"മുഹമ്മദൻസ്. എൽ .പി. എസ്. വായ്പ്പൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മുഹമ്മദൻസ്. എൽ .പി. എസ്. വായ്പ്പൂര് (മൂലരൂപം കാണുക)
11:20, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 70: | വരി 70: | ||
മല്ലപ്പള്ളി ഉപജില്ലയിൽ ഏറ്റവും അധികം കുട്ടികൾ പഠിക്കുന്ന ഏക എൽ.പി വിദ്യാലയമാണ് നമ്മുടെ സ്ഥാപനമെന്നത് ഏറെ അഭിമാനകരമാണ്. ചരിത്രത്തിന്റെ ഇട നാഴിയിൽ വ്യക്തമായ ഇടം നേടി കൊണ്ട് ശതാബ്ദിയിലേക്ക് എത്തി കൊണ്ടിരിക്കുന്ന ഈ വിദ്യാലയത്തിന്റെ തുടക്കത്തിലും വളർച്ചയ്ക്കും അശ്രാന്തം പരിശ്രമിച്ച് കാലയവനികയിൽ മറഞ്ഞ മാന്യ വ്യക്തികളുടെ സ്മരണക്ക് മുൻപിൽ പ്രണാമം അർപ്പിക്കുന്നു. ജീവിതത്തിന്റെ വിവിധ മണ്ഡലങ്ങളിൽ രാജ്യത്തിനകത്തും പുറത്തും വിരാജിക്കുന്ന ഡോക്ടർമാർ, എഞ്ചിനീയർമാർ, അദ്ധ്യാപകർ തുടങ്ങി നിരവധി മേഖലകളിൽ പ്രവർത്തിക്കുന്ന പൂർവ്വ വിദ്യാർത്ഥികൾ ഈ കലാലയത്തിന്റെ അമൂല്യ നിധികളാണ്. അനേകായിരങ്ങൾക്ക് അറിവിന്റെ കൈത്തിരി പകർന്നു കൊടുത്തുകൊണ്ട് അക്ഷയതേജസ്സോടെ നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു. | മല്ലപ്പള്ളി ഉപജില്ലയിൽ ഏറ്റവും അധികം കുട്ടികൾ പഠിക്കുന്ന ഏക എൽ.പി വിദ്യാലയമാണ് നമ്മുടെ സ്ഥാപനമെന്നത് ഏറെ അഭിമാനകരമാണ്. ചരിത്രത്തിന്റെ ഇട നാഴിയിൽ വ്യക്തമായ ഇടം നേടി കൊണ്ട് ശതാബ്ദിയിലേക്ക് എത്തി കൊണ്ടിരിക്കുന്ന ഈ വിദ്യാലയത്തിന്റെ തുടക്കത്തിലും വളർച്ചയ്ക്കും അശ്രാന്തം പരിശ്രമിച്ച് കാലയവനികയിൽ മറഞ്ഞ മാന്യ വ്യക്തികളുടെ സ്മരണക്ക് മുൻപിൽ പ്രണാമം അർപ്പിക്കുന്നു. ജീവിതത്തിന്റെ വിവിധ മണ്ഡലങ്ങളിൽ രാജ്യത്തിനകത്തും പുറത്തും വിരാജിക്കുന്ന ഡോക്ടർമാർ, എഞ്ചിനീയർമാർ, അദ്ധ്യാപകർ തുടങ്ങി നിരവധി മേഖലകളിൽ പ്രവർത്തിക്കുന്ന പൂർവ്വ വിദ്യാർത്ഥികൾ ഈ കലാലയത്തിന്റെ അമൂല്യ നിധികളാണ്. അനേകായിരങ്ങൾക്ക് അറിവിന്റെ കൈത്തിരി പകർന്നു കൊടുത്തുകൊണ്ട് അക്ഷയതേജസ്സോടെ നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു. | ||
== സ്കൂളിന്റെ പ്രധാനാധ്യാപകർ == | |||
'''പേര് കാലയളവ്''' | |||
''' 1925-1950''' | |||
'''T G രാമൻപിള്ള 1950-1967''' | |||
'''P A നാരായണപിള്ള 1968-1985''' | |||
'''C C ഏലിക്കുട്ടി 1985-1988''' | |||
'''V R പങ്കജാക്ഷിയമ്മ 1988-1992''' | |||
'''A R പൊന്നമ്മ 1992-1997''' | |||
'''M K ശ്രീദേവിയമ്മ 1997-2013''' | |||
'''ഷീജാഫാൻ H 2013 മുതൽ തുടരുന്നു''' | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |