"സി.എം.എസ്. എൽ .പി. എസ്. പുന്നവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.എം.എസ്. എൽ .പി. എസ്. പുന്നവേലി (മൂലരൂപം കാണുക)
16:48, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022→ചിത്രശാല
വരി 164: | വരി 164: | ||
== ചിത്രശാല == | == ചിത്രശാല == | ||
വിവിധ ദിനാചരണങ്ങളും വിപുലവും വിജ്ഞാനപ്രദവുമായ രീതിയിൽ ആചരിക്കുന്നു. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു. അക്ഷരമുറ്റം, സ്വതന്ത്ര്യദിനം, വായനാദിനം എന്നിവ ഇതിൽ പ്രധാനപ്പെട്ടവയാണ്. അടുത്ത കാലത്തുണ്ടായ പ്രതികൂല സാഹചര്യങ്ങൾ പാഠ്യ - പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഉണ്ടാക്കിയ വിള്ളലുകൾ ഒാൺലൈൻ ഫ്ലാററ്ഫോമിലൂടെ നികത്തുന്നു. | വിവിധ ദിനാചരണങ്ങളും വിപുലവും വിജ്ഞാനപ്രദവുമായ രീതിയിൽ ആചരിക്കുന്നു. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു. അക്ഷരമുറ്റം, സ്വതന്ത്ര്യദിനം, വായനാദിനം എന്നിവ ഇതിൽ പ്രധാനപ്പെട്ടവയാണ്. അടുത്ത കാലത്തുണ്ടായ പ്രതികൂല സാഹചര്യങ്ങൾ പാഠ്യ - പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഉണ്ടാക്കിയ വിള്ളലുകൾ ഒാൺലൈൻ ഫ്ലാററ്ഫോമിലൂടെ നികത്തുന്നു. | ||
എന്തിനേറെപ്പറയുന്നു ഈ മുറ്റത്തെ മണൽത്തരികൾക്കു പോലും ഒാരോ കഥ പറയാനുണ്ടാകും. ഈ സ്ഥാപനത്തിൻറെ ഒന്നര നൂറ്റാണ്ടിൻറെ ചരിത്രം പറയുവാൻ വാക്കുകളും വചനങ്ങളും പരിമിതമാണ് | എന്തിനേറെപ്പറയുന്നു ഈ മുറ്റത്തെ മണൽത്തരികൾക്കു പോലും ഒാരോ കഥ പറയാനുണ്ടാകും. ഈ സ്ഥാപനത്തിൻറെ ഒന്നര നൂറ്റാണ്ടിൻറെ ചരിത്രം പറയുവാൻ വാക്കുകളും വചനങ്ങളും പരിമിതമാണ് | ||
== '''സ്കൂൾ വിശേഷങ്ങൾ-ചിത്രങ്ങൾ''' == | |||
== വഴികാട്ടി == | == വഴികാട്ടി == |