ചേന്നങ്കരി (ഇ)സെന്റ് ആന്റണീസ് എൽ പി എസ് (മൂലരൂപം കാണുക)
14:00, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022പ്രവർത്തനങ്ങൾ ,സ്കൂൾ ലൈബ്രറി
(സ്കൂൾ ചരിത്രം) |
(പ്രവർത്തനങ്ങൾ ,സ്കൂൾ ലൈബ്രറി) |
||
വരി 68: | വരി 68: | ||
== സ്കൂൾ ലൈബ്രറി == | == സ്കൂൾ ലൈബ്രറി == | ||
കുട്ടികളിൽ വായന വളർത്തുകഎന്ന പ്രധാന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സ്കൂൾ ലൈബ്രററി | കുട്ടികളിൽ വായന വളർത്തുകഎന്ന പ്രധാന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സ്കൂൾ ലൈബ്രററി.കുട്ടികളുടെ അഭിരുചിക്കനുസരിച്ച് വിവിധങ്ങളായ കഥകളും കവിതകളും നോവലുകളും പഠന പഠ്യേതര വിഷയങ്ങളുമായി ബന്ധ്പ്പെട്ട പുസ്തകങ്ങളും അടങ്ങിയിട്ടുള്ളതാണ് ലൈബ്രറി. | ||
വരി 82: | വരി 82: | ||
ഈ കാലഘട്ടത്തിൽ സെന്റ് ആന്റണീസ് സ്കൂൾ വേണ്ട വിധം മുന്നോട്ട് കൊണ്ടുപോകുവാനുള്ള വൈഷമ്യം നിമിത്തം സ്കൂൾ ഭാരവാഹികൾ വന്ദ്യ പിതാവിന്റെ അനുമതിയോടുകൂടി ഏകദേശം പതിനായിരം രൂപ വിലയുള്ള സ്കൂൾ കെട്ടിടവും ഒരേക്കർ സ്ഥലവും മഠത്തിന് വിട്ടുതന്നു. അങ്ങനെ 1947 ജൂൺ 20 ആം തീയതി സെന്റ് ആന്റണീസ് എൽ. പി സ്കൂൾ വെളിയനാട് മാഠത്തിലെ കന്യാസ്ത്രിമാർ ഏറ്റെടുത്തു നടത്തി പോരുന്നു.ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെവെളിയനാട്ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.ഇത് ചങ്ങനാശേരി രൂപത മാനേജ്മെന്റിന്കീഴിലുള്ള ഒരുഎയ്ഡഡ് വിദ്യാലയമാണ്.കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ളവെളിയനാട് വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിന്റെഭരണനിർവഹണ ചുമതലനടത്തുന്നത്.1921ൽ സ്ഥാപിച്ച ഈ വിദ്യാലയം തലമുറകൾക്ക് അറിവ് പകർന്നു. | ഈ കാലഘട്ടത്തിൽ സെന്റ് ആന്റണീസ് സ്കൂൾ വേണ്ട വിധം മുന്നോട്ട് കൊണ്ടുപോകുവാനുള്ള വൈഷമ്യം നിമിത്തം സ്കൂൾ ഭാരവാഹികൾ വന്ദ്യ പിതാവിന്റെ അനുമതിയോടുകൂടി ഏകദേശം പതിനായിരം രൂപ വിലയുള്ള സ്കൂൾ കെട്ടിടവും ഒരേക്കർ സ്ഥലവും മഠത്തിന് വിട്ടുതന്നു. അങ്ങനെ 1947 ജൂൺ 20 ആം തീയതി സെന്റ് ആന്റണീസ് എൽ. പി സ്കൂൾ വെളിയനാട് മാഠത്തിലെ കന്യാസ്ത്രിമാർ ഏറ്റെടുത്തു നടത്തി പോരുന്നു.ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെവെളിയനാട്ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.ഇത് ചങ്ങനാശേരി രൂപത മാനേജ്മെന്റിന്കീഴിലുള്ള ഒരുഎയ്ഡഡ് വിദ്യാലയമാണ്.കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ളവെളിയനാട് വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിന്റെഭരണനിർവഹണ ചുമതലനടത്തുന്നത്.1921ൽ സ്ഥാപിച്ച ഈ വിദ്യാലയം തലമുറകൾക്ക് അറിവ് പകർന്നു. | ||
== '''പ്രവർത്തനങ്ങൾ''' == | |||
എല്ലാ മാസവും കുട്ടികൾക്ക് നിരന്തര മൂല്യനിർണയ പരീക്ഷ നടത്തുന്നു. | |||
ഉല്ലാസ ഗണിതം നടത്തുന്നു | |||
ബോധവത്കരണ ക്ലാസുകൾ | |||
ഇംഗ്ലീഷ് ഭാഷ കുട്ടികൾക്ക് അനായാസമായി കൈകാര്യം ചെയ്യുന്നതിന് ഹലോ ഇംഗ്ലീഷ് പ്രവർത്തനം നടത്തുന്നു. | |||
ദിനാചരണങ്ങൾ നടത്തുന്നു | |||
ഓരോ ദിനാചരണവുമായി ബന്ധപ്പെട്ട് വിവിധ കലാപരിപാടികൾ സംഘടിപ്പിക്കുന്നു. | |||
== '''ദിനാചരണങ്ങൾ''' == | |||
==== ''സ്കൂൾ പ്രവേശനോൽസവം'' ==== | |||
പുതിയ അധ്യയന വർഷം തുടങ്ങുമ്പോൾ കുട്ടികളെ സ്വീകരിക്കാൻ വളരെ മനോഹരമായ രീതിയിൽ പ്രവേശനോത്സവം ആഘോഷിക്കുന്നു | |||
==== ''പരിസ്ഥിതി ദിനം'' ==== | |||
എല്ലാ വർഷവും ജൂൺ അഞ്ചാം തീയതി പരിസ്ഥിതി ദിനമായി ആചരിക്കുന്നു. പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കുട്ടികളിൽ ള്ളവാക്കുന്നു. കുട്ടികൾക്ക് അന്നേ ദിവസം മരങ്ങൾ നൽകുന്നു | |||
==== ''വായനാദിനം'' ==== | |||
ജൂൺ പത്തൊൻപതാം തീയതി വായനാ ദിനം ആഘോഷിക്കുന്നു. ഒരാഴ്ച വായനാ വാരമായി ആഘോഷിക്കുന്നു | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |