Jump to content
സഹായം

"ജി.എം.യു.പി.എസ് നിലമ്പൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3: വരി 3:
== ശാസ്ത്രം ==
== ശാസ്ത്രം ==
എല്ലാവർഷവും ശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ ചാന്ദ്രദിനം, ഓസോൺ ദിനം,  ദേശീയ ശാസ്ത്രദിനം എന്നിവ വിപുലമായി ആഘോഷിക്കാറുണ്ട്.
എല്ലാവർഷവും ശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ ചാന്ദ്രദിനം, ഓസോൺ ദിനം,  ദേശീയ ശാസ്ത്രദിനം എന്നിവ വിപുലമായി ആഘോഷിക്കാറുണ്ട്.
ചാന്ദ്രദിനം ജൂലൈ 21


2021 -2022 അധ്യായന വർഷത്തിൽ കോവിഡിനെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത്  പരിപാടികളെല്ലാം ഓൺലൈനായാണ് സംഘടിപ്പിച്ചത്.
2021 -2022 അധ്യായന വർഷത്തിൽ കോവിഡിനെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത്  പരിപാടികളെല്ലാം ഓൺലൈനായാണ് സംഘടിപ്പിച്ചത്.
വരി 11: വരി 13:
പ്രമാണം:48466-chandr2.png
പ്രമാണം:48466-chandr2.png
പ്രമാണം:48466-chandra1.jpeg
പ്രമാണം:48466-chandra1.jpeg
</gallery>ഓസോൺ ദിനം- സെപ്റ്റംബർ 16
ഭൂമിയെ സംരക്ഷിച്ചു നിർത്തുന്ന പാളിയുടെ സംരക്ഷണം എത്രത്തോളം പ്രാധാന്യമുള്ളതാണ് എന്ന് ബോധവൽക്കരിക്കാൻ എല്ലാ വർഷവും സെപ്റ്റംബർ 16 ഓസോൺ ദിനം വളരെ വിപുലമായി ആചരിക്കാറുണ്ട്.
ഓഫ്‌ലൈൻ സാധ്യമല്ലാത്തതിനാൽ ഓൺലൈൻ ആയിട്ട് ആയിരുന്നു പരിപാടികൾ നടത്തിയത്.
ഓസോൺ ദിനത്തിൻറെ പ്രാധാന്യം എന്ന വിഷയത്തിൽ പ്രസംഗം, പാസ്റ്റർ, മുദ്രാവാക്യങ്ങൾ എന്നിവ  ആയിരുന്നു ഉണ്ടായിരുന്നത്.<gallery>
പ്രമാണം:48466-ozone.png
</gallery>
</gallery>


== ഗണിതം ==
== ഗണിതം ==
'''<big>ഗണിത പ്രദർശനം</big>''' ''ദേശീയ ഗണിത ശാസ്ത്ര ദിനം -2021-2022''
'''<big>ഗണിത പ്രദർശനം</big>''' ''ദേശീയ ഗണിത ശാസ്ത്ര ദിനം -2021-2022''


എല്ലാ കൊല്ലവും ഡിസംബർ 22 രാമാനുജൻ ജന്മദിനം ദേശീയ ഗണിത ശാസ്ത്ര ദിനമായി ആചരിക്കുന്നു. ഗവൺമെൻറ് മോഡൽ യുപി സ്കൂളും2021-2022  ആ ദേശീയ ഗണിത ശാസ്ത്ര ആന നമ്മുടെ അല്ല ജയിച്ച വാർത്ത എങ്ങിനെ ഓരോ മാസം അജു കൊടുത്തിട്ടുണ്ടോ നാണു മാറ്റിമറിക്കാൻ ഞാൻ പറഞ്ഞു തെറ്റിപ്പോയി ഞാൻ പറഞ്ഞത് വന്നില്ല എന്താണാവോ അവൾക്ക് എന്താ കഴിക്കാൻ എന്താ കഴിക്കാൻ അവിടെ ഉണ്ടാവില്ല ദിനം വിപുലമായ ഗണിത  പ്രദർശനം നടത്തി ആഘോഷിച്ചു.  പ്രദർശനത്തിൽ    സങ്കലനം വ്യവകലനം ഗുണനം  ഹരണം എന്നിവയുടെ വർക്കിംഗ് മോഡലുകളും സ്റ്റിൽ  മോഡലുകളും പ്രദർശിപ്പിച്ചു . ഫ്രാക്ഷൻ, ജോമട്രിക്കൽ പാറ്റേൺ, രൂപങ്ങൾ,  അളവുകൾ,  ടാൻഗ്രാംകൾ  വിവിധ ഗണിത പസിലുകൾ, ഗണിത കളികൾ  എന്നിവയും പ്രദർശനത്തിനുണ്ടായിരുന്നു<gallery>
എല്ലാ കൊല്ലവും ഡിസംബർ 22 രാമാനുജൻ ജന്മദിനം ദേശീയ ഗണിത ശാസ്ത്ര ദിനമായി ആചരിക്കുന്നു. ഗവൺമെൻറ് മോഡൽ യുപി സ്കൂളും2021-2022  ആ ദേശീയ ഗണിത ശാസ്ത്ര ആന നമ്മുടെ അല്ല ജയിച്ച വാർത്ത എങ്ങിനെ ഓരോ മാസം അജു കൊടുത്തിട്ടുണ്ടോ നാണു മാറ്റിമറിക്കാൻ ഞാൻ പറഞ്ഞു തെറ്റിപ്പോയി ഞാൻ പറഞ്ഞത് വന്നില്ല എന്താണാവോ അവൾക്ക് എന്താ കഴിക്കാൻ എന്താ കഴിക്കാൻ അവിടെ ഉണ്ടാവില്ല ദിനം വിപുലമായ ഗണിത  പ്രദർശനം നടത്തി ആഘോഷിച്ചു.  പ്രദർശനത്തിൽ    സങ്കലനം വ്യവകലനം ഗുണനം  ഹരണം എന്നിവയുടെ വർക്കിംഗ് മോഡലുകളും സ്റ്റിൽ  മോഡലുകളും പ്രദർശിപ്പിച്ചു . ഫ്രാക്ഷൻ, ജോമട്രിക്കൽ പാറ്റേൺ, രൂപങ്ങൾ,  അളവുകൾ,  ടാൻഗ്രാംകൾ  വിവിധ ഗണിത പസിലുകൾ, ഗണിത കളികൾ  എന്നിവയും പ്രദർശനത്തിനുണ്ടായിരുന്നു
 
<gallery>
പ്രമാണം:48466-ramanujan5.jpeg
പ്രമാണം:48466-ramanujan5.jpeg
പ്രമാണം:48466-ramanujan4.jpeg
പ്രമാണം:48466-ramanujan4.jpeg
527

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1501050" എന്ന താളിൽനിന്ന് ശേഖരിച്ചത്