"ഗവൺമെന്റ് സെൻട്രൽ എൽ.പി.എസ്, ഇലകമൺ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് സെൻട്രൽ എൽ.പി.എസ്, ഇലകമൺ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:25, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
Remya42205 (സംവാദം | സംഭാവനകൾ) No edit summary |
Remya42205 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 18: | വരി 18: | ||
'''<big>ബഷീർ ദിനം</big>''' | '''<big>ബഷീർ ദിനം</big>''' | ||
മലയാള സാഹിത്യത്തെ സാധാരണക്കാരൻ്റെ ജീവിതത്തോട് ചേർത്തു നിർത്തിയ എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിൻ്റെ ജന്മദിനമായ ജൂലൈ 5 വൈവിധ്യങ്ങളായ പ്രവർത്തനങ്ങളിലൂടെ ഓൺലൈൻ വഴി ആഘോഷിച്ചു. ബഷീറിൻ്റെ കഥാപാത്രങ്ങളായി മാറി കുട്ടികൾ മികച്ച അഭിനയം കാഴ്ചവച്ചു.ബഷീറിൻ്റെ ജീവചരിത്രാവതരണം, ബഷീർ ദിന ക്വിസ്, ബഷീർ കഥാപാത്രങ്ങളുടെ അവതരണം, ബഷീറിൻ്റെ കഥകൾ പരിചയപ്പെടൽ എന്നിങ്ങനെ ഒട്ടേറെ പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കാളികളായി . | മലയാള സാഹിത്യത്തെ സാധാരണക്കാരൻ്റെ ജീവിതത്തോട് ചേർത്തു നിർത്തിയ എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിൻ്റെ ജന്മദിനമായ ജൂലൈ 5 വൈവിധ്യങ്ങളായ പ്രവർത്തനങ്ങളിലൂടെ ഓൺലൈൻ വഴി ആഘോഷിച്ചു. ബഷീറിൻ്റെ കഥാപാത്രങ്ങളായി മാറി കുട്ടികൾ മികച്ച അഭിനയം കാഴ്ചവച്ചു.ബഷീറിൻ്റെ ജീവചരിത്രാവതരണം, ബഷീർ ദിന ക്വിസ്, ബഷീർ കഥാപാത്രങ്ങളുടെ അവതരണം, ബഷീറിൻ്റെ കഥകൾ പരിചയപ്പെടൽ എന്നിങ്ങനെ ഒട്ടേറെ പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കാളികളായി . |