"ഗവൺമെന്റ് ടെക്നിക്കൽ എച്ച്. എസ്. കുളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് ടെക്നിക്കൽ എച്ച്. എസ്. കുളത്തൂർ (മൂലരൂപം കാണുക)
17:21, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഫെബ്രുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 74: | വരി 74: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വിശാലമായ ഭൂമിയിൽ വളരെ ചിട്ടയായാണു നിലവിലെ വിദ്യാലയ മന്ദിരങ്ങൾ സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ എല്ലാ ഭൗതിക സൗകര്യങ്ങളോടും കൂടിയ എല്ലാ ട്രേഡ്കളെയും ഉൾകൊള്ളാൻ കഴിവുള്ള ഒരു വർക് ഷോപ് മന്ദിരം ഉണ്ടു്. സ്കൂളിന് ഒരു കെട്ടിടത്തിലായി 3 സ്മാർട്ട് ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളിന് കമ്പ്യൂട്ടർ ലാബും ബ്രോഡ്ബാന്റ് സൗകര്യത്തോടുകൂടിയ മുപ്പതിൽ കൂടുതൽ കമ്പ്യൂട്ടറുകൾ ഉൾകൊള്ളുന്ന സ്മാർട് റൂമും ഉണ്ട്. ഫിറ്റിംഗ്, വെൽഡിംഗ്, Forger & Heat Treater, ഇലക്ട്രിക്കൽ, Refrigeration & Air Conditioning, Two & Three Wheeler Mechanic, Sheet Metal, Carpentary, Solar, സർവേ എന്നീ വർക്ക്ഷോപ്പുകളും അതിവിശാലമായ ഡ്രായിംഗ് ഹാളും ഉണ്ട്. സ്കൂൾ സൊസൈറ്റിയും അനേക പുസ്തക ശേഖരങ്ങൾ ഉള്ള ലൈബ്രറിയും സ്കൂളിന്റെ മേന്മയാണ്. ഓഫീസ്, സൂപ്രണ്ട് റൂം, സ്റ്റാഫ് റൂം, ഡ്രായിംഗ് ഹാൾ, ക്ലാസ്സ് മുറികൾ, ആധുനിക ശുചിമുറികൾ, ലിഫ്റ്റ് എന്നിവ ഉൾക്കൊള്ളുന്നതാണ് പ്രധാന മന്ദിരം. ഇതിന്റെ തറ ടൈൽ വിരിക്കുന്ന പണികൾ ഉടനെ ആരംഭിക്കുന്നതാണ്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |