"എസ്സ് എൻ യു പി എസ്സ് തേവലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്സ് എൻ യു പി എസ്സ് തേവലക്കാട് (മൂലരൂപം കാണുക)
18:23, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→മികവുകൾ
(ചെ.)No edit summary |
|||
വരി 86: | വരി 86: | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
==മികവുകൾ== | ==മികവുകൾ== | ||
• യുറീക്ക വിജ്ഞാനോത്സവം ത്തിൽ മികച്ച പങ്കാളിത്തം | |||
• ഓരോ കുട്ടിക്കും " എന്റെ പ്രാദേശിക ചരിത്ര രചന ബുക്ക് " | |||
• ഓരോ കുട്ടിയുടെയും അഭിരുചിക്കനുസരിച്ച് വാദ്യോപകരണങ്ങളിൽ മികവ് നേടാനുള്ള അവസരം. | |||
• നീന്തൽ പരിശീലനം നേടാനുള്ള അവസരം | |||
• ഓരോ ക്ലാസ് മുറിയിലും കുട്ടികൾ തന്നെ തയ്യാറാക്കുന്ന ക്ലാസ് ലൈബ്രറി | |||
• ആനുകാലിക പ്രസക്തിയുള്ള ചോദ്യങ്ങൾ നൽകി ഉത്തരം കണ്ടെത്താൻ കുട്ടികൾക്ക് അവസരം നൽകുന്ന "ചോദ്യപ്പെട്ടി ഉത്തര പെട്ടി' പദ്ധതി. | |||
• ഓരോ ക്ലാസിലും കുട്ടികളിൽ നിന്നും തിരഞ്ഞെടുത്ത കുട്ടി ഡോക്ടർമാർ | |||
• കുട്ടികളിൽ സമ്പാദ്യശീലം വളർത്തുന്നതിനും മറ്റുള്ളവരെ സഹായിക്കുന്നതിനുള്ള മനസ്സ് വളർത്തിയെടുക്കുന്നതിനും വേണ്ടി ക്ലാസുകളിൽ സ്നേഹനിധി പദ്ധതി സയൻസ് വിഷയങ്ങളോടുള്ള താല്പര്യം വർധിപ്പിക്കുന്നതിന് വേണ്ടി ഓരോ കുട്ടിക്കും എന്റെ കുട്ടിശാസ്ത്രജ്ഞൻ ബുക്ക്. | |||
• നൃത്തത്തിലും സംഗീതത്തിലും താല്പര്യമുള്ള കുട്ടികളെ കണ്ടെത്തി പരിശീലനം നൽകി ശംഖൊലി എന്ന പേരിൽ സ്കൂളിൽ ഒരു പ്രൊഫഷണൽ ടീം തയ്യാറാക്കി. | |||
• വിദ്യാരംഗം പ്രവർത്തനങ്ങളിൽ മികച്ച വിജയം | |||
• Lp സബ്ജില്ലാ കലോത്സവം അറബിക് ഓവറോൾ ഒന്നാം സ്ഥാനം | |||
• Up സബ് ജില്ലാ കലോത്സവം അറബിക് ഓവറോൾ ഒന്നാം സ്ഥാനം | |||
• Up സബ്ജില്ലാ കലോത്സവം പൊതുവിഭാഗം ഓവറോൾ ഒന്നാം സ്ഥാന | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;" |