Jump to content
സഹായം

"ജി എം യു പി എസ് കൈതപ്പൊയിൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
[[ജി എം യു പി എസ് കൈതപ്പൊയിൽ/സൗകര്യങ്ങൾ|ഏക്കർ സ്ഥലത്തു രണ്ടു നിലകളിലായിട്ടാണ് ജി എം യു പി സ്കൂൾ പ്രവൃത്തിക്കുന്നത്‌. മെയിൻ ബിൽഡിംഗ് രണ്ടു നിലകളിലായാണ് ഉള്ളത് . ഇതിൽ  ക്‌ളാസ്സ് മുറികളും ഓഫിസ് റൂമും സ്റ്റാഫ് റൂമും പവൃത്തിക്കുന്നു . ഇതിനോട് അനുബന്ധിച്ച്‌ സ്റ്റേജ്   ഒരു ക്ലസ്റ്റർ റൂം എന്നിവ ഉൾപ്പെടുന്ന ഒരു ബിൽഡിംഗ് ഉണ്ട് . മുഴുവൻ കുട്ടികൾക്കും അസംബ്ലിയിൽ പങ്കെടുക്കാൻ കഴിയുന്ന വിധത്തിൽ ഒരു ഓഡിറ്റോറിയം സ്ഥിതി ചെയ്യുന്നു . ജനറൽ ബോഡി മീറ്റിംഗുകളും മറ്റു പ്രധാന പരിപാടികളും ഇവിടെ നടത്താറുണ്ട് . ഓഡിറ്റോറിയത്തിനും ക്ലസ്റ്റർ ബിഎൽഡിങ്ങിന്റെയും അടുത്തായി സ്കൂളിന്റെ പാചകപ്പുര ഉണ്ട് . ഇതിന് അടുത്തായി കിണറും സ്ഥിതി ചെയ്യുന്നു .]]
[[ജി എം യു പി എസ് കൈതപ്പൊയിൽ/സൗകര്യങ്ങൾ|ഏക്കർ സ്ഥലത്തു രണ്ടു നിലകളിലായിട്ടാണ് ജി എം യു പി സ്കൂൾ പ്രവൃത്തിക്കുന്നത്‌. മെയിൻ ബിൽഡിംഗ് രണ്ടു നിലകളിലായാണ് ഉള്ളത് . ഇതിൽ  24 ക്‌ളാസ്സ് മുറികളും ഓഫിസ് റൂമും സ്റ്റാഫ് റൂമും പവൃത്തിക്കുന്നു . ഇതിനോട് അനുബന്ധിച്ച്‌ സ്റ്റേജ്   ഒരു ക്ലസ്റ്റർ റൂം എന്നിവ ഉൾപ്പെടുന്ന ഒരു ബിൽഡിംഗ് ഉണ്ട് . മുഴുവൻ കുട്ടികൾക്കും അസംബ്ലിയിൽ പങ്കെടുക്കാൻ കഴിയുന്ന വിധത്തിൽ ഒരു ഓഡിറ്റോറിയം സ്ഥിതി ചെയ്യുന്നു . ജനറൽ ബോഡി മീറ്റിംഗുകളും മറ്റു പ്രധാന പരിപാടികളും ഇവിടെ നടത്താറുണ്ട് . ഓഡിറ്റോറിയത്തിനും ക്ലസ്റ്റർ ബിഎൽഡിങ്ങിന്റെയും അടുത്തായി സ്കൂളിന്റെ പാചകപ്പുര ഉണ്ട് . ഇതിന് അടുത്തായി കിണറും സ്ഥിതി ചെയ്യുന്നു .]]


[[ജി എം യു പി എസ് കൈതപ്പൊയിൽ/സൗകര്യങ്ങൾ|ആണ്കുട്ടികൾക്കായി   ടോയ്‍ലെറ്റുകളും പെൺകുട്ടികൾക്കായി ടോയ്‍ലെറ്റുകളും ഭിന്ന ശേഷി കുട്ടികൾക്കായുള്ള ടോയ്‍ലെറ്റുകളും (CWSN) ഉണ്ട് . കുട്ടികൾക്ക് കളിക്കാനായി വിശാലമായ ഒരു മൈതാനം ഉണ്ട് . മഴവെള്ള സംഭരണി , വേസ്റ്റ് മാനേജ്‌മന്റ് എന്നിവയും ഉണ്ട് . ഭാഗികമായി ചുറ്റുമതിൽ ഉണ്ട് . കിഫ്ബിയുടെ ഒരു കോടിയുടെ വർക്ക് സ്കൂളിൽ പുരോഗമിച്ച്‌ കൊണ്ടിരിക്കുന്നു .]]
[[ജി എം യു പി എസ് കൈതപ്പൊയിൽ/സൗകര്യങ്ങൾ|ആണ്കുട്ടികൾക്കായി   18 ടോയ്‍ലെറ്റുകളും പെൺകുട്ടികൾക്കായി 16 ടോയ്‍ലെറ്റുകളും ഭിന്ന ശേഷി കുട്ടികൾക്കായുള്ള 2 ടോയ്‍ലെറ്റുകളും (CWSN) ഉണ്ട് . കുട്ടികൾക്ക് കളിക്കാനായി വിശാലമായ ഒരു മൈതാനം ഉണ്ട് . മഴവെള്ള സംഭരണി , വേസ്റ്റ് മാനേജ്‌മന്റ് എന്നിവയും ഉണ്ട് . ഭാഗികമായി ചുറ്റുമതിൽ ഉണ്ട് . കിഫ്ബിയുടെ ഒരു കോടിയുടെ വർക്ക് സ്കൂളിൽ പുരോഗമിച്ച്‌ കൊണ്ടിരിക്കുന്നു .]]


.{{PSchoolFrame/Pages}}
.{{PSchoolFrame/Pages}}
113

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1511447" എന്ന താളിൽനിന്ന് ശേഖരിച്ചത്