"ഗവൺമെൻറ്, എച്ച്.എസ്. കാച്ചാണി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, എച്ച്.എസ്. കാച്ചാണി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:44, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
== '''പ്രവേശനോത്സവം നവംബർ 1''' == | == '''പ്രവേശനോത്സവം നവംബർ 1''' == | ||
ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം നവംബർ ഒന്നാം തീയതി സ്കൂൾ തുറന്നു | ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം നവംബർ ഒന്നാം തീയതി സ്കൂൾ തുറന്നു | ||
== ചാന്ദ്ര ദിനം == | |||
ജൂൺ 21 ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ചിത്രരചന മത്സരം ,പോസ്റ്റർ രചന മത്സരം, പ്രസംഗം എന്നീ മത്സരങ്ങൾ ഓൺലൈനായി നടത്തുകയും ഗൂഗിൾ ഫോമിൽ ക്വിസ് പ്രോഗ്രാം നടത്തുകയും ചെയ്തു. | |||
== അമൃതോത്സവം == | |||
അമൃതോത്സവു"മായി ബന്ധപ്പെട്ട് സെപ്റ്റംബർ 21ന് കേരളത്തിലെ നവോത്ഥാന ചരിത്രം എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഗൂഗിൾ മീറ്റിംഗിലൂടെ ഒരു വെബിനാർ സംഘടിപ്പിക്കുകയും കുട്ടികൾ | |||
അവരവരുടെ വീട്ടിൽ അമൃത ജ്വാല തെളിയിക്കുകയും ചെയ്തു. ഇതിന്റെ തുടർച്ചയായി റോൾപ്ലേ നടത്തുകയും ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുകയും ചെയ്തു. | |||
സെപ്റ്റംബർ 17 ആം തീയതി സംഘടിപ്പിച്ച "പ്രതിഭകൾക്കൊപ്പം" എന്ന ശാസ്ത്ര പരിപാടിയിൽ കുട്ടികൾ ഓൺലൈനായി പങ്കെടുത്തു. | |||
== ആസാദി കാ അമൃത് മഹോത്സവ് == | |||
ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പൂർത്തിയാക്കുന്നതിന്റെ ആഘോഷപരിപാടികളുടെ ഭാഗമായുള്ള ആസാദി കാ അമൃത് മഹോത്സവുമായി ബന്ധപ്പെട്ട് , കേരളത്തിലെ നവോത്ഥാന നായകൻ ശ്രീ നാരായണ ഗുരു ദേവന്റെ അരുവിപ്പുറം പ്രതിഷ്ഠാ വാർഷികത്തിന്റെ പ്രചരണാർത്ഥം സ്കൂൾതല മത്സരങ്ങൾ 17/01/2022 തിങ്കളാഴ്ച സംഘടിപ്പിച്ചു. സ്കൂൾതലത്തിൽ അപ്പർ പ്രൈമറി, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ഉപന്യാസരചന, പ്രസംഗം, ശ്രീനാരായണഗുരു സൂക്താലാപനം, ക്വിസ് എന്നീ മത്സരങ്ങളാണ് സംഘടിപ്പിച്ചത്. |