Jump to content
സഹായം

"ക്രൈസ്‌റ്റ് കിംഗ് ഹയർ സെക്കണ്ടറി സ്കൂൾ മണിമൂളി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 4: വരി 4:

[[:പ്രമാണം:Akkadamikam 48046.pdf|അക്കാദമിക മാസ്‍റ്റ‍ർ പ്ലാൻ]]

[[പ്രമാണം:SSLC2021 48046.jpeg|ഇടത്ത്‌|ലഘുചിത്രം|308x308ബിന്ദു]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ഓരോ കുട്ടിക്കും വ്യത്യസ്ത മേഖലയിൽ ആണല്ലോ കഴിവുകൾ ഉണ്ടായിരിക്കുക. കുട്ടികളിലെ വ്യത്യസ്ത കഴിവുകൾ കണ്ടെത്തുന്നതിനും അവരെ പ്രോത്സാഹിപ്പിക്കുന്നതിന‍ുമായി പാഠ്യേതര പ്രവർത്തനങ്ങൾ വളരെ നല്ല നിലയിൽ നടത്താറുണ്ട്.  വിവിധ ആഘോഷങ്ങൾ ,  ദിനാചരണങ്ങൾ ,  സ്കൂൾ യുവജനോത്സവം,  കായിക മത്സരം,  വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ നടക്കുന്ന മത്സരങ്ങൾ, ക്ലാസ് തലത്തിൽ സംഘടിപ്പിക്കാറുള്ള സാഹിത്യോത്സവ് ങ്ങൾ  തുടങ്ങിയവ  പാഠ്യേതര പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു.  ഇത്തരം പാഠ്യേതര പ്രവർത്തനങ്ങളിലൂടെ  വിദ്യാർത്ഥികളുടെ കഴിവുകൾ കണ്ടെത്തുകയും അവരെ ആ മേഖലയിൽ പ്രോത്സാഹിപ്പിക്കുകയും ചെയ്യു‍ന്നു.ഓണം  ക്രിസ്‍ത‍ുമസ്, പെര‍ുന്നാൾ  തുടങ്ങിയ ആഘോഷങ്ങൾ  സംഘടിപ്പിക്കുന്നതില‍ൂടെ കുട്ടികളിലും രക്ഷിതാക്കളിലും മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കാൻ സാധിക്കുന്നു..മാത്രമല്ല കരം പാഠ്യേതര പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ  നടത്ത‍ുന്നതില‍ൂടെ ക‍ുട്ടികൾക്കിടയിൽ സഹൃദം പങ്കുവെക്കുന്നതിനും അവരുടെ മാനസികോല്ലാസത്തിനും കൂടി കാരണമാകുന്നു.

197

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1616871" എന്ന താളിൽനിന്ന് ശേഖരിച്ചത്