Jump to content
സഹായം

"ഗവ. ടൗൺ .യു.പി.എസ്. നെടുമങ്ങാട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 6: വരി 6:

സാമ്പത്തികമായും രോഗദുരിതത്താലും ബുദ്ധിമുട്ടനുഭവിക്കുന്ന രണ്ടു കുടുംബത്തിലെ കുട്ടികൾക്ക് അവർ പഠനം പൂർത്തിയാക്കി പോകുന്നതുവരെ ഒരു നിശ്ചിത തുക മാസം തോറും നൽകി വരുന്നു. സ്‌നേഹഹസ്തം എന്ന് പേരിട്ട ഈ പരിപാടി  2019 മുതൽ നടപ്പാക്കി വരുന്നു. കരുതലിന്റെ, സാന്ത്വനത്തിന്റെ ഒരു തരി വെളിച്ചമാകാൻ ഈ പരിപാടിക്ക് കഴിയട്ടെയെന്ന് ആശംസിക്കുന്നു.

'''<big>സ്നേഹസംഗമം 2020</big>'''
പെട്ടെന്നൊരു ദിവസം വീടുകളിൽ അകപ്പെട്ടുപോയ കുട്ടികൾക്ക് അവരുടെ വിദ്യാലയത്തെയും സുഹൃത്തുക്കളെയുമെല്ലാം കാണുന്നതിനായി നടത്തിയ ഓൺലൈൻ പരിചയപ്പെടൽ. ഈ സ്നേഹസംഗമത്തിലോരോ കുുട്ടിയിലുമുള്ള വിവിധ തരം കഴിവുകൾ മനസ്സിലാക്കുവാൻ കഴിഞ്ഞു. റുബീന എന്ന കൊച്ചു കവയിത്രിയുടെ ഉദയവും ഇവിടെ നിന്നായിരുന്നു. റുബീനയുടെ പുസ്തകമായ ഓർമ്മച്ചെപ്പ് പ്രകാശനം ചെയ്തപ്പോൾ നാംഎല്ലാവരും സ്നേഹസംഗമത്തിന്റെ നല്ല നാളുകളിലേക്ക് വീണ്ടും തിരിച്ചു പോയി. വിദ്യാഭ്യാസ രംഗത്തെയും എഴുത്തിന്റെ ലോകത്തെയും ഉന്നതർ നേരിട്ട് അഭിനന്ദനമറിയിച്ച ഒരുപരിപാടിയായിരുന്ന് ഇത്.
500

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1503093" എന്ന താളിൽനിന്ന് ശേഖരിച്ചത്