"ഗവ യു പി എസ് ഞാറനീലികാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ യു പി എസ് ഞാറനീലികാണി (മൂലരൂപം കാണുക)
23:16, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022→ചരിത്രം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
വരി 65: | വരി 65: | ||
== ചരിത്രം == | == ചരിത്രം == | ||
നെടുമങ്ങാട് താലൂക്കിലെ റിസർവ്വ് വനമേഖലയായ സഹ്യപർവതത്തിൻ്റെ താഴ്വരയിലെ ആദിവാസി സെറ്റിൽമെൻ്റിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ ആണ് ഞാറനീലിക്കാണി ഗവ. യു.പി.എസ്. ഈ വിദ്യാലയം ആദ്യം സ്ഥാപിതമായത് 1933 ൽ ഇലഞ്ചിയം കാട്ടിലക്കുഴിക്ക് അടുത്തുള്ള മഞ്ഞനക്കടവ് എന്ന സ്ഥലത്തായിരുന്നു. തുടക്കത്തിൽ ഒന്നാം ക്ലാസ്സ് മാത്രമാണ് ഉണ്ടായിരുന്നത്. ആദിവാസി വിഭാഗത്തിൽപെട്ട പരേതനായ ഗോപാലൻ കാണി വാധ്യാരായിരുന്നു കുട്ടികളെ പഠിപ്പിച്ചിരുന്നത്. ഈറയില കൊണ്ടുണ്ടാക്കിയ സ്കൂൾ ഷെഡ്ഡ് ആനകളുടെ ആക്രമണമേറ്റ് തകരുമ്പോൾ മരച്ചുവട്ടിലാകും പഠനം. ആക്രമണം പതിവായപ്പോൾ 1935 ൽ പരേതനായ ശീതങ്കൻ കാണി സ്കൂൾ ഞാറനീലിയിലേക്ക് മാറ്റി സ്ഥാപിച്ചു. 1940 ൽ സ്കൂൾ പാലോട് ശ്രീ. എ.റ്റി.ജോസഫ് ഏറ്റെടുക്കുകയും ഒരു ഗ്രാൻ്റ് സ്കൂൾ ആയി പ്രവർത്തിക്കുകയും ചെയ്തു. തുടങ്ങുമ്പോൾ ഒന്നും രണ്ടും സ്റ്റാൻ്റേർഡുകൾ ഉണ്ടായിരുന്നു. 1941-42 ൽ മൂന്നാം ക്ലാസ്സ് തുടങ്ങി. 1946 ൽ സ്കൂൾ സർക്കാർ ഏറ്റെടുത്തു. തുടർന്ന് 4,5 ക്ലാസ്സുകൾ ആരംഭിച്ചു. | നെടുമങ്ങാട് താലൂക്കിലെ റിസർവ്വ് വനമേഖലയായ സഹ്യപർവതത്തിൻ്റെ താഴ്വരയിലെ ആദിവാസി സെറ്റിൽമെൻ്റിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ ആണ് ഞാറനീലിക്കാണി ഗവ. യു.പി.എസ്.കൂടുതൽവായിക്കാൻ ഈ വിദ്യാലയം ആദ്യം സ്ഥാപിതമായത് 1933 ൽ ഇലഞ്ചിയം കാട്ടിലക്കുഴിക്ക് അടുത്തുള്ള മഞ്ഞനക്കടവ് എന്ന സ്ഥലത്തായിരുന്നു. തുടക്കത്തിൽ ഒന്നാം ക്ലാസ്സ് മാത്രമാണ് ഉണ്ടായിരുന്നത്. ആദിവാസി വിഭാഗത്തിൽപെട്ട പരേതനായ ഗോപാലൻ കാണി വാധ്യാരായിരുന്നു കുട്ടികളെ പഠിപ്പിച്ചിരുന്നത്. ഈറയില കൊണ്ടുണ്ടാക്കിയ സ്കൂൾ ഷെഡ്ഡ് ആനകളുടെ ആക്രമണമേറ്റ് തകരുമ്പോൾ മരച്ചുവട്ടിലാകും പഠനം. ആക്രമണം പതിവായപ്പോൾ 1935 ൽ പരേതനായ ശീതങ്കൻ കാണി സ്കൂൾ ഞാറനീലിയിലേക്ക് മാറ്റി സ്ഥാപിച്ചു. 1940 ൽ സ്കൂൾ പാലോട് ശ്രീ. എ.റ്റി.ജോസഫ് ഏറ്റെടുക്കുകയും ഒരു ഗ്രാൻ്റ് സ്കൂൾ ആയി പ്രവർത്തിക്കുകയും ചെയ്തു. തുടങ്ങുമ്പോൾ ഒന്നും രണ്ടും സ്റ്റാൻ്റേർഡുകൾ ഉണ്ടായിരുന്നു. 1941-42 ൽ മൂന്നാം ക്ലാസ്സ് തുടങ്ങി. 1946 ൽ സ്കൂൾ സർക്കാർ ഏറ്റെടുത്തു. തുടർന്ന് 4,5 ക്ലാസ്സുകൾ ആരംഭിച്ചു. | ||
ആദ്യപ്രഥമാധ്യാപകൻ നെയ്യാറ്റിൻകരയിൽ നിന്നും വന്ന ശ്രീ. മാധവൻപിള്ള വേലുപിള്ളയായിരുന്നു. സ്കൂളിൽ തന്നെയാണ് അദ്ദേഹം താമസിച്ചിരുന്നത് . ആദ്യ വിദ്യാർഥി ഇലഞ്ചിയം കാട്ടിലകുഴിയിൽ താമസിക്കുന്ന ആദിവാസി വിഭാഗത്തിൽപെട്ട സുബ്രമണ്യൻ കാണിയായിരുന്നു. പ്രായം ഏറെ ആയെങ്കിലും കർഷകനായി ഇദ്ദേഹം ജീവിതം നയിക്കുന്നു. 1989 ൽ യു.പി. സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. | ആദ്യപ്രഥമാധ്യാപകൻ നെയ്യാറ്റിൻകരയിൽ നിന്നും വന്ന ശ്രീ. മാധവൻപിള്ള വേലുപിള്ളയായിരുന്നു. സ്കൂളിൽ തന്നെയാണ് അദ്ദേഹം താമസിച്ചിരുന്നത് . ആദ്യ വിദ്യാർഥി ഇലഞ്ചിയം കാട്ടിലകുഴിയിൽ താമസിക്കുന്ന ആദിവാസി വിഭാഗത്തിൽപെട്ട സുബ്രമണ്യൻ കാണിയായിരുന്നു. പ്രായം ഏറെ ആയെങ്കിലും കർഷകനായി ഇദ്ദേഹം ജീവിതം നയിക്കുന്നു. 1989 ൽ യു.പി. സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. |