ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
42,235
തിരുത്തലുകൾ
No edit summary |
No edit summary |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 9: | വരി 9: | ||
|റവന്യൂ ജില്ല=എറണാകുളം | |റവന്യൂ ജില്ല=എറണാകുളം | ||
|സ്കൂൾ കോഡ്=28042 | |സ്കൂൾ കോഡ്=28042 | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്=07186 | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി=Q99486092 | |വിക്കിഡാറ്റ ക്യു ഐഡി=Q99486092 | ||
വരി 16: | വരി 16: | ||
|സ്ഥാപിതമാസം=04 | |സ്ഥാപിതമാസം=04 | ||
|സ്ഥാപിതവർഷം=1964 | |സ്ഥാപിതവർഷം=1964 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= 28042 SH HSS Ayavana.jpg | ||
|പോസ്റ്റോഫീസ്=ആയവന. | |പോസ്റ്റോഫീസ്=ആയവന. | ||
|പിൻ കോഡ്=686668 | |പിൻ കോഡ്=686668 | ||
വരി 31: | വരി 31: | ||
|ഭരണവിഭാഗം=എയ്ഡഡ് | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2=യു.പി | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം= | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം | |ആൺകുട്ടികളുടെ എണ്ണം 5-10=268 | ||
|പെൺകുട്ടികളുടെ എണ്ണം | |പെൺകുട്ടികളുടെ എണ്ണം 5-10=227 | ||
|വിദ്യാർത്ഥികളുടെ എണ്ണം | |വിദ്യാർത്ഥികളുടെ എണ്ണം 5-10=303 | ||
|അദ്ധ്യാപകരുടെ എണ്ണം | |അദ്ധ്യാപകരുടെ എണ്ണം 5-10=24 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=123 | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=123 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=66 | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=66 | ||
വരി 52: | വരി 52: | ||
|പ്രിൻസിപ്പൽ=ഷിജി മാണി | |പ്രിൻസിപ്പൽ=ഷിജി മാണി | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ=Sr Danty Joseph | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= Sr Danty Joseph | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=ബെന്നി ജോസഫ് | |പി.ടി.എ. പ്രസിഡണ്ട്=ബെന്നി ജോസഫ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= ജോഫി ജോഷി | |എം.പി.ടി.എ. പ്രസിഡണ്ട്= ജോഫി ജോഷി | ||
|സ്കൂൾ ചിത്രം=28042 | |സ്കൂൾ ചിത്രം=28042 SH HSS Ayavana.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 66: | വരി 66: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
മൂവാറ്റുപുഴ താലൂക്കിലെ ഏനാനല്ലൂർ വില്ലേജിലെ ആയവന പഞ്ചായത്തിൽ എട്ടാംവാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കോതമംഗലം രൂപതാ കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ റവ. ഫാ. മാത്യു | മൂവാറ്റുപുഴ താലൂക്കിലെ ഏനാനല്ലൂർ വില്ലേജിലെ ആയവന പഞ്ചായത്തിൽ എട്ടാംവാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കോതമംഗലം രൂപതാ കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ റവ. ഫാ. മാത്യു മുണ്ടയ്ക്ക്ൽ, ഹെഡ്മിസ്ട്രസ് സിസ്റ്റർ ഡാന്റി ജോസഫ് . യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിലായി 12ഡിവിഷനുകളും 22 അദ്ധ്യാപക അനദ്ധ്യാപകരും ഇവിടെയുണ്ട്. | ||
== ചരിത്രം == | == ചരിത്രം == | ||
ഈ പ്രദേശത്തുള്ള സ്ത്രീ പുരുഷന്മാർക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 1918-ൽ എൽ.പി. സ്കൂൾ സ്ഥാപിതമായി. തുടർന്ന് 1942-ൽ ഫാ. പൗലോസ് കാക്കനാട്ടിന്റെ നേതൃത്വത്തിൽ യു.പി. സ്കൂൾ സ്ഥാപിക്കപ്പെട്ടു. എങ്കിലും ഹൈസ്കൂൾ വിദ്യാഭ്യാസം നേടുന്നതിന് ദൂരസ്ഥലങ്ങളായ മൂവാറ്റുപുഴ, വാഴക്കുളം ഭാഗങ്ങളിൽ കാൽനടയായി പോകേണ്ട അവസ്ഥയായിരുന്നു. മാത്രമല്ല സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്കും സ്ത്രീകൾക്കും ഇത് പ്രാപ്യമായിരുന്നുമില്ല. ഈ പരിമിതികൾ മനസ്സിലാക്കി 1964-ൽ മാത്യു മഞ്ചേരിൽ അച്ചന്റെ നേതൃത്വത്തിൽ ഇത് ഹൈസ്കൂളായി ഉയർത്തപ്പെട്ടു. തൽഫലമായി വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ഈ പ്രദേശം വിദ്യാവെളിച്ചം നുകരാൻ തുടങ്ങി. 1967-ൽ 46 ആൺകുട്ടികളും 10 പെൺകുട്ടികളുമടക്കം 56 പേർ എസ്.എസ്.എൽ.സി. പരീക്ഷയെഴുതി പുറത്തുപോയി. സമൂഹത്തിന്റെ നാനാതുറകളിൽ നിസ്തുല സേവനം ചെയ്യുന്ന ധാരാളം വ്യക്തികൾക്കു ജന്മം നൽകാൻ ഈ സരസ്വതീക്ഷേത്രത്തിനു കഴിഞ്ഞു. വൈദികർ, സന്യസ്തർ, ഡോക്ടർമാർ, എഞ്ചിനീയേഴ്സ്, ദേശീയ കായിക താരങ്ങൾ, അധ്യാപകർ, സർക്കാർ ജീവനക്കാർ, നിയമജ്ഞർ, രാഷ്ട്രീയ നേതാക്കൾ, ജനപ്രതിനിധികൾ...ഇങ്ങനെ നീളുന്നു ആ പട്ടിക. | ഈ പ്രദേശത്തുള്ള സ്ത്രീ പുരുഷന്മാർക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 1918-ൽ എൽ.പി. സ്കൂൾ സ്ഥാപിതമായി. തുടർന്ന് 1942-ൽ ഫാ. പൗലോസ് കാക്കനാട്ടിന്റെ നേതൃത്വത്തിൽ യു.പി. സ്കൂൾ സ്ഥാപിക്കപ്പെട്ടു. എങ്കിലും ഹൈസ്കൂൾ വിദ്യാഭ്യാസം നേടുന്നതിന് ദൂരസ്ഥലങ്ങളായ മൂവാറ്റുപുഴ, വാഴക്കുളം ഭാഗങ്ങളിൽ കാൽനടയായി പോകേണ്ട അവസ്ഥയായിരുന്നു. മാത്രമല്ല സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്കും സ്ത്രീകൾക്കും ഇത് പ്രാപ്യമായിരുന്നുമില്ല. ഈ പരിമിതികൾ മനസ്സിലാക്കി 1964-ൽ മാത്യു മഞ്ചേരിൽ അച്ചന്റെ നേതൃത്വത്തിൽ ഇത് ഹൈസ്കൂളായി ഉയർത്തപ്പെട്ടു. തൽഫലമായി വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ഈ പ്രദേശം വിദ്യാവെളിച്ചം നുകരാൻ തുടങ്ങി. 1967-ൽ 46 ആൺകുട്ടികളും 10 പെൺകുട്ടികളുമടക്കം 56 പേർ എസ്.എസ്.എൽ.സി. പരീക്ഷയെഴുതി പുറത്തുപോയി. സമൂഹത്തിന്റെ നാനാതുറകളിൽ നിസ്തുല സേവനം ചെയ്യുന്ന ധാരാളം വ്യക്തികൾക്കു ജന്മം നൽകാൻ ഈ സരസ്വതീക്ഷേത്രത്തിനു കഴിഞ്ഞു. വൈദികർ, സന്യസ്തർ, ഡോക്ടർമാർ, എഞ്ചിനീയേഴ്സ്, ദേശീയ കായിക താരങ്ങൾ, അധ്യാപകർ, സർക്കാർ ജീവനക്കാർ, നിയമജ്ഞർ, രാഷ്ട്രീയ നേതാക്കൾ, ജനപ്രതിനിധികൾ...ഇങ്ങനെ നീളുന്നു ആ പട്ടിക. | ||
വരി 82: | വരി 82: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
മാനേജർ-മാർ ജോർജ് മഠത്തിക്കണ്ടത്തിൽ(കോതമംഗലം മെത്രാൻ) | മാനേജർ-മാർ ജോർജ് മഠത്തിക്കണ്ടത്തിൽ(കോതമംഗലം മെത്രാൻ) | ||
സെക്രട്ടറി.റവ.ഫാ. | സെക്രട്ടറി.റവ. ഫാ. മാത്യു മുണ്ടയ്ക്ക്ൽ, (കോതമംഗലം രൂപത വിദ്യാഭ്യാസഏജൻസി സെക്രട്ടറി) | ||
ലോക്കൽ മാനേജർ. റവ.ഫാ. | ലോക്കൽ മാനേജർ. റവ.ഫാ.മാത്യു മുണ്ടയ്ക്ക്ൽ | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ ഫാ.ജോർജ് അറമ്മഞ്ചേരി,ഒ.വി.പീറ്റർ,സി.ദേവസ്യ,അവിര .പി.ജെ,പി.എം പീറ്റർ,ലൂസി കെ സെബാസ്റ്റ്യൻ,മേരി എം.ജോസഫ്,കെ.ജെ.തങ്കമ്മ,എം.ജെ.അന്നം,എൻ.ഐ.ഐപ്പ്,കെ.എം.വർഗീസ്,പി.കെ.ജോർജ്,പി.കെ ഉലഹന്നാൻ,കെ .എൽ ജോസഫ്,സെബാസറ്റ്യൻപി.ജെ,വി.പി.ജോർജ്,കെ.സി.പോൾ,പി.ഒ.തോമസ്,പി .സി.വർഗീസ്,സി.ജെ ജോൺ,സി.ജി അബ്രാഹം, | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ ഫാ.ജോർജ് അറമ്മഞ്ചേരി,ഒ.വി.പീറ്റർ,സി.ദേവസ്യ,അവിര .പി.ജെ,പി.എം പീറ്റർ,ലൂസി കെ സെബാസ്റ്റ്യൻ,മേരി എം.ജോസഫ്,കെ.ജെ.തങ്കമ്മ,എം.ജെ.അന്നം,എൻ.ഐ.ഐപ്പ്,കെ.എം.വർഗീസ്,പി.കെ.ജോർജ്,പി.കെ ഉലഹന്നാൻ,കെ .എൽ ജോസഫ്,സെബാസറ്റ്യൻപി.ജെ,വി.പി.ജോർജ്,കെ.സി.പോൾ,പി.ഒ.തോമസ്,പി .സി.വർഗീസ്,സി.ജെ ജോൺ,സി.ജി അബ്രാഹം, | ||
സിസറ്റർ.ലൂസി.റ്റി.ജി,എം.എ.ജോൺ,സി,ജെ അന്നക്കുട്ടി,കെ.കെ അന്നക്കുട്ടി, | സിസറ്റർ.ലൂസി.റ്റി.ജി,എം.എ.ജോൺ,സി,ജെ അന്നക്കുട്ടി,കെ.കെ അന്നക്കുട്ടി,സെലിൻ സി ജെ, സേവി ജോസഫ്, ഷിജ മാത്യു | ||
== സൗകര്യങ്ങൾ == | == സൗകര്യങ്ങൾ == | ||
1-2014- സ്കൂളിൽ ഹയർ സെക്കന്റി ആരംഭിച്ചു | 1-2014- സ്കൂളിൽ ഹയർ സെക്കന്റി ആരംഭിച്ചു | ||
2-റീഡിംഗ് റൂം | 2-റീഡിംഗ് റൂം | ||
വരി 99: | വരി 100: | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
1- എസ്.എസ്.എൽ.സി.പരീക്ഷയിൽ | 1- എസ്.എസ്.എൽ.സി.പരീക്ഷയിൽ തുടർച്ചയായ നൂറ് ശതമാനം വിജയം. | ||
2- 2016-17 അദ്ധ്യയനവർഷം സംസ്ഥാന സ്ക്കൂൾ കായികമേളയിൽ ഈസ്ക്കൂളിലെ ആനന്ദ് അജി പങ്കെടുത്തു. | 2- 2016-17 അദ്ധ്യയനവർഷം സംസ്ഥാന സ്ക്കൂൾ കായികമേളയിൽ ഈസ്ക്കൂളിലെ ആനന്ദ് അജി പങ്കെടുത്തു. | ||
3-2016-17 അദ്ധ്യയനവർഷം കല്ലൂർക്കാട് ഉപജില്ല കലോത്സവത്തിൽ u.p വിഭാഗം ഒാവർ ഒാൾ കിരീടം. | 3-2016-17 അദ്ധ്യയനവർഷം കല്ലൂർക്കാട് ഉപജില്ല കലോത്സവത്തിൽ u.p വിഭാഗം ഒാവർ ഒാൾ കിരീടം. | ||
വരി 117: | വരി 118: | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat=9.98409|lon=76.63763|zoom=18|width=full|height=400|marker=yes}} | ||
വരി 124: | വരി 125: | ||
== മേൽവിലാസം == | == മേൽവിലാസം == | ||
സേക്രട്ട് ഹാർട്ട് എച്ച്.എസ്. | സേക്രട്ട് ഹാർട്ട് എച്ച്.എസ്. ആയവന | ||
<!--visbot verified-chils-> | <!--visbot verified-chils-> | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
തിരുത്തലുകൾ