Jump to content
സഹായം

"എസ്.ജി.എച്ച്.എസ്.എസ്. കലയന്താനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 79: വരി 79:
<p align="justify">
<p align="justify">
<font color="navy">  '''തൊടുപുഴ'''</font>[https://ml.wikipedia.org/wiki/%E0%B4%A4%E0%B5%8A%E0%B4%9F%E0%B5%81%E0%B4%AA%E0%B5%81%E0%B4%B4] <font color="purple">പട്ടണത്തിൽനിന്ന് പത്തുകിലോമീറ്റർ കിഴക്ക് മാറി സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു പ്രദേശമാണ് കലയന്താനി. ഈ  കൊച്ചു ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന സരസ്വതിക്ഷേത്രമാണ് </font>

  <font color="red">'''സെന്റ് ജോർജ്ജസ് ഹയർ സെക്കന്ററി സ്കൂൾ'''. </font><font color="purple">അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് വിദ്യയുടെ വെളിച്ചത്തിലേക്ക് അനേകം തലമുറകളെ നയിച്ച ‌‌‌‌‌‌‌‌‌കലയന്താനി സെന്റ് ജോർജ്ജ് സ്കൂൾ 1949 ജൂൺ 10 ന് മിഡിൽസ്കളായി തുടങ്ങി 2015 ൽ ഹയർ സെക്കണ്ടറിവരെയായി എത്തിനിൽക്കുന്നു.കലയന്താനി എന്ന സ്ഥലനാമത്തിന്റെ ഉൽപ്പത്തിയേപ്പറ്റി പല വ്യഖ്യാനങ്ങളുണ്ട്. ഇപ്പോൾ പള്ളിയിരിക്കുന്ന കുന്നിൽ ഒരു കലയവും താന്നിയും ചേർന്നുനിന്നിരുന്നുവെന്നും, കലയും താന്നിയും ചേർന്നുനിൽക്കുന്ന കുന്ന് എന്ന അർത്ഥത്തിൽ കലയന്താനിക്കുന്ന് എന്ന പേരുണ്ടായി എന്നാണ് ഒരു വ്യാഖ്യാനം. കലയുടെ നാട് എന്ന അർത്ഥത്തിലാണ് ഈ പേരുണ്ടായതെന്നാണ് മറ്റുചിലരുടെ അഭിപ്രായം.
  <font color="red">'''സെന്റ് ജോർജ്ജസ് ഹയർ സെക്കന്ററി സ്കൂൾ'''. </font><font color="purple">അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് വിദ്യയുടെ വെളിച്ചത്തിലേക്ക് അനേകം തലമുറകളെ നയിച്ച ‌‌‌‌‌‌‌‌‌കലയന്താനി സെന്റ് ജോർജ്ജ് സ്കൂൾ 1949 ജൂൺ 10 ന് മിഡിൽസ്കളായി തുടങ്ങി 2015 ൽ ഹയർ സെക്കണ്ടറിവരെയായി എത്തിനിൽക്കുന്നു.കലയന്താനി എന്ന സ്ഥലനാമത്തിന്റെ ഉൽപ്പത്തിയേപ്പറ്റി പല വ്യഖ്യാനങ്ങളുണ്ട്.[[സെന്റ്. ജോർജസ് ഹയർ സെക്കണ്ടറി സ്കൂൾ കാലയന്താനി/ചരിത്രം]]  ഇപ്പോൾ പള്ളിയിരിക്കുന്ന കുന്നിൽ ഒരു കലയവും താന്നിയും ചേർന്നുനിന്നിരുന്നുവെന്നും, കലയും താന്നിയും ചേർന്നുനിൽക്കുന്ന കുന്ന് എന്ന അർത്ഥത്തിൽ കലയന്താനിക്കുന്ന് എന്ന പേരുണ്ടായി എന്നാണ് ഒരു വ്യാഖ്യാനം. കലയുടെ നാട് എന്ന അർത്ഥത്തിലാണ് ഈ പേരുണ്ടായതെന്നാണ് മറ്റുചിലരുടെ അഭിപ്രായം.
പണ്ട് ഇവിടെയുണ്ടായിരുന്ന വിവിധ ജനവിഭാഗങ്ങൾ തമ്മിൽ മണ്ണിനും പണത്തിനും വേണ്ടി പരസ്പരം കലഹിച്ചുവെന്നും കലഹംതന്നെ രൂപാന്തരപ്പെട്ട് കലഹന്താനിയും പിന്നീട് കലയന്താനിയുമായി എന്നാണ് വേറെ ചിലരുടെ വിശദീകരണം.
പണ്ട് ഇവിടെയുണ്ടായിരുന്ന വിവിധ ജനവിഭാഗങ്ങൾ തമ്മിൽ മണ്ണിനും പണത്തിനും വേണ്ടി പരസ്പരം കലഹിച്ചുവെന്നും കലഹംതന്നെ രൂപാന്തരപ്പെട്ട് കലഹന്താനിയും പിന്നീട് കലയന്താനിയുമായി എന്നാണ് വേറെ ചിലരുടെ വിശദീകരണം.

995

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1577267" എന്ന താളിൽനിന്ന് ശേഖരിച്ചത്