Jump to content
സഹായം

"സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:
</gallery>
</gallery>

ഭൗതിക സൗകര്യങ്ങൾ

ഭൗതിക സൗകര്യങ്ങൾ

ആലപ്പുഴജില്ലയിലെചേർത്തല താലൂക്കിൽ തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തിൽ വേമ്പനാട് കായൽ തീരത്ത് ഏകദേശം നാല് ഏക്കറോളം വിസ്തൃതിയിൽ എൽ പി,യു പി, എച്ച് എസ് എന്നീ വിഭാഗങ്ങൾ മൂന്നു കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്.

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തിൽ വേമ്പനാട് കായൽ തീരത്ത് നാല് ഏക്കറോളം വിസ്തൃതിയിൽ എൽ പി,യു പി, എച്ച് എസ് വിഭാഗങ്ങളിലായി ഈ സ്കൂൾ പ്രവർത്തിക്കുന്നു.

റവ.ഡോ സാജു മാടവനക്കാട് സി എം ഐ കോർപറേറ്റ് മാനേജരും, റവ ഫാ ആന്റോച്ചൻ മംഗലശ്ശേരി സി എം ഐ സ്കൂൾ മാനേജരുമായിട്ടുള്ള ഈ വിദ്യാലയത്തിന്റെ പ്രഥമാധ്യാപിക ശ്രീമതി. എലിസബത്ത് പോൾ ആണ്.34 അധ്യാപകരും 5 അനധ്യാപകരും സേവനം ചെയ്യുന്ന ഈ വിദ്യാലയത്തിൽ 1-ാം തരം മുതൽ 10-ാം തരം വരെ 26 ക്ലാസുകളാണുള്ളത്. എൽ പി വിഭാഗം ഓരോ ക്ലാസ്സും 2 ഡിവിഷനു കൾ വീതവും, യു പി, എച്ച് വിഭാഗങ്ങളിൽ ഓരോ ക്ലാസ്സും 3 ഡിവിഷനുകൾ വീതവും. ആകെ 26 ക്ലാസ്സുകളിലായി ഏകദേശം ആയിരത്തോളം കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു. മുൻ കേന്ദ്രമന്ത്രിയും ചേർത്തലയുടെ അഭിമാനവുമായ ശ്രീ.എ.കെ.ആന്റണി അവറുകൾ അനുവദിച്ച് നല്കിയ തുകയും ചേർത്ത് മാനേജ്മെന്റ് നിർമ്മിച്ച ജൂബിലി സ്മാരക കെട്ടിടത്തിലാണ്-ൽ ആണ് ഇപ്പോൾ എച്ച് എസ് ക്ലാസ്സുകൾ നടക്കുന്നത്. ശ്രീ. കെ സി വേണുഗോപാൽ തന്റെ എം പി ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് സ്കൂൾ ഗ്രൗണ്ട് മണ്ണിട്ട് ഉയർത്തി കുട്ടികൾക്ക് കളിക്കുവാൻ തക്കവണ്ണം അനുയോജ്യമാക്കുകയും ചുറ്റും ഗ്യാലറി കെട്ടി മനോഹരമാക്കുകയും ചെയ്തു.

റവ.ഡോ സാജു മാടവനക്കാട് സി എം ഐ കോർപറേറ്റ് മാനേജരും,റവ ഫാ ആന്റോച്ചൻ മംഗലശ്ശേരി സി എം ഐ സ്കൂൾ മാനേജരുമായിട്ടുള്ള ഈ വിദ്യാലയത്തിന്റെ പ്രഥമാധ്യാപിക ശ്രീമതി എലിസബത്ത് പോൾ ആണ്.34 അധ്യാപകരും 5 അനധ്യാപകരും സേവനം ചെയ്യുന്ന ഈ വിദ്യാലയത്തിൽ 1-ാം തരം മുതൽ 10-ാം തരം വരെ 26 ക്ലാസുകളാണുള്ളത്;എൽ പി വിഭാഗം ഓരോ ക്ലാസ്സും 2 ഡിവിഷനു കൾ വീതവും, യു പി, എച്ച് എസ് വിഭാഗങ്ങളിൽ ഓരോ ക്ലാസ്സും 3 ഡിവിഷനുകൾ വീതവും.ആകെ 26 ക്ലാസ്സുകളിലായി ആയിരത്തോളം കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു. മുൻ കേന്ദ്രമന്ത്രിയും ചേർത്തലയുടെ അഭിമാനവുമായ ശ്രീ.എ.കെ.ആന്റണി അവർകൾ അനുവദിച്ച് നല്കിയ തുകയും ചേർത്ത് മാനേജ്മെന്റ് നിർമ്മിച്ച ജൂബിലി സ്മാരക കെട്ടിടത്തിലാണ് ഇപ്പോൾ എച്ച് എസ് ക്ലാസ്സുകൾ നടക്കുന്നത്. ശ്രീ. കെ സി വേണുഗോപാൽ തന്റെ എം പി ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് സ്കൂൾ ഗ്രൗണ്ട് മണ്ണിട്ട് ഉയർത്തി കുട്ടികൾക്ക് കളിക്കുവാൻ തക്കവണ്ണം അനുയോജ്യമാക്കുകയും ചുറ്റും ഗ്യാലറി കെട്ടി മനോഹരമാക്കുകയും ചെയ്തു.

<gallery mode="packed">
<gallery mode="packed">
പ്രമാണം:34035 SCHOOL 19.jpeg
പ്രമാണം:34035 SCHOOL 19.jpeg
പ്രമാണം:34035 SCHOOL 20.jpeg
പ്രമാണം:34035 THFEST 2.jpeg
പ്രമാണം:34035 THFEST 2.jpeg
പ്രമാണം:34035 UPLOADS PD2(31).jpeg
</gallery>
</gallery>

ഹൈ ടെക് ക്ലാസ് മുറികളും, ഐ റ്റി ലാബും

ഹൈ ടെക് ക്ലാസ് മുറികളും, ഐ റ്റി ലാബും

വരി 33: വരി 31:
പ്രമാണം:34035 UPLOADS PD3 4.jpeg
പ്രമാണം:34035 UPLOADS PD3 4.jpeg
</gallery>
</gallery>

സെൻ്റ് തെരേസാസ് പ്രീ പ്രൈമറി സ്കൂൾ

സെന്റ് തെരേസാസ് പ്രീ പ്രൈമറി സ്കൂൾ

മാനേജ്മെന്റിന്റെ കീഴിൽ സ്കൂളിനോട് ചേർന്ന് സെൻ്റ് തെരേസാസ് പ്രീ പ്രൈമറി സ്കൂൾ പ്രവർത്തിക്കുന്നു. എൽ കെ ജി, യു കെ ജി വിഭാഗങ്ങളിലായി ഇവിടെ ഏകദേശം 66 കുട്ടികൾ പഠിക്കുന്നു.

മാനേജ്മെന്റിന്റെ കീഴിൽ സ്കൂളിനോട് ചേർന്ന് സെന്റ് തെരേസാസ് പ്രീ പ്രൈമറി സ്കൂൾ പ്രവർത്തിക്കുന്നു. എൽ കെ ജി, യു കെ ജി വിഭാഗങ്ങളിലായി ഇവിടെ ഏകദേശം 66 കുട്ടികൾ പഠിക്കുന്നു.

<gallery mode="packed">
<gallery mode="packed">
പ്രമാണം:34035 LP 3.jpeg
പ്രമാണം:34035 LP 3.jpeg
വരി 40: വരി 38:
പ്രമാണം:34035 LP 2.jpeg
പ്രമാണം:34035 LP 2.jpeg
</gallery>
</gallery>

ഇൻ്റലിജൻ്റ് ഇൻ്ററാക്റ്റീവ് പാനൽ

ഇന്റലിജന്റ് ഇന്ററാക്റ്റീവ് പാനൽ

സാധാരണ കുടുംബങ്ങളിൽ നിന്നും വരുന്ന നമ്മുടെ കുട്ടികൾക്ക് അത്യാധുനിക പഠന സൗകര്യങ്ങൾ സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ സി എം ഐ കളമശ്ശേരി പൊവിൻസിന്റെ നേതൃത്വത്തിൽ ഏകദേശം രണ്ടര ലക്ഷം രൂപ വിലവരുന്ന ഇൻ്റലിജൻ്റ് ഇൻ്ററാക്റ്റീവ് പാനൽ 2019 -20 അധ്യയന വർഷം നമ്മുടെ സ്കൂളിൽ സ്ഥാപിച്ചു.

സാധാരണ കുടുംബങ്ങളിൽ നിന്നും വരുന്ന നമ്മുടെ കുട്ടികൾക്ക് അത്യാധുനിക പഠന സൗകര്യങ്ങൾ സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ സി എം ഐ കളമശ്ശേരി പ്രോവിൻസിന്റെ നേതൃത്വത്തിൽ ഏകദേശം രണ്ടര ലക്ഷം രൂപ വിലവരുന്ന ഇന്റലിജന്റ് ഇന്ററാക്റ്റീവ്  പാനൽ 2019 -20 അധ്യയന വർഷം നമ്മുടെ സ്കൂളിൽ സ്ഥാപിച്ചു.

<gallery mode="packed">
<gallery mode="packed">
പ്രമാണം:34035 INTERACTIVE 1.jpeg
പ്രമാണം:34035 INTERACTIVE 4.jpeg
പ്രമാണം:34035 INTERACTIVE 10.jpeg
പ്രമാണം:34035 INTERACTIVE 10.jpeg
പ്രമാണം:34035 INTERACTIVE 9.jpeg
</gallery>
</gallery>

സയൻസ് ലാബ്

സയൻസ് ലാബ്

വരി 55: വരി 50:

കുടിവെള്ള പദ്ധതി

കുടിവെള്ള പദ്ധതി

പി റ്റി എ യുടെ ആഭിമുഖ്യത്തിൽ ക്രമീകരിച്ച ജപ്പാൻ കുടിവെള്ള പദ്ധതിയുടെ അനുബന്ധമായി ആലപ്പുഴ ജില്ലാ ഭരണകൂടത്തിന്റെ "ഐ ആം ഫോർ ആലപ്പി " എന്ന പദ്ധതി പ്രകാരം ലഭിച്ച യു വി പ്ലാൻ്റ് സ്ഥാപിക്കുക വഴി സ്കൂളിലെ ശുദ്ധജല ലഭ്യത പൂർണ്ണമായും ഉറപ്പാക്കാൻ സാധിച്ചു. പ്രത്യേകമായി എൽ പി വിഭാഗത്തിലെ കുട്ടികൾക്കായി ശുദ്ധജല ലഭ്യത ഉറപ്പു വരുത്തുന്നതിനായി മാനേജ്മെൻ്റിൻ്റെ നേതൃത്വത്തിൽ ആർ ഒ പ്ലാൻ്റ് സ്ഥാപിച്ചു.

പി റ്റി എ യുടെ ആഭിമുഖ്യത്തിൽ ക്രമീകരിച്ച ജപ്പാൻ കുടിവെള്ള പദ്ധതിയുടെ അനുബന്ധമായി ആലപ്പുഴ ജില്ലാ ഭരണകൂടത്തിന്റെ "ഐ ആം ഫോർ ആലപ്പി " എന്ന പദ്ധതി പ്രകാരം ലഭിച്ച യു വി പ്ലാൻ്റ് സ്ഥാപിക്കുക വഴി സ്കൂളിലെ ശുദ്ധജല ലഭ്യത പൂർണ്ണമായും ഉറപ്പാക്കാൻ സാധിച്ചു. പ്രത്യേകമായി എൽ പി വിഭാഗത്തിലെ കുട്ടികൾക്കായി ശുദ്ധജല ലഭ്യത ഉറപ്പു വരുത്തുന്നതിനായി മാനേജ്മെൻ്റിൻ്റെ നേതൃത്വത്തിൽ ആർ ഒ പ്ലാൻ്റ് സ്ഥാപിച്ചു.

<gallery mode="packed">
<gallery mode="packed">
പ്രമാണം:34035 FACI 5.jpeg
പ്രമാണം:34035 FACI 5.jpeg
വരി 63: വരി 57:

പാചകപ്പുര

പാചകപ്പുര

ആവശ്യമായ സൗകര്യങ്ങളോടു കൂടി പോഷകാഹാരം പാചകം ചെയ്യുന്നതിനായി നല്ലൊരു പാചകപ്പുര നമ്മുടെ സ്വപ്നമായിരുന്നു. 2022 ജനുവരി 3-ാം തീയതി മുൻ അരൂർ എം എൽ എ ശ്രീമതി.ഷാനിമോൾ ഉസ്മാൻ അനുവദിച്ചു നൽകിയ പാചകപ്പുരയ്ക്ക് സ്കൂൾ മാനേജർ റവ.ഫാ.ആന്റോച്ചൻ മംഗലശ്ശേരി സി എം ഐ തറക്കല്ലിട്ട് പണി ആരംഭിച്ചു.

ആവശ്യമായ സൗകര്യങ്ങളോടു കൂടി പോഷകാഹാരം പാചകം ചെയ്യുന്നതിനായി നല്ലൊരു പാചകപ്പുര നമ്മുടെ സ്വപ്നമായിരുന്നു. 2022 ജനുവരി 3-ാം തീയതി മുൻ അരൂർ എം എൽ എ ശ്രീമതി.ഷാനിമോൾ ഉസ്മാൻ അനുവദിച്ചു നൽകിയ പാചകപ്പുരയ്ക്ക് സ്കൂൾ മാനേജർ റവ.ഫാ.ആന്റോച്ചൻ മംഗലശ്ശേരി സി എം ഐ തറക്കല്ലിട്ട് പണി ആരംഭിച്ചു.

<gallery mode="packed">
<gallery mode="packed">
പ്രമാണം:34035 FACI 6.jpeg
പ്രമാണം:34035 PEPU 1.jpeg
പ്രമാണം:34035 PEPU 1.jpeg
</gallery>
</gallery>
വരി 83: വരി 75:
</gallery>
</gallery>

തെരേസ്യൻ ഹാൾ, ഫുട്ബോൾ , ബാസ്ക്കറ്റ് ബോൾ, ബാഡ്മിന്റൻ കോർട്ടുകൾ

തെരേസ്യൻ ഹാൾ, ഫുട്ബോൾ , ബാസ്ക്കറ്റ് ബോൾ, ബാഡ്മിന്റൻ കോർട്ടുകൾ

വളർച്ചയുടെ പടവുകൾ ഒന്നൊന്നായി ചവിട്ടിക്കയറാൻ, ഇവിടുത്തെ വിദ്യാർത്ഥികൾക്കായി വിശാലമായ ഫുട്‌ബോൾ കോർട്ട്, ബാസ്കറ്റ്ബോൾ കോർട്ട്, കോണ്ക്രീറ്റ് ചെയ്യപ്പെട്ട ബാഡ്മിന്റൻ കോർട്ട്, തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. സ്കൂളിന്റെ പ്രവേശനകവാടത്തിനോട് ചേർന്ന് തലയുയർത്തി നിൽക്കുന്ന തെരേസ്യൻ ഓഡിറ്റോറിയം കൂട്ടികളുടെ കലാ-സാഹിത്യ സാംസ്ക്കാരിക വേദികൾക്ക് സാക്ഷിയാകുന്നു. നമ്മുടെ പൂർവ്വ വിദ്യാർത്ഥിയും, അഭ്യുദയകാംക്ഷിയുമായ ശ്രീ.മാത്യു ജോസഫ് വാര്യംപറമ്പിലിന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ നിർമ്മിച്ചു നല്കിയതാണ് തെരേസ്യൻ ഓഡിറ്റോറിയം.

വളർച്ചയുടെ പടവുകൾ ഒന്നൊന്നായി ചവിട്ടിക്കയറാൻ, ഇവിടുത്തെ വിദ്യാർത്ഥികൾക്കായി വിശാലമായ ഫുട്‌ബോൾ കോർട്ട്, ബാസ്കറ്റ്ബോൾ കോർട്ട്, കോണ്ക്രീറ്റ് ചെയ്യപ്പെട്ട ബാഡ്മിന്റൺ കോർട്ട്, തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. സ്കൂളിന്റെ പ്രവേശനകവാടത്തിനോട് ചേർന്ന് തലയുയർത്തി നിൽക്കുന്ന തെരേസ്യൻ ഓഡിറ്റോറിയം കൂട്ടികളുടെ കലാ-സാഹിത്യ സാംസ്ക്കാരിക വേദികൾക്ക് സാക്ഷിയാകുന്നു. നമ്മുടെ പൂർവ്വ വിദ്യാർത്ഥിയും, അഭ്യുദയകാംക്ഷിയുമായ ശ്രീ.മാത്യു ജോസഫ് വാര്യംപറമ്പിലിന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ നിർമ്മിച്ചു നല്കിയതാണ് തെരേസ്യൻ ഓഡിറ്റോറിയം.

<gallery mode="packed">
<gallery mode="packed">
പ്രമാണം:34035 FACI 15.jpeg
പ്രമാണം:34035 FACI 140.jpeg
പ്രമാണം:34035 FACI 140.jpeg
പ്രമാണം:34035 SCHOOL 7.jpeg
പ്രമാണം:34035 SCHOOL 7.jpeg
വരി 97: വരി 87:
[[പ്രമാണം:34035 UPLOADS PD7 3.jpg|നടുവിൽ|ലഘുചിത്രം|308x308ബിന്ദു]]
[[പ്രമാണം:34035 UPLOADS PD7 3.jpg|നടുവിൽ|ലഘുചിത്രം|308x308ബിന്ദു]]

പബ്ളിക് അനൗൺസ്മെൻ്റ് സിസ്റ്റം

[[പ്രമാണം:34035 UPLOADS PD7 4.jpg|നടുവിൽ|ലഘുചിത്രം|374x374ബിന്ദു]]

പബ്ളിക് അനൗൺസ്മെന്റ് സിസ്റ്റം

[[പ്രമാണം:34035 UPLOADS PD7 4.jpg|നടുവിൽ|ലഘുചിത്രം|374x374ബിന്ദു]]

എൽ ഇ ഡി -ടി വി

എൽ ഇ ഡി -ടി വി

2,442

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1507989...1804693" എന്ന താളിൽനിന്ന് ശേഖരിച്ചത്