"സെന്റ് മാത്യൂസ് എൽ. പി. എസ് കുച്ചപ്പുറം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മാത്യൂസ് എൽ. പി. എസ് കുച്ചപ്പുറം/ക്ലബ്ബുകൾ (മൂലരൂപം കാണുക)
21:51, 10 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}'''<u>പ്രവൃത്തിപരിചയ ക്ലബ്ബ്</u>''' | {{PSchoolFrame/Pages}} | ||
{{Yearframe/Header}} | |||
'''<u>പ്രവൃത്തിപരിചയ ക്ലബ്ബ്</u>''' | |||
വരി 14: | വരി 16: | ||
'''<big><u>ഹരിത ക്ലബ്ബ്</u></big>''' | '''<big><u>ഹരിത ക്ലബ്ബ്</u></big>''' | ||
സ്കൂൾ എന്നും ഹാരിതാഭമായി സൂക്ഷിക്കുക .ഇതിനായി നല്ല ഒരു പൂന്തോട്ടം ,ഔഷധത്തോട്ടം ,പച്ചക്കറിത്തോട്ടം ഇവയുടെ എല്ലാം മേല്നോട്ടത്തിനും കാത്തുസംരക്ഷിക്കുന്നതിനുമായി | സ്കൂൾ എന്നും ഹാരിതാഭമായി സൂക്ഷിക്കുക .ഇതിനായി നല്ല ഒരു പൂന്തോട്ടം ,ഔഷധത്തോട്ടം ,പച്ചക്കറിത്തോട്ടം ഇവയുടെ എല്ലാം മേല്നോട്ടത്തിനും കാത്തുസംരക്ഷിക്കുന്നതിനുമായി 30 കുട്ടികൾ അടങ്ങുന്ന ക്ലബ് രൂപികരിച്ചു. | ||
'''<u>പച്ചക്കറിത്തോട്ടം</u>''' | '''<u>പച്ചക്കറിത്തോട്ടം</u>''' | ||
[[പ്രമാണം:44334vegitable garden.jpg|ഇടത്ത്|ലഘുചിത്രം|75x75ബിന്ദു]] | |||
ചീര ,പയർ ,മത്തൻ ,വെണ്ട ,കോവൽ തുടങ്ങിയ പച്ചക്കറികളാൽ സമൃദ്ധമായ ഒരു പച്ചക്കറിത്തോട്ടം ഇവിടുത്തെ പ്രത്യേകതയാണ്.ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറികളിൽ കുറച്ചൊരു പങ്ക് ഉല്പാദിപ്പിക്കുന്നതിനു സാധിക്കുന്നു .അതിലുപരി പച്ചക്കറി സംരക്ഷണം എപ്രകാരം ചെയ്യുന്നു എന്ന് കണ്ടും അനുഭവിച്ചും മനസിലാക്കുന്നതിനും വിളവെടുപ്പിന്റെ ആനന്ദം അനുഭവിക്കുന്നതിനും കുട്ടികൾക്ക് അവസരം ഉണ്ടാകുന്നു . | |||
'''<u>ഔഷധത്തോട്ടം</u>''' | '''<u>ഔഷധത്തോട്ടം</u>''' | ||
വരി 26: | വരി 29: | ||
'''<big><u>ശലഭോദ്യാന ക്ലബ്</u></big>''' | '''<big><u>ശലഭോദ്യാന ക്ലബ്</u></big>''' | ||
ശലഭങ്ങളെ ഉദ്യാനത്തിലേക്ക് ആകർഷിക്കുന്നതിനായി ഈ വർഷം രൂപീകരിച്ചതാണ് .ശലഭങ്ങൾ വരുന്ന വിവിധ ചെടികൾ കുട്ടികൾ കൊണ്ടുവരികയും ഉദ്യാനത്തിൽ നട്ടുപിടിപ്പിക്കുകയും ചെയുന്നു .അതോടൊപ്പം വിവിധ ശലഭങ്ങളെ നിരീക്ഷിക്കുന്നു .കുട്ടികൾ നിരീക്ഷണ കുറിപ്പ് തയാറാക്കുന്നു .സ്കൂളിൽ നിന്നും കിട്ടിയ അറിവും അനുഭവവും കുട്ടികൾക്ക് അവരുടെ വീടുകളിൽ ശലഭോദ്യാനം നിർമ്മിക്കുന്നതിന് പ്രചോദനമായിക്കൊണ്ടിരിക്കുന്നു. | ശലഭങ്ങളെ ഉദ്യാനത്തിലേക്ക് ആകർഷിക്കുന്നതിനായി ഈ വർഷം രൂപീകരിച്ചതാണ് .ശലഭങ്ങൾ വരുന്ന വിവിധ ചെടികൾ കുട്ടികൾ കൊണ്ടുവരികയും ഉദ്യാനത്തിൽ നട്ടുപിടിപ്പിക്കുകയും ചെയുന്നു .അതോടൊപ്പം വിവിധ ശലഭങ്ങളെ നിരീക്ഷിക്കുന്നു .കുട്ടികൾ നിരീക്ഷണ കുറിപ്പ് തയാറാക്കുന്നു .സ്കൂളിൽ നിന്നും കിട്ടിയ അറിവും അനുഭവവും [https://www.facebook.com/100010189745629/videos/654203672669712/ കുട്ടികൾക്ക് അവരുടെ വീടുകളിൽ ശലഭോദ്യാനം നിർമ്മിക്കുന്നതിന് പ്രചോദനമായിക്കൊണ്ടിരിക്കുന്നു.] | ||
'''<u><big>കുന്നിമണി (ജൈവ വൈവിധ്യ ഉദ്യാനം)</big></u>''' | '''<u><big>കുന്നിമണി (ജൈവ വൈവിധ്യ ഉദ്യാനം)</big></u>''' | ||
{| class="wikitable" | |||
|+ | |||
![[പ്രമാണം:28661434 1366110476868318 7898715187285238407 n.jpg|ലഘുചിത്രം|300x300ബിന്ദു]] | |||
|} | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:44334 park.jpg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു]] | |||
|} | |||
വൈവിധ്യമാർന്ന സസ്യലതാദികളാൽ സമൃദ്ധമായ ഒരു ജൈവ വൈവിധ്യ ഉദ്യാനം ഇവിടെ സംരക്ഷിച്ചു പോരുന്നു. പുൽത്തകിടി ,കിളിക്കൂടുകൾ ,ചെടികൾ ,ഫല വൃക്ഷങ്ങൾ ,കുടിവെള്ളം ,ആമ്പൽ കുളം (ആമ,മീൻ ) .ഇവ മൂലം പൂമ്പാറ്റകളും തേൻകുരുവികളും അണ്ണാനും ധാരാളം കിളികളും ഇവിടുത്തെ നിത്യസന്ദർശകരാണ് .ദേശാടന പക്ഷിയായ മഞ്ഞക്കിളി ഇവിടുത്തെ അഥിതിയാണ് .കുട്ടികൾക്ക് പ്രകൃതിയെ അറിയുന്നതിനും ജീവജാലങ്ങളെ അടുത്തറിയുന്നതിനും ഇടപഴകുന്നതിനും അതുവഴി പഠനാനുഭവങ്ങൾ ലഭിക്കുന്നതിനും ഇത് വഴി അവസരം ലഭിക്കുന്നു . | വൈവിധ്യമാർന്ന സസ്യലതാദികളാൽ സമൃദ്ധമായ ഒരു ജൈവ വൈവിധ്യ ഉദ്യാനം ഇവിടെ സംരക്ഷിച്ചു പോരുന്നു. പുൽത്തകിടി ,കിളിക്കൂടുകൾ ,ചെടികൾ ,ഫല വൃക്ഷങ്ങൾ ,കുടിവെള്ളം ,ആമ്പൽ കുളം (ആമ,മീൻ ) .ഇവ മൂലം പൂമ്പാറ്റകളും തേൻകുരുവികളും അണ്ണാനും ധാരാളം കിളികളും ഇവിടുത്തെ നിത്യസന്ദർശകരാണ് .ദേശാടന പക്ഷിയായ മഞ്ഞക്കിളി ഇവിടുത്തെ അഥിതിയാണ് .കുട്ടികൾക്ക് പ്രകൃതിയെ അറിയുന്നതിനും ജീവജാലങ്ങളെ അടുത്തറിയുന്നതിനും ഇടപഴകുന്നതിനും അതുവഴി പഠനാനുഭവങ്ങൾ ലഭിക്കുന്നതിനും ഇത് വഴി അവസരം ലഭിക്കുന്നു . | ||
വരി 39: | വരി 49: | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
! | ![[പ്രമാണം:44334 kuttikottaka.jpg|നടുവിൽ|ലഘുചിത്രം]] | ||
|} | |} | ||
'''<u><big>ആർട്സ് ക്ലബ്</big></u>''' | |||
കുട്ടികളുടെ കലാസാഹിത്യ വാസനകളെ തൊട്ടുണർത്തുന്നതിനു വേണ്ടി എല്ലാ വെള്ളിയാഴ്ചകളിലും ആർട്സ് ക്ലബ്ബിന്റെ പ്രവർത്തന പരിപാടികൾ ഓരോ ക്ലാസ്സിലും സംഘടിപ്പിക്കുന്നു .നൃത്തം ,സംഗീതം ,പ്രസംഗം ,ചിത്രരചന തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു .കുട്ടികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂൾ യുടൂബ് ചാനലിലും ഫേസ്ബുക്കിലും ഉൾപ്പെടുത്തുന്നു . | |||
https://youtu.be/qIEszfiFM-w | |||
https://youtu.be/IHi8qbriAFo | |||
https://youtu.be/efKnGnVka2Q | |||
https://www.facebook.com/100010189745629/videos/250923653222556/ | |||
https://www.facebook.com/100010189745629/videos/525439108644850/ | |||
https://www.facebook.com/100010189745629/videos/1434201083596203/ | |||
https://www.facebook.com/100010189745629/videos/1434095170273461/ | |||
https://www.facebook.com/100010189745629/videos/1434010056948639/ |