Jump to content
സഹായം

"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് കൊമ്മയാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:

കൊമ്മയാട് സെന്റ് സെബാസ്ററ്യൻസ് യു പി സ്കൂളിൽ ഗൂഗിൾ മീറ്റ് വഴി ഓൺലൈൻ പ്രവേശനോത്സവം നടത്തി. സ്കൂൾ മാനേജർ ഫാ ജോസ് കപ്പ്യാരുമലയിൽ അധ്യക്ഷനായിരുന്ന പരിപാടി വെള്ളമുണ്ട പതിനൊന്നാം വാർഡ് മെമ്പർ ശ്രീ തോമസ് പൈനാടത്ത് ഉദഘാടനം ചെയ്തു. പുതിയതായി പ്രവേശനം നേടിയ കുട്ടികളെ പരിചയപ്പെടുത്തുന്ന വീഡിയോ പ്രദർശിപ്പിച്ചു. കുട്ടികളുടെ കലാപരിപാടികൾ ഉണ്ടായിരുന്നു.

[[പ്രമാണം:15481 praveshanolsavampr small.jpg|ഇടത്ത്‌|ലഘുചിത്രം]]

'''പരിസ്ഥിതി ദിനാചരണം'''
'''പരിസ്ഥിതി ദിനാചരണം'''
വരി 11: വരി 10:

ജൂലൈ 5 ബഷീർ ദിനാചരണത്തോടനുബന്ധിച്ചു ബഷീർ ചിത്രം വരക്കൽ, ബഷീർ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്‌കാരം, ബഷീർ പുസ്തക പരിചയം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി.
ജൂലൈ 5 ബഷീർ ദിനാചരണത്തോടനുബന്ധിച്ചു ബഷീർ ചിത്രം വരക്കൽ, ബഷീർ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്‌കാരം, ബഷീർ പുസ്തക പരിചയം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി.
[[പ്രമാണം:15481 Basheer.jpg|ഇടത്ത്‌|ലഘുചിത്രം]]
 
വരി 17: വരി 16:

രണ്ടാം ക്ലാസ് കുട്ടികൾക്കുള്ള ബ്രിഡ്‌ജിംഗ്‌ ക്ലാസ് 2021 ജൂലൈ 19 തിങ്കൾ വൈകുന്നേരം 5 മണിക്ക് നടത്തി. ശ്രീ. അരുൺ ജോണി ക്ലാസ്സ് നയിച്ചു.
രണ്ടാം ക്ലാസ് കുട്ടികൾക്കുള്ള ബ്രിഡ്‌ജിംഗ്‌ ക്ലാസ് 2021 ജൂലൈ 19 തിങ്കൾ വൈകുന്നേരം 5 മണിക്ക് നടത്തി. ശ്രീ. അരുൺ ജോണി ക്ലാസ്സ് നയിച്ചു.
[[പ്രമാണം:15481 bridge course 2.jpg|ഇടത്ത്‌|ലഘുചിത്രം]]

'''വായനാവാരാചരണം-  പുസ്തകചങ്ങാതി പദ്ധതി'''
'''വായനാവാരാചരണം-  പുസ്തകചങ്ങാതി പദ്ധതി'''
വരി 26: വരി 24:

'''ഗുരുവന്ദനം - അധ്യാപകദിനാചരണം'''
'''ഗുരുവന്ദനം - അധ്യാപകദിനാചരണം'''
[[പ്രമാണം:15481 teachers day.jpg|ഇടത്ത്‌|ലഘുചിത്രം]]

'''വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം'''
'''വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം'''
വരി 46: വരി 42:

'''റിപ്പബ്ളിക് ദിനാഘോഷം'''
'''റിപ്പബ്ളിക് ദിനാഘോഷം'''
{| class="wikitable"
|+
![[പ്രമാണം:15481 bridge course 2.jpg|ലഘുചിത്രം]]
![[പ്രമാണം:15481 Digital Library1.jpg|ലഘുചിത്രം]]
![[പ്രമാണം:15481 praveshanolsavampr small.jpg|ലഘുചിത്രം]]
![[പ്രമാണം:15481 Basheer.jpg|ലഘുചിത്രം]]
|-
|[[പ്രമാണം:15481 teachers day.jpg|ലഘുചിത്രം]]
|
|
|
|-
|
|
|
|
|-
|
|
|
|
|}
141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1517479" എന്ന താളിൽനിന്ന് ശേഖരിച്ചത്