Jump to content
സഹായം

"കാരയാട് എ എൽ പി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചരിത്രം)
വരി 1: വരി 1:
{{PSchoolFrame/Pages}}
ഇത് കാരയാട് എ.എൽ.പി സ്കൂൾ കോഴിക്കോട്  ജില്ല കൊയിലാണ്ടി ഉപജില്ലയിലെ അരിക്കുളം ഗ്രാമ പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1889 ൽ ആംരംഭിച്ച കാലത്ത് കുടിപ്പള്ളിക്കൂടം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.  കാട്ടിലിടവത്ത് ചാത്തുക്കുട്ടി ഗുരുക്കളായിരുന്നു.  പ്രഥമ ആചാര്യൻ.  തൊണ്ടും മണലും പനയോലയും എഴുത്താണിയും പഠനോപകരണങ്ങളായിരുന്നു. 1910 ൽ എയ്ഡഡ് എലിമെൻററി വിദ്യാലയമായി മാറി.  സ്ഥാപക മാനേജരായിരുന്ന കോവിലത്ത് കണ്ടി ശങ്കരൻ നായർ ചിത്രോത്ത് ചാത്തു നായർ എന്നിവർക്കു ശേഷം 1971 മുതൽ പള്ളിക്കാമ്പത്ത് അബ്ദുള്ല സാഹിബ് മാനേജരായി തുടർന്നു വരുനു കുട്ടികളുടെ സിനിമ “പറഞ്ഞില്ല കേട്ടുവോ” 2011 ൽ കുട്ടികൾക്കു വേണ്ടി ഒരു ചലച്ചിത്രം നിർമ്മിച്ചിരുന്നു. “പറഞ്ഞില്ല കേട്ടുവോ” എന്ന പേരിൽ നിർമ്മിച്ച ഈ സിനിമ 2011 ലെ സംസ്ഥാന ബാല ചലച്ചിത്രോത്സവത്തിൽ കുട്ടികൾക്കു വേണ്ടി നിർമ്മിച്ച ചിത്രങ്ങളിൽ ഒന്നാം സ്ഥാനം നേടി. സ്കൂളിൻറെ അക്കാദമിക് നേട്ടങ്ങൾക്കു പുറത്തുള്ള ഒരു പ്രധാന നേട്ടമായിരുന്നു. മാണി മാധവചാക്യാരുടെ ജന്മദേശമായ കാരയാട് ഒരു ഗ്രാമ പ്രദേശമാണ്.  ചാക്യാർ കൂത്തിൻറെ കുല പതി മണി മാധവ ചാക്യാരുടെ ജനനം ഇവിടെയായിരുന്നു.  ടി.പി.ദാസൻ (Sports Council President ) ടി.കെ.ഗംഗാധരൻ (Arts College) ടി.കെ. ഗോവിന്ദൻ കുട്ടി (ISRO)എന്നിവർ  സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്.  കൊയിലാണ്ടി –അരിക്കുളം –പേരാമ്പ്ര – റൂട്ടിൽ കാളിയത്ത് മുക്കിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു. == ഭൗതികസൗകര്യങ്ങൾ ==കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, നഴ്സറി, ക്ലാസ്സ് റൂം കുടിവെള്ള വിതരണം, ഫാൻ തുടങ്ങി നല്ലൊരു പ്രാഥമിക വിദ്യാലയത്തിന് ആവശ്യമായതെല്ലാം നമുക്കുണ്ട്.{{PSchoolFrame/Pages}}
102

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1609278" എന്ന താളിൽനിന്ന് ശേഖരിച്ചത്