Jump to content
സഹായം

"എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 11: വരി 11:
</gallery>ക്ലബ്ബുകളുടെ പ്രവർത്തനം കുട്ടികളെ കൂടുതൽ മികവുള്ളവരാക്കാൻ സഹായിക്കുന്നു .പഠനം ലളിതവും,രസകരവും ,വിജ്ഞാനപ്രദവുമാക്കാൻ ക്ലബ്ബുകൾ സഹായിക്കുന്നു.വിഷയാടിസ്ഥാനത്തിലുള്ള ക്ലബ് പ്രവർത്തനങ്ങൾ ആ വിഷയത്തിൽ കൂടുതൽ അവബോധവും,അറിവും ഉള്ളവരാക്കാൻ കുട്ടികളെ സഹായിക്കുന്നു.ശാസ്ത്രത്തിന്റെ കുതിച്ചു ചാട്ടം വലിയ മാറ്റങ്ങൾ ലോകത്തു സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു .സയൻസ് ക്ലബ്ബിൻ്റെ പ്രവർത്തനങ്ങൾവിപുലമായ രീതിയിൽ ഓഫ്‌ലൈനിലൂടെയും,ഓൺലൈനിലൂടെയും നടന്നു വരുന്നു, .പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ മികവുറ്റതാക്കാൻ ക്ലബ്ബുകളുടെ പ്രവർത്തനം വളരെയധികം സഹായിക്കുന്നുണ്ട് .ക്ലബ് പ്രവർത്തനങ്ങളിലൂടെ വൈവിധ്യമാർന്ന രീതിയിൽ കാര്യങ്ങൾ ഗ്രഹിക്കാനും,ആഴമായ അറിവ് നേടാനും ,പ്രവർത്തനങ്ങൾ രസകരമായും,ആയാസരഹിതമായും ആസ്വദിച്ചു ചെയ്യുന്നതിനും ക്ലബ് പ്രവർത്തനങ്ങളിലൂടെ കഴിയുന്നു.പാഠ  പുസ്തകത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ വിശാലമായ രീതിയിൽ പാഠ പുസ്തകങ്ങൾക്ക് അപ്പുറത്തേയ്ക്ക് കടന്നു ചെന്ന് കാര്യങ്ങൾ മനസ്സിലാക്കുവാൻ ഇതിലൂടെ സാധിക്കുന്നു എന്നത് എടുത്തു പറയത്തക്ക നേട്ടം തന്നെയാണ്. പാഠ ഭാഗങ്ങളുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ,തുടർ പ്രവർത്തനങ്ങൾ,സയൻസ് പ്രൊജെക്ടുകൾ ,ശാസ്ത്ര ലേഖനങ്ങൾ തുടങ്ങി വൈവിധ്യമായ നിരവധി പ്രവർത്തനങ്ങൾ ഈ ക്ലബ്ബിലൂടെ നൽകി വരുന്നു.ശാസ്ത്രജ്ഞന്മാരുടെ ജീവ ചരിത്രം വായിക്കാനും,അവ കുറിപ്പുകളാക്കാനും ,ശാസ്ത്ര പുസ്തകങ്ങൾ നൽകി അവയുടെ ആസ്വാദനം എഴുതിക്കുന്നതിനും,ശാസ്ത്ര ക്വിസ്,ശാസ്ത്ര മത്സരങ്ങൾ എന്നിവ നടത്തുന്നതിലും പ്രത്യേകം ശ്രദ്ധിക്കുന്നു."കഴിഞ്ഞ വർഷത്തെ കേന്ദ്ര സർക്കാരിൻ്റെ  സയൻസ് പ്രോജക്ട് മത്സരത്തിൽ യു പി വിഭാഗത്തിൽ നിന്നും  എയ്ഞ്ചൽ എസ കെ ക്ക് ഇൻസ്പയർ അവാർഡ് ലഭിച്ചത് അഭിമാനകരമായ നേട്ടം തന്നെയാണ് .10000 രൂപ ക്യാഷ് അവാർഡിന് അർഹയായി മിടുക്കിക്ക് ഒരായിരം അഭിനന്ദനങ്ങൾ.</blockquote>

=== ലളിതം ഗണിതം[തിരുത്തുക | മൂലരൂപം തിരുത്തുക] ===
=== ഗണിത ക്ലബ് [തിരുത്തുക | മൂലരൂപം തിരുത്തുക] ===
[[പ്രമാണം:44552 1ഗണിത ശിൽപശാല.jpg|ലഘുചിത്രം|44552_ഗണിത ശിൽപശാല ]]

ഗണിതം രസകരവും എളുപ്പം ആക്കുന്നതിനും കുട്ടികൾക്ക് ഗണിതത്തോടുള്ള  താല്പര്യം വർദ്ധിപ്പിക്കുന്നതിനും   ഗണിത ക്ലബ് പ്രയോജനപ്പെടുന്നു.പാറശ്ശാല ബി ആർ സിയുടെ നേതൃത്വത്തിൽ നമ്മുടെ സ്കൂളിൽ വച്ച് ഒരു ഗണിത ശില്പ ശാല സംഘടിപ്പിച്ചു,രക്ഷിതാക്കളും കൂടെ പങ്കെടുത്ത ഈ  ശില്പശാല വളരെ പ്രയോജനപ്രദമായിരുന്നു.ഗണിത പ്രോജക്ടുകൾ ചെയ്യാനാവശ്യമായ ഗണിത പഠനോപകരണങ്ങളും വിദ്യാർത്ഥികൾ തയ്യാറാക്കി .

വരി 40: വരി 40:
6 .പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും,ആവാസ വ്യവസ്ഥ നിലനിർത്തുന്നതിനും,ഹരിത ഭംഗി സൂക്ഷിക്കുന്നതിനും.

=== ഒന്നാമത് ആരോഗ്യം[തിരുത്തുക | മൂലരൂപം തിരുത്തുക] ===
=== ഹെൽത്ത് ക്ലബ് [തിരുത്തുക | മൂലരൂപം തിരുത്തുക] ===
.കുട്ടികളുടെ ആരോഗ്യ പ്രശ്നങ്ങളിൽ വളരെയധികം ശ്രദ്ധ കൊടുക്കുന്ന പതിവ് നമ്മുടെ സ്കൂളിനുണ്ട്. ആഴ്ചയിൽ 2 ദിവസം ചാർജുള്ള നഴ്‌സ്‌ വന്നിട്ട് കുട്ടികളുടെ ഭാരം ,മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഒക്കെ വിലയിരുത്താറുണ്ട്.കുട്ടികൾക്കാവശ്യമായ പ്രതിരോധ മരുന്നുകൾ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൻ്റെ  നേതൃത്വത്തിൽ ക്രമമായി നൽകി വരുന്നു,അതോടൊപ്പം വിറ്റാമിൻ  ഗുളികകളും നൽകി വരുന്നു.വിര ഗുളിക ,അയൺ ടാബ്‌ലറ്റ്  തുടങ്ങിയവ.ആരോഗ്യപരമായ എല്ലാ കാര്യങ്ങളിലും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൻ്റെ  സജീവ പങ്കാളിത്തവും,ശ്രദ്ധയും  അഭിനന്ദനാർഹമാണ്.കോവിഡ് വരുന്നതിനു മുൻപ് വരെ ക്രമമായും ,ഭംഗിയായും, എല്ലാ കാര്യങ്ങളും നടന്നിരുന്നു,,പ്രഥമ ശുശ്രുഷയ്ക്കുള്ള കിറ്റ് ,ഡോളോ പോലുള്ള അത്യാവശ്യ മരുന്നുകൾ എല്ലാം തന്നെ എപ്പോഴും സ്കൂളിൽ കരുതാറുണ്ട്  

വരി 56: വരി 56:
=== സാമൂഹ്യ ശാസ്ത്രം ക്ലബ് ===
=== സാമൂഹ്യ ശാസ്ത്രം ക്ലബ് ===
മനുഷ്യ സമൂഹത്തെ പറ്റിയും ,പ്രാദേശിക ചരിത്രങ്ങളെ കുറിച്ചും ,കാലാകാലങ്ങളിൽ സംഭവിക്കുന്ന ചരിത്ര വിസ്മയങ്ങളെ കുറിച്ചും പഠിക്കാൻ കഴിയുന്നത് ഒരു ഭാഗ്യം തന്നെയാണ്.ചരിത്രകാരന്മാരുടെ ചിത്രശേഖരണം ,ഭൂപടം വരയ്ക്കാൻ,ഗ്ലോബ് നിർമാണം തുടങ്ങി എത്രയെത്ര പ്രവർത്തനങ്ങളാണ് ഈ ക്ലബ്ബിലൂടെ സാധ്യമാക്കുന്നത്.വീടൊരു വിദ്യാലയം എന്ന പദ്ധതിയിലൂടെ ഈ പ്രവർത്തനങ്ങളുടെ നേർക്കാഴ്ചകൾ നമുക്ക് കാണാൻ സാധിച്ചു.അമൃത മഹോത്സവം പദ്ധതിയുടെ ഭാഗമായി അവരവരുടെ പ്രദേശത്തെ ചരിത്രം മനസ്സിലാക്കുന്നതിനും ,അവ പ്രാദേശിക ചരിത്ര രചനകളായി എഴുതുന്നതിനും ഈ ക്ലബ് പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് സാധിച്ചു.കൂടാതെ ഗാന്ധിയൻ ക്വിസ്,പ്രാദേശിക ചരിത്ര രചന മത്സരങ്ങൾ തുടങ്ങിയവയിൽ പങ്കെടുക്കുന്നതിന് സാധിച്ചു.ചരിത്ര പുസ്തകങ്ങൾ വായിക്കുന്നതിനുള്ള അവസരങ്ങളും ഈ ക്ലബ്ബിലൂടെ ലഭ്യമാകുന്നു.

=== ഹിന്ദി ക്ലബ് ===
രാഷ്ട്ര ഭാഷയായ ഹിന്ദി പഠനം ലളിതവും ,രസകരവുമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങൾ ആണ് ഹിന്ദി ക്ലബ്ബിലൂടെ നടപ്പാക്കി വരുന്നത്.എഴുതാനും,വായിക്കാനും,വായനാ കാർഡുകൾ തയ്യാറാക്കാനും ഈ ക്ലബ് പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു.പോസ്റ്റർ നിർമാണം കവികളുടെ പേരുകളും അവരെ കുറിച്ചുള്ള അറിവും ഇതിലൂടെ ലഭ്യമാക്കുന്നു.ഹിന്ദി ദിനത്തിൽ ഹിന്ദിയിൽ തന്നെ അസംബ്ലി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങളും ഈ ക്ലബ് പ്രവർത്തനങ്ങളിലൂടെ നടത്താറുണ്ട്.

644

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1597855" എന്ന താളിൽനിന്ന് ശേഖരിച്ചത്