Jump to content
സഹായം

"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30: വരി 30:

==='''ഹിരോഷിമ നാഗസാക്കി ദിനാചരണം '''===
==='''ഹിരോഷിമ നാഗസാക്കി ദിനാചരണം '''===
[[പ്രമാണം:26009 Hiroshima.jpg|ഇടത്ത്‌|ചട്ടരഹിതം|213x213ബിന്ദു]]

ശാസ്ത്ര സാങ്കേതിക വിദ്യ യുടെ വികസന പാതയിൽ ഏറ്റവും വലിയ നാഴികക്കല്ലാണ് ആണവ ഊർജ്ജ ത്തിന്റെ  കണ്ടുപിടുത്തം. വ്യാവസായിക ഗതാഗത മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ കണ്ടുപിടുത്തത്തിന് സാധിച്ചു. എന്നാൽ ഈ സാങ്കേതിക വിദ്യയുടെ ഏറ്റവും വിനാശകരമായ രീതിയിലുള്ള ഉപയോഗമാണ് 1945 ഓഗസ്റ്റ് 6 നു ഹിരോഷിമയും ഓഗസ്റ്റ് 9 നു നാഗസാക്കിയും  സാക്ഷ്യം വഹിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാൻ നിലംപരിശാക്കി അമേരിക്ക ഹിരോഷിമയിലും അണുബോംബ് പ്രയോഗിച്ചു. യുദ്ധവും  ഹിംസയും അസഹിഷ്ണുതയും മനുഷ്യരാശിക്ക് എങ്ങനെയെല്ലാം ബാധിക്കുന്നു എന്ന് കണ്ടെത്തി സഹിഷ്ണുതയുടെയും അഹിംസയുടെയും സന്ദേശം പ്രചരിപ്പിക്കാൻ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടുകൂടി സോഷ്യൽ സയൻസ് ക്ലബ്ബ് ആഗസ്റ്റ് 6ന് ഹിരോഷിമാ ദിനവും ഓഗസ്റ്റ് 9 നു നാഗസാക്കി ദിനവും ആചരിക്കാൻ തീരുമാനിച്ചു.

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ മത്സരങ്ങൾ

വരി 43: വരി 42:

===''' സ്വാതന്ത്ര്യദിനം'''===
===''' സ്വാതന്ത്ര്യദിനം'''===
[[പ്രമാണം:WhatsApp Image 2022-01-25 at 10.28.32 PM.jpg|വലത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:26009 independenceday.jpg|വലത്ത്‌|ചട്ടരഹിതം|259x259ബിന്ദു]]

നാം ഇന്ന് അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യം നമ്മുടെ പൂർവികർ സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തോട് പടപൊരുതി നേടിയെടുത്തതാണ്. സ്വാതന്ത്ര്യം സമത്വം സാഹോദര്യം മതനിരപേക്ഷത ജനാധിപത്യം പൗരബോധം  എന്നിങ്ങനെയുള്ള മൂല്യങ്ങൾക്ക് വിലകൽപ്പിക്കുന്ന ഉത്തമ പൗരന്മാരായി വിദ്യാർഥികളെ വാർത്തെടുക്കുക എന്നതാണ് സോഷ്യൽ സയൻസ് ക്ലബ്ബ് സ്വാതന്ത്ര്യ ദിനാചരണത്തിലൂടെ ലക്ഷ്യം വെക്കുന്നത്. ഇന്ന് നാം അനുഭവിക്കുന്ന സ്വാതന്ത്ര്യം നേടിയെടുക്കുവാനായി നമ്മുടെ പൂർവ്വികർ സഹിച്ച ത്യാഗം അവർ ചെയ്ത സമരങ്ങൾ എന്നിവ കുട്ടികളിലേക്ക് എത്തിക്കുന്നതിനായി വിവിധ മത്സരങ്ങൾ സോഷ്യൽ സയൻസ് ക്ലബ് സംഘടിപ്പിച്ചു.

.നാം ഇന്ന് അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യം നമ്മുടെ പൂർവികർ സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തോട് പടപൊരുതി നേടിയെടുത്തതാണ്. സ്വാതന്ത്ര്യം സമത്വം സാഹോദര്യം മതനിരപേക്ഷത ജനാധിപത്യം പൗരബോധം  എന്നിങ്ങനെയുള്ള മൂല്യങ്ങൾക്ക് വിലകൽപ്പിക്കുന്ന ഉത്തമ പൗരന്മാരായി വിദ്യാർഥികളെ വാർത്തെടുക്കുക എന്നതാണ് സോഷ്യൽ സയൻസ് ക്ലബ്ബ് സ്വാതന്ത്ര്യ ദിനാചരണത്തിലൂടെ ലക്ഷ്യം വെക്കുന്നത്. ഇന്ന് നാം അനുഭവിക്കുന്ന സ്വാതന്ത്ര്യം നേടിയെടുക്കുവാനായി നമ്മുടെ പൂർവ്വികർ സഹിച്ച ത്യാഗം അവർ ചെയ്ത സമരങ്ങൾ എന്നിവ കുട്ടികളിലേക്ക് എത്തിക്കുന്നതിനായി വിവിധ മത്സരങ്ങൾ സോഷ്യൽ സയൻസ് ക്ലബ് സംഘടിപ്പിച്ചു.

ക്വിസ് ,

ക്വിസ് ,

1,083

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1563443" എന്ന താളിൽനിന്ന് ശേഖരിച്ചത്