Jump to content
സഹായം

"എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 135: വരി 135:
2019 ജനുവരി 26 ന് രാവിലെ 9 മണിക്ക് പതാകയുയർത്തികൊണ്ട് തുടക്കം കുറിച്ചു. സ്‌കൂൾ മാനേജർ, പിടിഎ പ്രസിഡണ്ട് വി.പി സലിം , എച്ച്.എം. പുഷ്പലത ടീച്ചർ തുടങ്ങിയവർ റിപ്പബ്ലിക് ദിന സന്ദേശം നൽകി. സ്‌കൂൾ ലീഡർ ഭരണഘടന ആമുഖം അവതരണം നടത്തി. ഓരോ ക്ലാസിലെ കുട്ടികളും ഭരണഘടന ആർട്ടിക്കിൾസ് അവതരിപ്പിച്ചു. പതാകഗാന മത്സരവും ദേശഭക്തിഗാനമത്സരവും പ്രസംഗനവും ഉണ്ടായിരുന്നു. കുട്ടികൾക്ക് മധുരം നൽകി.

==പഠനോൽസവം==
==പഠനോൽസവം==
[[പ്രമാണം:47234padno19.jpeg.jpeg|thumb|right|359px]]
[[പ്രമാണം:47234padno19.jpeg|thumb|right|359px]]

ജനുവരി 31 വെള്ളിയാഴ്ച വളരെ വിപുലമായി പഠനോൽസവം നടത്തി. അന്നേ ദിവസം തന്നെയായിരുന്നു സ്‌കുളീന്റെ മിനി ഓഡിറ്റോറിയം (വി. കദീശ മെമ്മോറിയൽ മിനി ഓഡിറ്റോറിയം) ഉദ്ഘാടനം. ഉദ്ഘാടനകർമ്മം നിർവ്വഹിച്ചത് ഡെപ്യൂട്ടി കലക്ടർ ശ്രീമതി ഷാമിൻ സെബാസ്റ്റ്യൻ ആയിരുന്നു. പിടിഎ, എം.പി.ടിഎ ഭാരവാഹികളും മറ്റു പ്രമുഖ വ്യക്തികളും ചടങ്ങിൽ പങ്കെടുത്തു. പഠനോൽസവത്തിന്റെ ഭാഗമായി ഒരു വർഷത്തെ കുട്ടികളുടെ പഠനനേട്ടത്തിന്റെ ഉൽപ്പന്നങ്ങൾ ലിഖിത രൂപത്തിലും അവതരണ രൂപത്തിലും നിർമ്മാണ രൂപത്തിലും പ്രദർശിപ്പിച്ചു. എൽപി ക്ലാസ് തലത്തിലും യുപി വിഷയാടിസ്ഥാനത്തിലും ആയിരുന്നു പ്രദർശനം. കുട്ടികൾ നേതൃത്വം നൽകിയായിരുന്നു അവയുടെ അവതരണം. സിനിമാനടൻ മാമുക്കോയ പരിപാടിയുടെ ഭാഗമായി. അന്നേ ദിവസം തന്നെ ഫുഡ് ഫെസ്റ്റും നടന്നു.

5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1503401" എന്ന താളിൽനിന്ന് ശേഖരിച്ചത്