Jump to content
സഹായം

"എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/ബാലികാ സൈക്കിൾ ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
വരി 1: വരി 1:
== '''ബാലികാ സൈക്കിൾ ക്ലബ്''' ==
== '''ബാലികാ സൈക്കിൾ ക്ലബ്''' ==
സ്കൂൾ വിട്ടു വന്നാൽ ആൺകുട്ടികൾ കളിസ്ഥലങ്ങളിലേക്കും, പെൺകുട്ടികൾ അടുക്കള പുറത്തേക്കോ ചുലെടുത്ത് മുറ്റേത്തേക്കോ ഇറങ്ങു ന്നതാണ് നമ്മുടെ നാട്ടിൻപുറത്തെ സാധാരണ ചിത്രം. ആ അവസ്ഥയിൽ ചെറിയ മാറ്റമെങ്കിലും ഉണ്ടാക്കുക, ആൺകുട്ടികൾക്കൊപ്പം കളിച്ചും ആസ്വദിച്ചും അവകാശബോധം മനസിൽ ഊട്ടിയുറപ്പിച്ചും തന്നെ പെൺകുട്ടികളെയും വളർത്തുക എന്ന ഉദ്ദേശ്യത്തോ ടെയാണ് നമ്മൾ ബാലികാ സൈക്കിൾ ക്ലബ്ബിന് തുടക്കം കുറിക്കുന്നത്.
SSA-യുടെ ധനസഹായത്തോടെ സർക്കാർ സ്കൂളുകളിലെ കുട്ടികൾക്കായി സൈക്കിൾ ക്ലബ് രൂപീകരണം അടുത്തകാലത്തായി സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. സ്ത്രീ-പുരുഷ സമത്വത്തിന്റെ പ്രാധാന്യവും പ്രസക്തിയും ഉയർത്തിപിടിക്കാൻ, കുടുംബ ജീവിതത്തിൽ സ്ത്രീക്കും പുരുഷനും പ്രാധാന്യമാണെന്ന മഹത്തായ സന്ദേശം ഉയർത്തിപിടിക്കാൻ ഒരു സൈക്കിളിന്റെ മുൻചക്രമാണോ പിൻചക്രമാണോ പ്രധാനപ്പെട്ടതെന്ന ചോദ്യത്തിന്റെ അർഥശൂന്യത വെളിവാക്കികൊണ്ട് നമ്മളാരംഭിച്ചു. '''ബാലികാ സൈക്കിൾ ക്ലബ്ബ്..'''.!

2007ലെ ആഗസ്റ്റ് 15ന് ബാലികമാരുടെ ആത്മവിശ്വാസത്തിന്റെ പ്രതീകമെന്ന നിലയിൽ ആരംഭിച്ച പദ്ധതി. വിദ്യാലയത്തിലെ പെൺകുട്ടികൾക്ക്  സൈക്കിൾ ഓടിക്കാനുള്ള പരിശീലനത്തിന് അവർക്ക് സ്വന്തമായി 9 പ്രാദേശിക പോക്കറ്റുകളിൽ രക്ഷിതാക്കളുടെ  മേൽനോട്ടത്തിൽ  സൈക്കിൾ ക്ലബ്ബുകളും സ്വന്തമായി ഒരു സൈക്കിളും.   ഒരൊറ്റ ലക്‌ഷ്യം മാത്രം ഈ വിദ്യാലയത്തിൽ നിന്നും നാലാം ക്ലാസ് കഴിഞ്ഞു പോകുന്ന ഒരു കുട്ടി പോലും സൈക്കിൾ ഓടിക്കാൻ അറിയാതെ പോകരുത്.

458

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1495022" എന്ന താളിൽനിന്ന് ശേഖരിച്ചത്