 ന് സ്കൂൾ സന്ദർശിക്കുകയും ഈ വർഷം IVth ഫോറം ആരംഭിച്ചതിൽ അദ്ദേഹം അതീവ സന്തോഷം രേഖപ്പെടുത്തുകയും സ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന വിക്ടർ വോട്ടിന്റെ ഇതിൽ തന്നെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു . ഇത് ഹൈറേഞ്ചിലെ cice poncodiru otce por portear poto കാരണമാകുമെന്ന് ആശീർവദിക്കുകയുമുണ്ടായി . വീണ്ടും അദ്ദേഹം 1931 ഏപ്രിൽ 20 ന് ഈ വിദ്യാലയത്തിൽ എത്തുകയും വിദ്യാലയങ്ങളും സംവിധാനങ്ങളും ചുറ്റിനടന്ന് കാണുകയും പുതിയ വർഷത്തിൽ TV ആരംഭിച്ചിരിക്കുന്നതിനെക്കുറിച്ച് പ്രത്യേകം പ്രതിപാദിക്കുകയും , കുട്ടികൾക്കായുള്ള രിൽ ഒരം , കളിസ്ഥലം , ലൈബ്രറി എന്നിവ കണ്ട് പ്രത്യേകം ആനന്ദിക്കുകയും അഭിനന്ദനങ്ങൾ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട് . | ||
1931 ൽ ഈ വിദ്യാലയത്തിൽ 132 വിദ്യാർളാണ് പഠനം നടത്തിയിരുന്നത് . | 1931 ൽ ഈ വിദ്യാലയത്തിൽ 132 വിദ്യാർളാണ് പഠനം നടത്തിയിരുന്നത് . | ||
1930-ൽ ഈ വിദ്യാലയത്തിന്റെ ഇംഗ്ലീഷ് മലയളത്തിന് പുറമേ തമിഴ് കൂടി പഠിപ്പിക്കുവാനും ആരംഭിച്ചു . തിരുവിതാംകൂറിലെ ആദ്യ തമിഴ് വിദ്യാഭ്യാസം ആരംഭിച്ചത് ഈ സ്കൂളിലാണ് . ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലും , പരിപാലനത്തിലുമായിരുന്നതിനാൽ ഈ നിലവാരത്തിലേയ്ക്ക് അതികം വപ്പെട്ട ഈ വിദ്യാലയത്തിൽ ബ്രിട്ടീഷ് soloco Luce Lacervoos tos autoopratre escoaps out omncfoyo restere a Lacowicepaczmaten unstances suergano setorasuctcoocomus 1959 തല ഞാൻ ഡയറി തെളിവാണ് . യുകെ ഹക്കമ്മീഷണർമാർ , യു.കെ. ഡ് ലത , സ , കൽ തുടങ്ങിയ സൈനിക മേധാവികൾ എന്നിവർക്ക് പുറമേ 28-5-51 ൽ കേന്ദ്രമന്ത്രിയും . | 1930-ൽ ഈ വിദ്യാലയത്തിന്റെ ഇംഗ്ലീഷ് മലയളത്തിന് പുറമേ തമിഴ് കൂടി പഠിപ്പിക്കുവാനും ആരംഭിച്ചു . തിരുവിതാംകൂറിലെ ആദ്യ തമിഴ് വിദ്യാഭ്യാസം ആരംഭിച്ചത് ഈ സ്കൂളിലാണ് . ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലും , പരിപാലനത്തിലുമായിരുന്നതിനാൽ ഈ നിലവാരത്തിലേയ്ക്ക് അതികം വപ്പെട്ട ഈ വിദ്യാലയത്തിൽ ബ്രിട്ടീഷ് soloco Luce Lacervoos tos autoopratre escoaps out omncfoyo restere a Lacowicepaczmaten unstances suergano setorasuctcoocomus 1959 തല ഞാൻ ഡയറി തെളിവാണ് . യുകെ ഹക്കമ്മീഷണർമാർ , യു.കെ. ഡ് ലത , സ , കൽ തുടങ്ങിയ സൈനിക മേധാവികൾ എന്നിവർക്ക് പുറമേ 28-5-51 ൽ കേന്ദ്രമന്ത്രിയും . | ||
വരി 77: | വരി 79: | ||
സെൻട്രൽ ടീ ബോർഡ് ചെയർമാനുമായ Mr . S.K. സിൻഹ ഉൾപ്പെടെയുള്ള ഉന്നതർ ഈ വിദ്യാലയം സന്ദർശിക്കുകയും ഇതിന്റെ നിലവാരത്തിൽ അതീവ സന്തുഷ്ടി രേഖപ്പെടുത്തിയിരിക്കുന്നതും ഈ വിദ്യാലയത്തിന്റെ സന്ദർശന ഡയറിയിൽ കാണുവാൻ കഴിയുന്നു . ഈ സന്ദർശന ഡയറി 40 -ൽ അധികം വർഷം ഹിഡനായി കിടന്നിരുന്നെങ്കിലും ഇന്ന് അത് ഒരു നിധിപോലെ സ്കൂളിൽ സൂക്ഷിച്ചുവരുന്നു . | സെൻട്രൽ ടീ ബോർഡ് ചെയർമാനുമായ Mr . S.K. സിൻഹ ഉൾപ്പെടെയുള്ള ഉന്നതർ ഈ വിദ്യാലയം സന്ദർശിക്കുകയും ഇതിന്റെ നിലവാരത്തിൽ അതീവ സന്തുഷ്ടി രേഖപ്പെടുത്തിയിരിക്കുന്നതും ഈ വിദ്യാലയത്തിന്റെ സന്ദർശന ഡയറിയിൽ കാണുവാൻ കഴിയുന്നു . ഈ സന്ദർശന ഡയറി 40 -ൽ അധികം വർഷം ഹിഡനായി കിടന്നിരുന്നെങ്കിലും ഇന്ന് അത് ഒരു നിധിപോലെ സ്കൂളിൽ സൂക്ഷിച്ചുവരുന്നു . | ||
1955 ൽ കമ്പനി ഈ വിദ്യാലത്തെ കേരള വിദ്യാഭ്യാസ വകുപ്പിന് ഏൽപ്പിച്ചുകൊടുക്കുകയും അന്നുമുതൽ 1958 വരെ മൂവാറ്റുപുഴ ഡി . ഇ . ഒ . യുടെ നിയന്ത്രണത്തിലിരിക്കുകയും 1958 മുതൽ 1924 വരെ പാലാ ഡി . ഇ . ഒ . യുടെ കീഴിലും തുടർന്ന് ഇടുക്കി ജില്ലാ രൂപീകരണത്തിന് ശേഷം ഇടുക്കി ഡി . ഇ . ഒ . യും 1981 മുതൽ ഇന്നുവരേയും കട്ടപ്പന ഡി . ഇ . ഒ . യുടെ കീഴിൽ ആയിരിക്കുകയും ചെയ്യുന്നു . സ്കൂളിനെ കുറിച്ചുള്ള ഭാവി സങ്കല്പ്പങ്ങളിൽ മൂന്നാർ കേന്ദ്രമാക്കി ഒരു വിദ്യാഭ്യാസ ജില്ല രൂപീകരിക്കുന്നത് ഏറ്റവും അഭികാമ്യവും അത്യാവശ്യമാണ് . | 1955 ൽ കമ്പനി ഈ വിദ്യാലത്തെ കേരള വിദ്യാഭ്യാസ വകുപ്പിന് ഏൽപ്പിച്ചുകൊടുക്കുകയും അന്നുമുതൽ 1958 വരെ മൂവാറ്റുപുഴ ഡി . ഇ . ഒ . യുടെ നിയന്ത്രണത്തിലിരിക്കുകയും 1958 മുതൽ 1924 വരെ പാലാ ഡി . ഇ . ഒ . യുടെ കീഴിലും തുടർന്ന് ഇടുക്കി ജില്ലാ രൂപീകരണത്തിന് ശേഷം ഇടുക്കി ഡി . ഇ . ഒ . യും 1981 മുതൽ ഇന്നുവരേയും കട്ടപ്പന ഡി . ഇ . ഒ . യുടെ കീഴിൽ ആയിരിക്കുകയും ചെയ്യുന്നു . സ്കൂളിനെ കുറിച്ചുള്ള ഭാവി സങ്കല്പ്പങ്ങളിൽ മൂന്നാർ കേന്ദ്രമാക്കി ഒരു വിദ്യാഭ്യാസ ജില്ല രൂപീകരിക്കുന്നത് ഏറ്റവും അഭികാമ്യവും അത്യാവശ്യമാണ് . | ||
വിദേശികളും സ്വദേശികളുമായ മലയാളികളും തൊഴിലാളികളിലധികം വരുന്ന തമിഴ് ജനവിഭാഗങ്ങളും ചേർന്ന് രൂപം നൽകിയ ഒരു സമ്മിശ്ര സംസ്കാരം ഇന്ന് മൂന്നാറിൽ നിലനിൽ ക്കുകയാണ് . മൂന്നാർ പട്ടണ നടുവിൽ മൂന്നു മലകളിലായി ക്രിസ്റ്റ്യൻ , ഹിന്ദു , മുസ്ലീം ദേവാലയങ്ങൾ മത സൗഹാർദ്ദദത്തിന് മാതൃകയായി നിലകൊള്ളുന്നു . പഴയ മൂന്നാറിൽ ഈ സ്കൂളിനോട് അതിർത്തി പങ്കുവയ്ക്കുന്ന സി.എസ്.ഐ. ചർച്ച് ബ്രിട്ടീഷുകാർ സ്ഥാപിച്ചതും നിരവധി ഇംഗ്ലീഷുകാരുടെ അന്ത്യ വിശ്രമകേന്ദ്രം എന്ന നിലയിൽ ഇവിടുത്തെ സെമിത്തേരി പ്രസിദ്ധവുമാണ് . " സെമിട്രി ടൂറിസം ' എന്ന പുതിയ മേഖലയിലേക്ക് വെളിച്ചം വീശാൻ ഈ പുരാതന പള്ളിയും സെമിത്തേരിയും ഭാവിയിൽ കാരണമായേക്കാം . ഇന്നും ഇംഗ്ലീഷ് , തമിഴ് , മലയാളം ആരാധനകൾ പ്രത്യേകം പ്രത്യേകമായി ഇവിടെ നടന്നു വരുന്നു . 13 -ാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ നിരോധിക്കപ്പെട്ടിരുന്നു എനനു കരുതുന്ന ഫീ മേയസൻസ് ' എന്ന മിഷനറി ചാരിറ്റി സംഘടനയുടെ പിന്നീടുവന്ന ലോക നേതാക്കളാണ് ഈ പള്ളി മൂന്നാറിൽ സ്ഥാപിച്ചത് . | വിദേശികളും സ്വദേശികളുമായ മലയാളികളും തൊഴിലാളികളിലധികം വരുന്ന തമിഴ് ജനവിഭാഗങ്ങളും ചേർന്ന് രൂപം നൽകിയ ഒരു സമ്മിശ്ര സംസ്കാരം ഇന്ന് മൂന്നാറിൽ നിലനിൽ ക്കുകയാണ് . മൂന്നാർ പട്ടണ നടുവിൽ മൂന്നു മലകളിലായി ക്രിസ്റ്റ്യൻ , ഹിന്ദു , മുസ്ലീം ദേവാലയങ്ങൾ മത സൗഹാർദ്ദദത്തിന് മാതൃകയായി നിലകൊള്ളുന്നു . പഴയ മൂന്നാറിൽ ഈ സ്കൂളിനോട് അതിർത്തി പങ്കുവയ്ക്കുന്ന സി.എസ്.ഐ. ചർച്ച് ബ്രിട്ടീഷുകാർ സ്ഥാപിച്ചതും നിരവധി ഇംഗ്ലീഷുകാരുടെ അന്ത്യ വിശ്രമകേന്ദ്രം എന്ന നിലയിൽ ഇവിടുത്തെ സെമിത്തേരി പ്രസിദ്ധവുമാണ് . " സെമിട്രി ടൂറിസം ' എന്ന പുതിയ മേഖലയിലേക്ക് വെളിച്ചം വീശാൻ ഈ പുരാതന പള്ളിയും സെമിത്തേരിയും ഭാവിയിൽ കാരണമായേക്കാം . ഇന്നും ഇംഗ്ലീഷ് , തമിഴ് , മലയാളം ആരാധനകൾ പ്രത്യേകം പ്രത്യേകമായി ഇവിടെ നടന്നു വരുന്നു . 13 -ാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ നിരോധിക്കപ്പെട്ടിരുന്നു എനനു കരുതുന്ന ഫീ മേയസൻസ് ' എന്ന മിഷനറി ചാരിറ്റി സംഘടനയുടെ പിന്നീടുവന്ന ലോക നേതാക്കളാണ് ഈ പള്ളി മൂന്നാറിൽ സ്ഥാപിച്ചത് . | ||
മൂന്നാറിലെ ഏറ്റവും വലിയ ഉത്സവമായി തൃക്കാർത്തിക മഹോത്സവം ഇവിടുത്തെ മുരുകൻ കോവിലിൽ ആഘോഷിക്കപ്പെടുന്നു . മനുഷ്യ ശരീരത്തിലെ പച്ച മാംസത്തിൽ ചൂണ്ട കോർത്ത് തരടിൽ തങ്ങി ആടുന്ന പറവകാവടി ' ആചാരം പ്രസിദ്ധമാമ് . ശ്രീലങ്കൻ , തമിഴ് , ഭക്തരുടെ സ്വാധീനത്തിലാണ് ഈ ' പറവക്കാവടിയാട്ടം ' അനുഷ്ഠിക്കുന്നത് . ഇതിന് സമാനമായ കൊടുങ്ങല്ലൂർ എളവൂർ തൂക്കം സർക്കാർ നിരോധിച്ചിട്ടുള്ളതാണെങ്കിൽ പോലും .... | മൂന്നാറിലെ ഏറ്റവും വലിയ ഉത്സവമായി തൃക്കാർത്തിക മഹോത്സവം ഇവിടുത്തെ മുരുകൻ കോവിലിൽ ആഘോഷിക്കപ്പെടുന്നു . മനുഷ്യ ശരീരത്തിലെ പച്ച മാംസത്തിൽ ചൂണ്ട കോർത്ത് തരടിൽ തങ്ങി ആടുന്ന പറവകാവടി ' ആചാരം പ്രസിദ്ധമാമ് . ശ്രീലങ്കൻ , തമിഴ് , ഭക്തരുടെ സ്വാധീനത്തിലാണ് ഈ ' പറവക്കാവടിയാട്ടം ' അനുഷ്ഠിക്കുന്നത് . ഇതിന് സമാനമായ കൊടുങ്ങല്ലൂർ എളവൂർ തൂക്കം സർക്കാർ നിരോധിച്ചിട്ടുള്ളതാണെങ്കിൽ പോലും .... | ||
വരി 85: | വരി 87: | ||
ഈ നാടിന്റെ വളർച്ചയിൽ നാഴികകല്ലായി മാറിയ ഈ സരസ്വതി ക്ഷേത്രത്തിൽ നിന്നും പടിയിറങ്ങിയ പതിനായിരങ്ങൾ ഇന്ന് സ്വരാജ്യത്തും , വിദേശങ്ങളിലുമായി വിവിധ മേഖലകളിൽ ജീവിതം നയിക്കുന്നു . മൺ മറഞ്ഞുപോയ പ്രമുഖരും നിരവധി . ഉദ്യോഗസ്ഥരായും , രാഷ്ട്രീയ നേതാക്കളായും , പ്ലാന്റേഴ്സായും ഈ വിദ്യാലയത്തിന്റെ സംഭാവനകൾ ധാരാളമാണ് . തമിഴ്നാട് -12പോലീസിന്റെ തലവനും , കാട്ടുകൊള്ളക്കാരൻ വീരപ്പൻ വേട്ടയുമായി പ്രസിദ്ധമായ ശ്രീ , വാൾട്ടർ തേവാരം IPS ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്നു . ഈ നാട്ടിൽ നിന്നും ജനപ്രതി നിധികളായി നിയമ നിർമ്മാണ സഭകളിലേയ്ക്ക് ഉയർത്തപ്പെട്ട ഇപ്പോഴത്തെ എം എൽ എ ശ്രീ . എസ് രാജേന്ദ്രൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ എല്ലാം തന്നെ ഈ സരസ്വതി ക്ഷേത്രത്തിന്റെ സംഭാവനകളാണ് . 1984 ന് ശേഷം 20 ഓളം പ്രധാനാദ്ധ്യാപകർ ഈ വിദ്യാലയത്തിന്റെ ചുമതലക്കാരായി സേവനം ചെയ്തിട്ടുണ്ട് . | ഈ നാടിന്റെ വളർച്ചയിൽ നാഴികകല്ലായി മാറിയ ഈ സരസ്വതി ക്ഷേത്രത്തിൽ നിന്നും പടിയിറങ്ങിയ പതിനായിരങ്ങൾ ഇന്ന് സ്വരാജ്യത്തും , വിദേശങ്ങളിലുമായി വിവിധ മേഖലകളിൽ ജീവിതം നയിക്കുന്നു . മൺ മറഞ്ഞുപോയ പ്രമുഖരും നിരവധി . ഉദ്യോഗസ്ഥരായും , രാഷ്ട്രീയ നേതാക്കളായും , പ്ലാന്റേഴ്സായും ഈ വിദ്യാലയത്തിന്റെ സംഭാവനകൾ ധാരാളമാണ് . തമിഴ്നാട് -12പോലീസിന്റെ തലവനും , കാട്ടുകൊള്ളക്കാരൻ വീരപ്പൻ വേട്ടയുമായി പ്രസിദ്ധമായ ശ്രീ , വാൾട്ടർ തേവാരം IPS ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്നു . ഈ നാട്ടിൽ നിന്നും ജനപ്രതി നിധികളായി നിയമ നിർമ്മാണ സഭകളിലേയ്ക്ക് ഉയർത്തപ്പെട്ട ഇപ്പോഴത്തെ എം എൽ എ ശ്രീ . എസ് രാജേന്ദ്രൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ എല്ലാം തന്നെ ഈ സരസ്വതി ക്ഷേത്രത്തിന്റെ സംഭാവനകളാണ് . 1984 ന് ശേഷം 20 ഓളം പ്രധാനാദ്ധ്യാപകർ ഈ വിദ്യാലയത്തിന്റെ ചുമതലക്കാരായി സേവനം ചെയ്തിട്ടുണ്ട് . | ||
WHO ചെയർമാൻ ഡോ . പി . തങ്കവേലു ( മുൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ) തമ്പാൻ തോമസ് Ex MP , ജസ്റ്റീസ് ഉമ്മൻ , ലതികാ ശരൺ LPS ഡോ . ഫെഡറിക് , സുപ്രസിദ്ധ മലയിൽ കള്ളൻ തങ്കയ്യയും ഈ വിദ്യാലയത്തിലെ വിദ്യാർത്ഥി കളായിരുന്നുവെന്നതും ആശ്ചര്യവും , കൗതുകവും ഉളവാക്കുന്ന അറിവുകളാണ് . | WHO ചെയർമാൻ ഡോ . പി . തങ്കവേലു ( മുൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ) തമ്പാൻ തോമസ് Ex MP , ജസ്റ്റീസ് ഉമ്മൻ , ലതികാ ശരൺ LPS ഡോ . ഫെഡറിക് , സുപ്രസിദ്ധ മലയിൽ കള്ളൻ തങ്കയ്യയും ഈ വിദ്യാലയത്തിലെ വിദ്യാർത്ഥി കളായിരുന്നുവെന്നതും ആശ്ചര്യവും , കൗതുകവും ഉളവാക്കുന്ന അറിവുകളാണ് . | ||
തിരുത്തലുകൾ