"ഗവൺമെന്റ് യു പി എസ്സ് വെള്ളുത്തുരുത്തി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് യു പി എസ്സ് വെള്ളുത്തുരുത്തി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:42, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
33449-gups (സംവാദം | സംഭാവനകൾ) No edit summary |
33449-gups (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== [[ഗവൺമെന്റ് യു പി എസ്സ് വെള്ളുത്തുരുത്തി/പ്രവർത്തനങ്ങൾ]] == | |||
വളരെ ചിട്ടയോടുകൂടി പ്രവർത്തിക്കുന്ന ഒരു സ്കൂൾ ബാന്റ് സെറ്റ് സ്കൂളിനുണ്ട്. | === '''ബാന്റ് സെറ്റ്''' === | ||
വളരെ ചിട്ടയോടുകൂടി പ്രവർത്തിക്കുന്ന ഒരു സ്കൂൾ ബാന്റ് സെറ്റ് സ്കൂളിനുണ്ട്.പതിനാല് വർഷങ്ങൾക്കുമുമ്പ് കോട്ടയം ഈസ്റ്റ് ബി ആർ സി പ്രത്യേക പ്രോജെക്ടിലൂടെ സ്കൂളിന് സമ്മാനിച്ചതാണ് ബാന്റ് സെറ്റ്. | |||
പ്രത്യേക പരിശീലകനെ കണ്ടെത്തി മികച്ച പരിശീലനം നേടിയ കുട്ടികളിലൂടെ ബാന്റ് സെറ്റ് നന്നായി പ്രവർത്തിക്കുന്നു.സ്കൂളിനകത്തും പുറത്തും നിരവധി ആഘോഷങ്ങളിൽ സ്കൂൾ ബാന്റ് സെറ്റ് പങ്കെടുത്തിട്ടുണ്ട് | |||
=== '''വിദ്യാരംഗം കലാ സാഹിത്യ വേദി''' === | |||
നൂറിൽപ്പരം കുട്ടികൾ അംഗങ്ങളായിട്ടുള്ള സജീവമായ സർഗവേദി കുട്ടികളുടെ വായന- രചന - കലാ പ്രവർത്തനങ്ങളെ മുന്നോട്ടു നയിക്കുന്നു. ദിനാചരണങ്ങൾ, രചനാ മത്സരങ്ങൾ, പതിപ്പുകളുടെ നിർമ്മാണം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ വിദ്യാരംഗം കലാ സാഹിത്യ വേദിയുടേതായി നടന്നുവരുന്നു.നിരവധി വർഷങ്ങളിൽ വിദ്യാരംഗം സാഹിത്യോത്സവത്തിൽ ഈ വിദ്യാലയം ഓവറോൾ ചാമ്പ്യൻമാരായിട്ടുണ്ട്. | |||
=== '''രക്ഷിതാക്കൾക്ക് പി.എസ്.സി കോച്ചിംഗ്''' === | |||
വിദ്യാസമ്പന്നരും അതേസമയം തൊഴിൽ രഹിതരുമായ രക്ഷിതാക്കൾ സ്കൂളിനുണ്ട് എന്ന തിരിച്ചറിവിൽ രക്ഷിതാക്കൾക്കും പൂർവ്വ വിദ്യാർത്ഥികൾക്കുമായി സൗജന്യ പി.എസ്.സി കോച്ചിംഗ് സ്കൂൾ 2018-ൽ ആരംഭിച്ചു. | |||
സ്കൂൾ സമയം കഴിഞ്ഞ് നിശ്ചിത ദിവസങ്ങളിൽ ഒരു മണിക്കൂർ ദൈർഘ്യമുള്ള ക്ലാസ് കൈകാര്യം ചെയ്യുന്നത് സ്കൂൾതന്നെ ആണ്. കോവിഡ് സാഹചര്യത്തിൽ താത്കാലികമായി നിർത്തിവച്ചിരിക്കുന്ന ക്ലാസ് | |||
സ്കൂൾ സജീവമാകുന്ന മുറയ്ക്ക് പുന:രാരംഭിക്കും. | |||